23
November 2019 - 7:31 am IST

Download Our Mobile App

Flash News
Archives

Gadget

k-fon

‘കെ ​ഫോ​ണ്‍’ ഡി​സം​ബ​റി​ല്‍

Published:18 October 2019

എ​ല്ലാ​വ​ര്‍ക്കും ഇ​ന്‍റ​ര്‍നെ​റ്റ് അ​വ​കാ​ശ​മാ​ക്കി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കെ ​ഫോ​ണ്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പി​ന്നാ​ക്ക മേ​ഖ​ല​യി​ലെ ഇ​രു​പ​ത് ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഹൈ​സ്പീ​ഡ് ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്ഷ​ന്‍ ന​ല്‍കാ​നാ​ണ് കെ-​ഫോ​ണ്‍ പ​ദ്ധ​തി വ​ഴി ല​ക്ഷ്യം.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് വി​പ്ല​വ​ത്തി​ലൂ​ടെ പ​ണം വാ​രു​ന്ന വ​മ്പ​ന്‍ ക​മ്പ​നി​ക​ള്‍ക്കൊ​പ്പം സ​ര്‍ക്കാ​രി​ന്‍റെ കെ ​ഫോ​ണും എ​ത്തു​ന്നു. ഇ​തി​നാ​യി 28000 കി​ലോ മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ കോ​ര്‍ നെ​റ്റ് വ​ര്‍ക്ക് സ​ർ​വെ പൂ​ര്‍ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. എ​ല്ലാ​വ​ര്‍ക്കും ഇ​ന്‍റ​ര്‍നെ​റ്റ് അ​വ​കാ​ശ​മാ​ക്കി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കെ ​ഫോ​ണ്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പി​ന്നാ​ക്ക മേ​ഖ​ല​യി​ലെ ഇ​രു​പ​ത് ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഹൈ​സ്പീ​ഡ് ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്ഷ​ന്‍ ന​ല്‍കാ​നാ​ണ് കെ-​ഫോ​ണ്‍ പ​ദ്ധ​തി വ​ഴി ല​ക്ഷ്യം. ബാ​ക്കി ഉ​ള്ള​വ​ര്‍ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​മാ​ക്കും.

സം​സ്ഥാ​ന​ത്ത് സു​ശ​ക്ത​മാ​യ ഒ​രു ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ര്‍ ശൃം​ഖ​ല സ്ഥാ​പി​ച്ച്, അ​ത് വ​ഴി വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​താ​ണ് പ​ദ്ധ​തി. കെ​എ​സ്ഇ​ബി​യും കേ​ര​ളാ സ്റ്റേ​റ്റ് ഐ ​ടി ഇ​ന്‍ഫ്രാ​സ്‌​ട്രെ​ക്റ്റ​ര്‍ ലി​മി​റ്റ​ഡും ചേ​ര്‍ന്നു​ള്ള സം​യു​ക്ത സം​രം​ഭം വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഭാ​ര​ത് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ലി​മി​റ്റ​ഡി​നാ​ണ് പ​ദ്ധ​തി​യു​ടെ ടെ​ന്‍ഡ​ര്‍. ഇ​ന്‍റ​ര്‍നെ​റ്റ് സ​ര്‍വീ​സ് പ്രൊ​വൈ​ഡ​ര്‍ ലൈ​സെ​ന്‍സ് ഉ​ള്ള​വ​ര്‍ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ അ​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​നും ക​ഴി​യും. കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ക്കും അ​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ കെ-​ഫോ​ണു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സ​ര്‍വീ​സ് പ്രൊ​വൈ​ഡ​ര്‍മാ​ര്‍ക്കും തു​ല്യ​മാ​യ അ​വ​സ​രം ന​ല്‍കു​ന്ന ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​ര്‍ നെ​റ്റ്‌​വ​ര്‍ക്ക് നി​ല​വി​ല്‍ വ​രും. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്, ബ്ലോ​ക്ക് ചെ​യി​ന്‍, ഇ​ന്‍റ​ര്‍നെ​റ്റ് ഒ​ഫ് തി​ങ്ക്‌​സ്, സ്റ്റാ​ര്‍ട്ട് അ​പ്പ് മേ​ഖ​ല​ക​ളി​ല്‍ കു​തി​ച്ചു ചാ​ട്ടം പ്ര​തീ​ക്ഷി​ക്കാം. പ​ദ്ധ​തി ല​ഭ്യ​മാ​ക്കേ​ണ്ട ഓ​ഫീ​സു​ക​ളെ സം​ബ​ന്ധി​ച്ച ഓ​ഫീ​സു​ക​ളി​ലെ സ​ർ​വെ  അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്, 2020 അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

30000ല​ധി​കം സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും 10 എം​ബി​പി​എ​സ് തൊ​ട്ട് 1 ജി​ബി​പി‌​എ​സ്  വേ​ഗ​ത​യി​ല്‍ നെ​റ്റ് ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കും. ഇ​തി​ലൂ​ടെ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ഡി​ജി​റ്റ​ലാ​ക്കി, ഇ - ​ഹെ​ല്‍ത്ത് പോ​ലു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ഐ​ടി പാ​ര്‍ക്കു​ക​ള്‍, എ​യ​ര്‍ പോ​ര്‍ട്ട്, തു​റ​മു​ഖം തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്ക് ഹെ​സ്പീ​ഡ് ക​ണ​ക്റ്റി​വി​റ്റി ല​ഭ്യ​മാ​ക്കും. പ്രാ​ദേ​ശി​ക ഇ- ​കൊ​മേ​ഴ്‌​സ് ശൃം​ഖ​ല ഉ​ണ്ടാ​ക്കാ​നും സാ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top