23
November 2019 - 7:56 am IST

Download Our Mobile App

Flash News
Archives

Food

kerala-style-rava-food-recipes

TASTE TIME : റ​​വ വി​ഭ​വ​ങ്ങ​ൾ

Published:19 October 2019

റ​​വ കൊ​​ണ്ടു​​ണ്ടാ​​ക്കു​​ന്ന ഉ​​പ്പു​​മാ​​വ്
ഒ​​ട്ടു​​മി​​ക്ക​​യാ​​ളു​​ക​​ളു​​ടെ​​യും
ഇ​​ഷ്ട​​വി​​ഭ​​വ​​മാ​​ണ്. എ​​ന്നാ​​ൽ ഉ​​പ്പു​​മാ​​വ് മാ​​ത്ര​​മ​​ല്ല റ​​വ കൊ​​ണ്ട് രു​​ചി​​ക​​ര​​മാ​​യ നി​​ര​​വ​​ധി വി​​ഭ​​വ​​ങ്ങ​​ൾ
പ​​രീ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്.
വ്യ​​ത്യ​​സ്ത​​മാ​​യ റ​​വ രു​​ചി​​ക​​ളെ
പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണി​​വി​​ടെ

റ​​വ കൊ​​ണ്ടു​​ണ്ടാ​​ക്കു​​ന്ന ഉ​​പ്പു​​മാ​​വ് ഒ​​ട്ടു​​മി​​ക്ക​​യാ​​ളു​​ക​​ളു​​ടെ​​യും ഇ​​ഷ്ട​​വി​​ഭ​​വ​​മാ​​ണ്. എ​​ന്നാ​​ൽ ഉ​​പ്പു​​മാ​​വ് മാ​​ത്ര​​മ​​ല്ല റ​​വ കൊ​​ണ്ട് രു​​ചി​​ക​​ര​​മാ​​യ നി​​ര​​വ​​ധി വി​​ഭ​​വ​​ങ്ങ​​ൾ  പ​​രീ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്. വ്യ​​ത്യ​​സ്ത​​മാ​​യ  റ​​വ രു​​ചി​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണി​​വി​​ടെ.

റ​​വ​​കേ​​സ​​രി



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ 

റ​​വ - 1/2 ക​​പ്പ്, നെ​​യ്യ് - 2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍, പാ​​ല്‍  - 1.5 ക​​പ്പ് 
ഉ​​ണ​​ക്ക മു​​ന്തി​​രി - 10 എ​​ണ്ണം, അ​​രി​​ഞ്ഞ ബ​​ദാം - 7 എ​​ണ്ണം 
പ​​ച്ച ഏ​​ല​​ക്ക പൊ​​ടി​​ച്ച​​ത് 1/4 ടീ​​സ്പൂ​​ണ്‍, കു​​ങ്കു​​മ​​പ്പൂ​​വ് - ഒ​​രു നു​​ള്ള് 
നാ​​ച്ചു​​റ​​ൽ ഡ​​യ​​റ്റ്‌ ഷു​​ഗ​​ര്‍ - 14 ടീ​​സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ചീ​​ന​​ച്ച​​ട്ടി​​യി​​ല്‍ നെ​​യ്യ് ചൂ​​ടാ​​ക്കി റ​​വ ഇ​​ട്ട്‌ സ്വ​ര്‍ണ നി​​റ​​മാ​​കു​​ന്ന​​തു​​വ​​രെ വ​​റു​​ക്കു​​ക.  ഒ​​ന്ന​​ര ക​​പ്പ് വെ​​ള്ള​​ത്തി​​ല്‍ പാ​​ല്‍ ചേ​​ര്‍ത്ത് തി​​ള​​പ്പി​​ക്കു​​ക.  ഇ​​ത് വ​​റു​​ത്ത റ​​വ​​യി​​ല്‍ ചേ​​ര്‍ത്ത് കു​​റു​​കു​​ന്ന​​ത് വ​​രെ പാ​​ച​​കം ചെ​​യ്യു​​ക.  ഉ​​ണ​​ക്ക മു​​ന്തി​​രി, ബ​​ദാം, കു​​ങ്കു​​മ​​പ്പൂ​​വ്, പ​​ച്ച ഏ​​ല​​ക്ക പൊ​​ടി​​ച്ച​​ത്, നാ​​ച്ചു​​റ ഡ​​യ​​റ്റ്‌ ഷു​​ഗ​​ര്‍ എ​​ന്നി​​വ ചേ​​ര്‍ത്തു യോ​​ജി​​പ്പി​​ക്കു​​ക. ചൂ​​ടോ​​ടെ വി​​ള​​മ്പു​​ക. 

റ​​വ ഇ​​ഡ്ഡ​​ലി



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

റ​​വ - നാ​​ല് ക​​പ്പ്, ഉ​​ഴു​​ന്ന് – ഒ​​ന്നേ മു​​ക്കാ​​ല്‍ ക​​പ്പ്, ഉ​​പ്പ് – ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഉ​​ഴു​​ന്ന് 4 മ​​ണി​​ക്കൂ​​ര്‍ നേ​​രം കു​​തി​​രാ​​ന്‍ വെ​​യ്ക്കു​​ക. റ​​വ​​യും ഇ​​ളം ചൂ​​ട് വെ​​ള്ള​​ത്തി​​ല്‍ 4 മ​​ണി​​ക്കൂ​​ര്‍ കു​​തി​​രാ​​ന്‍ വെ​​ക്ക​​ണം. ഉ​​ഴു​​ന്ന് വെ​​ള്ളം കു​​റ​​ച്ച് മി​​ക്‌​​സി​​യി​​ല്‍ ആ​​ട്ടി​​യെ​​ടു​​ക്കു​​ക. റ​​വ ചൂ​​ട് വെ​​ള്ളം ഊ​​റ്റി ക​​ള​​ഞ്ഞ​​തി​​നു​​ശേ​​ഷം അ​​ല്പം വെ​​ള്ളം ഒ​​ഴി​​ച്ച് അ​​തി​​ല്‍ നി​​ന്നും പി​​ഴി​​ഞ്ഞ് എ​​ടു​​ത്ത് ആ​​ട്ടി​​യ മാ​​വു​​മാ​​യി ന​​ന്നാ​​യി യോ​​ജി​​പ്പി​​ക്കു​​ക. ഇ​​തി​​ല്‍ പാ​​ക​​ത്തി​​ന് ഉ​​പ്പും ചേ​​ര്‍ക്കു​​ക. പു​​ളി​​ക്കാ​​നാ​​യി ഈ ​​കൂ​​ട്ട് ഒ​​രു രാ​​ത്രി മു​​ഴു​​വ​​ന്‍ വെ​​ക്കു​​ക. പി​​റ്റേ ദി​​വ​​സം ഈ ​​മാ​​വ് ഇ​​ഡ​​ലി​​ത​​ട്ടി​​ല്‍ ഒ​​ഴി​​ച്ച് ആ​​വി​​യി​​ല്‍ വേ​​വി​​ച്ച് എ​​ടു​​ക്കു​​ക. ച​​മ്മ​​ന്തി​​യും കൂ​​ട്ടി ക​​ഴി​​ക്കാ​​വു​​ന്ന​​താ​​ണ്.

റ​​വ തേ​​ങ്ങാ പൂ​​രി 



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ആ​​ട്ട -ഒ​​രു ക​​പ്പ്, തേ​​ങ്ങാ ചു​​ര​​ണ്ടി​​യ​​ത് -അ​​ര ക​​പ്പ് ,റ​​വ -അ​​ര ക​​പ്പ് 
നെ​​യ്യ് /ബ​​ട്ട​​ർ -1 ടീ​​സ്പൂ​​ൺ, ഉ​​പ്പ്‌, പ​​ഞ്ച​​സാ​​ര -ആ​​വ​​ശ്യ​​ത്തി​​ന്
വെ​​ള്ളം -കു​​ഴ​​യ്ക്കാ​​ൻ, വെ​​ളി​​ച്ചെ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം 

ഒ​​രു പാ​​ത്ര​​ത്തി​​ൽ ആ​​ട്ട, റ​​വ, തേ​​ങ്ങ, പ​​ഞ്ച​​സാ​​ര, ഉ​​പ്പും ചേ​​ർ​​ത്ത് യോ​​ജി​​പ്പി​​ച്ചു പാ​​ക​​ത്തി​​ന് വെ​​ള്ള​​വും ഒ​​ഴി​​ച്ച് കു​​ഴ​​ച്ചു നെ​​യ്യും ചേ​​ർ​​ത്ത് മാ​​റ്റി​​വെ​​ക്കു​​ക.15 മി​​നി​​റ്റി​​നു ശേ​​ഷം വീ​​ണ്ടും മാ​​വു ഒ​​ന്നു​​ടെ കു​​ഴ​​ച്ചു കു​​റേ​​ശ്ശേ മാ​​വു പി​​ച്ചി​​യെ​​ടു​​ത്തു ക​​ന​​ത്തി​​ൽ പ​​ര​​ത്തി ചൂ​​ടാ​​യ എ​​ണ്ണ​​യി​​ലി​​ട്ട് വ​​റു​​ത്തെ​​ടു​​ക്കു​​ക.

റ​​വ ഉ​​പ്പു​​മാ​​വ്

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍

വ​​റു​​ത്ത റ​​വ -ര​​ണ്ടു ക​​പ്പ്
എ​​ണ്ണ -ര​​ണ്ടു ടേ​​ബി​​ള്‍ സ്പൂ​​ണ്‍
ക​​ടു​​ക് – അ​​ര ടീ​​സ്പൂ​​ണ്‍ 
ഉ​​ഴു​​ന്നു പ​​രി​​പ്പ് -ഒ​​രു ടീ​​സ്പൂ​​ണ്‍
പ​​ച്ച​​മു​​ള​​ക് -അ​​ഞ്ചെ​​ണ്ണം
ഇ​​ഞ്ചി, വെ​​ളു​​ത്തു​​ള്ളി -ഒ​​രു ടേ​​ബി​​ള്‍സ്പൂ​​ണ്‍
ഉ​​ള്ളി -ര​​ണ്ടെ​​ണ്ണം
തേ​​ങ്ങ ചി​​ര​​വി​​യ​​ത് -അ​​ര​​ക്ക​​പ്പ്
ക​​റി​​വേ​​പ്പി​​ല -ര​​ണ്ടി​​ല
വെ​​ള്ളം – നാ​​ലു ക​​പ്പ്
ഉ​​പ്പ് -പാ​​ക​​ത്തി​​ന് 
മ​​ല്ലി​​യി​​ല -ര​​ണ്ടി​​ല

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പ​​ച്ച​​മു​​ള​​ക്, ഇ​​ഞ്ചി, സ​​വാ​​ള എ​​ന്നി​​വ അ​​രി​​ഞ്ഞെ​​ടു​​ക്കു​​ക. ഒ​​രു ചീ​​ന​​ച്ച​​ട്ടി​​യി​​ല്‍ വെ​​ളി​​ച്ചെ​​ണ്ണ​​യൊ​​ഴി​​ച്ച് ചൂ​​ടാ​​ക്കി​​യ ശേ​​ഷം ഉ​​ഴു​​ന്നു​​പ​​രി​​പ്പ് ഇ​​ടു​​ക. പ​​രി​​പ്പ് ചു​​വ​​ക്കു​​മ്പോ​​ള്‍ ക​​ടു​​കി​​ടു​​ക. ക​​ടു​​ക് പൊ​​ട്ടി​​യ ശേ​​ഷം ക​​റി​​വേ​​പ്പി​​ല, ഇ​​ഞ്ചി, പ​​ച്ച​​മു​​ള​​ക്, സ​​വാ​​ള എ​​ന്നി​​വ ഇ​​ടു​​ക. ഇ​​വ ഒ​​ന്നു വ​​ഴ​​റ്റി​​യ ശേ​​ഷം ചി​​ര​​കി​​യ തേ​​ങ്ങ​​യും വെ​​ള്ള​​വും ഉ​​പ്പും ചേ​​ര്‍ത്തി​​ള​​ക്കി​​യ ശേ​​ഷം ച​​ട്ടി​​യി​​ലേ​​ക്ക് ഒ​​ഴി​​ക്കു​​ക. ഇ​​വ തി​​ള​​ച്ചു തു​​ട​​ങ്ങു​​മ്പോ​​ള്‍ റ​​വ ഇ​​ടു​​ക. വെ​​ള്ളം വ​​റ്റു​​ന്ന​​തു വ​​രെ​​യും ഇ​​ള​​ക്കു​​ക. പി​​ന്നീ​​ട് തീ ​​കു​​റ​​ച്ചു​​വെ​​ച്ച് അ​​ല്‍പ്പ സ​​മ​​യം വേ​​വി​​ക്കു​​ക.


വാർത്തകൾ

Sign up for Newsletter



top