23
November 2019 - 8:05 am IST

Download Our Mobile App

Flash News
Archives

Bollywood

priyanka

കർവ ചൗത്ത് ആഘോഷമാക്കി പ്രിയങ്കയും നിക്കും

Published:18 October 2019

വിവാഹിതരായ ഉത്തരേന്ത്യൻ സ്ത്രീകൾ ഭർത്താവിന്‍റെ ആയുസിനും ആരോഗ്യത്തിനുമായി ഉപവസിക്കുകയും രാത്രിയിൽ ആചാരാനുഷ്ഠാനങ്ങളോടെ ചന്ദ്രനെ നോക്കി ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്ന ചടങ്ങാണ് കർവ ചൗത്ത്.

ബോളിവുഡിൽ ആരാധകരേറെയുള്ള ദമ്പതികളാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും. തന്‍റെ ആദ്യ കർവ ചൗത്ത് ആഘോഷത്തിലാണ് പ്രിയങ്കയിപ്പോൾ. ചുവപ്പ് നിറത്തിലെ സാരിയണിഞ്ഞ് അതിസുന്ദരിയായാണ് പ്രിയങ്ക ചടങ്ങിലെത്തിയത്. വെളുപ്പ് നിറമുള്ള കുർത്തയണിഞ്ഞായിരുന്നു നിക്ക്.

വിവാഹിതരായ ഉത്തരേന്ത്യൻ സ്ത്രീകൾ ഭർത്താവിന്‍റെ ആയുസിനും ആരോഗ്യത്തിനുമായി ഉപവസിക്കുകയും രാത്രിയിൽ ആചാരാനുഷ്ഠാനങ്ങളോടെ ചന്ദ്രനെ നോക്കി ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്ന ചടങ്ങാണ് കർവ ചൗത്ത്.

കഴിഞ്ഞ ഡിസംബറിലാണ് മുപ്പത്തിയേഴുകാരിയായ പ്രിയങ്കയും ഇരുപത്തിയേഴുകാരനായ നിക്കും വിവാഹിതരായത്. ദ് സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലൂടെ മൂന്ന് വർഷങ്ങൾക്ക് ശേഷം പ്രിയങ്ക ബോളിവുഡിൽ തിരിച്ചെത്തിയിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top