23
November 2019 - 7:33 am IST

Download Our Mobile App

Flash News
Archives

Food

eat-cup

കാ​പ്പി കു​ടി​ക്കാം, ക​പ്പും തി​ന്നാം

Published:18 October 2019

40 മി​നി​റ്റ് വ​രെ ഈ​റ്റ് ക​പ്പി​ൽ എ​ന്തും സൂ​ക്ഷി​ക്കാം. ധാ​ന്യ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ഈ​റ്റ് ക​പ്പി​ന്‍റെ നി​ർ​മാ​ണം. ഈ​റ്റ് ക​പ്പ് ധാ​ന്യ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​മ്പൂ​ർ​ണ​മാ​യി ഭ​ക്ഷ്യ യോ​ഗ്യം. ക​റു​മു​റെ ക​ടി​ക്കാം. ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന സ്വാ​ദ്. നാ​രു​ക​ളാ​ൽ സ​മ്പ​ന്നം.

 കാ​പ്പി​ക്കെ​ന്താ​ണു "ക​ടി' എ​ന്ന ചോ​ദ്യ​ത്തി​ന് ക​പ്പി​ന്‍റെ വ​ക്കി​ൽ ക​ടി​ക്കാ​മെ​ന്ന​തു മ​ല​യാ​ളി​യു​ടെ പ​തി​വു മ​റു​പ​ടി​യാ​ണ്. എ​ന്നാ​ൽ, ഇ​നി​യ​തു ത​മാ​ശ​യ​ല്ല. ക​പ്പി​ന്‍റെ വ​ക്കി​ൽ കാ​ര്യ​മാ​യി ത​ന്നെ ക​ടി​ക്കാം. കാ​പ്പി ക​ഴി​യു​മ്പോ​ൾ ക​പ്പ് മു​ഴു​വ​നാ​യും ക​ഴി​ക്കു​ക​യും ചെ​യ്യാം. 

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ജി​നോം​ലാ​ബ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് "സീ​റോ വേ​സ്റ്റ്' ല​ക്ഷ്യ​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന ക​ണ്ടു​പി​ടി​ത്ത​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​പ്പി​യോ സൂ​പ്പോ ശീ​ത​ള​പാ​നീ​യ​ങ്ങ​ളോ എ​ന്തും ക​ഴി​ക്കാ​വു​ന്ന "ഈ​റ്റ് ക​പ്പ്' ആ​ണ് ക​മ്പ​നി​യു​ടെ പു​തി​യ ഉ​ത്പ​ന്നം. 40 മി​നി​റ്റ് വ​രെ ഈ​റ്റ് ക​പ്പി​ൽ എ​ന്തും സൂ​ക്ഷി​ക്കാം. ധാ​ന്യ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ഈ​റ്റ് ക​പ്പി​ന്‍റെ നി​ർ​മാ​ണം. 

ഈ​റ്റ് ക​പ്പ് ധാ​ന്യ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​മ്പൂ​ർ​ണ​മാ​യി ഭ​ക്ഷ്യ യോ​ഗ്യം. ക​റു​മു​റെ ക​ടി​ക്കാം. ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന സ്വാ​ദ്. നാ​രു​ക​ളാ​ൽ സ​മ്പ​ന്നം. പോ​ഷ​കാ​ഹാ​രം- ക​മ്പ​നി​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സു​രേ​ഷ് രാ​ജു പ​റ​ഞ്ഞു. പു​തി​യ ക​പ്പ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തോ​ടെ ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ ക​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം.​പ​ത്തു മാ​സ​ത്തി​നു​ള്ളി​ൽ ഷ​മീ​ർ​പേ​ട്ടി​ലെ ഒ​മ്പ​ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top