23
November 2019 - 7:38 am IST

Download Our Mobile App

Flash News
Archives

Gulf

two-malayalees-died-while-desert-drive-at-sharjah

ഷാർജയിൽ ഡെസേർട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ്​ രണ്ടു മലയാളികൾ മരിച്ചു

Published:18 October 2019

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മറ്റ് രണ്ടുപേർ അപകടത്തിൽ നിന്ന്​ രക്ഷപെട്ടു.

ഷാർജ: ഷാർജയിൽ ഡെസേർട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ്​ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മറ്റ് രണ്ടുപേർ അപകടത്തിൽ നിന്ന്​ രക്ഷപെട്ടു.

മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന്​ സന്ദർശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്. പെരിന്തൽമണ്ണ കക്കൂത്ത്​ കിഴിശ്ശേരി ബീരാൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്​ ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന.


വാർത്തകൾ

Sign up for Newsletter



top