23
November 2019 - 7:36 am IST

Download Our Mobile App

Flash News
Archives

Kollywood

nayanthara.jpg

അജിത്തിന്‍റെ പുതിയ ചിത്രത്തിൽ നായിക നയൻതാരയോ?

Published:18 October 2019

ബില്ല, ഏകൻ, ആരംഭം, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് മുൻപ് ഇരുവരും ഒന്നിച്ചെത്തിയത്. ഇതിൽ ഏകൻ ഒഴികെ മറ്റു ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴകത്തെ മികച്ച ജോഡികളായിരിക്കുകയാണ് അജിത്തും നയൻതാരയും. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരുമൊന്നിച്ചെത്തുന്നത്. ബില്ല, ഏകൻ, ആരംഭം, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് മുൻപ് ഇരുവരും ഒന്നിച്ചെത്തിയത്. ഇതിൽ ഏകൻ ഒഴികെ മറ്റു ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇതുവരെ കഥയുമായി നയൻതാരയെ സമീപിച്ചിട്ടില്ലെന്ന് സംവിധായകൻ പറയുന്നു. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നേർക്കൊണ്ട പാർവെയ്ക്ക് ശേഷം അജിത്ത്, എച്ച്. വിനോദ്, ബോണി കപൂർ കൂട്ടുകെട്ടിന്‍റെ ചിത്രം കൂടിയാണിത്. 


വാർത്തകൾ

Sign up for Newsletter



top