Subpage Banner
Subpage Banner
21
September 2018 - 9:27 am IST

Americas

ഒര്‍ലാന്‍റോയിൽ നോമ്പ് കാല കുടുംബ നവീകരണ ധ്യാനം

Published:21 February 2018

ഓർലാന്‍റോയിൽ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബനവീകരണധ്യാനം.
മാര്‍ച്ച് 26 , 27 തീയതികളിലാണ്  ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

ഓർലാന്‍റോ: അന്‍പതു നോമ്പിന്‍റെ ചൈതന്യം ഹൃദയത്തില്‍ സ്വാംശീകരിച്ച് ഓർലാന്‍റോയിൽ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബനവീകരണധ്യാനം. മാര്‍ച്ച് 26 , 27 തീയതികളിലാണ് ഒര്‍ലാണ്ടോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് ധ്യാനം . ധ്യാനശുശ്രൂഷയില്‍ പങ്കടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെട്ടു മുൻകൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കുടുംബ നവീകരണ ധ്യാനത്തില്‍ കുടുംബസമേതം പങ്കെടുക്കാൻ ശ്രദ്ധ ചൊലുത്തണമെന്ന് ഒര്‍ലാന്‍റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 678-342-0246 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 


വാർത്തകൾ

Sign up for Newsletter



top