23
November 2019 - 7:36 am IST

Download Our Mobile App

Flash News
Archives

Gadget

nokia-110-ruled-indian-mobile-market-in-just-three-days

മൂ​ന്നു​ദി​വ​സം കൊ​ണ്ട് വി​പ​ണി കീ​ഴ​ട​ക്കി നോ​ക്കി​യ 110

Published:19 October 2019

ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ നോ​ക്കി​യ 110 ഫീ​ച്ച​ര്‍ ഫോ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്നു. എം​പി 3 പ്ലെ​യ​ര്‍, എ​ഫ്എം റേ​ഡി​യോ, സ്നേ​ക്ക് പോ​ലു​ള്ള ക്ലാ​സി​ക് ഗെ​യി​മു​ക​ള്‍ എ​ന്നി​വ​യു​ള്ള​താ​ണ് ഫോ​ണി​നെ പ്ര​യി​ങ്ക​ര​മാ​ക്കി​യ​ത്.

ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ നോ​ക്കി​യ 110 ഫീ​ച്ച​ര്‍ ഫോ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്നു. എം​പി 3 പ്ലെ​യ​ര്‍, എ​ഫ്എം റേ​ഡി​യോ, സ്നേ​ക്ക് പോ​ലു​ള്ള ക്ലാ​സി​ക് ഗെ​യി​മു​ക​ള്‍ എ​ന്നി​വ​യു​ള്ള​താ​ണ് ഫോ​ണി​നെ പ്ര​യി​ങ്ക​ര​മാ​ക്കി​യ​ത്. നോ​ക്കി​യ 110 ന്‍റെ ഇ​ന്ത്യ​യി​ലെ വി​ല 1,599 രൂ​പ​യാ​ണ്. ഓ​ഷ്യ​ന്‍ ബ്ലൂ, ​ബ്ലാ​ക്ക്, പി​ങ്ക് നി​റ​ങ്ങ​ളി​ല്‍  രാ​ജ്യ​ത്തെ വി​വി​ധ മൊ​ബൈ​ല്‍ റീ​ട്ടെ​യി​ല്‍ ഔ​ട്ട്ലെ​റ്റു​ക​ളി​ലും നോ​ക്കി​യ ഡോ​ട്ട് കോ​മി​ലും ല​ഭ്യ​മാ​കും.

നോ​ക്കി​യ 110 ഫീ​ച്ച​റു​ക​ള്‍

നോ​ക്കി​യ 110 ല്‍ 1.77 ​ഇ​ഞ്ച് ക്യു​വി​ജി​എ ഡി​സ്പ്ലേ​യും പ്ലാ​സ്റ്റി​ക് ബോ​ഡി​യും ഉ​ണ്ട്. വി​നോ​ദം ഇ​ഷ്ട​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ നോ​ക്കി​യ 110 പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എം​പി3 പ്ലെ​യ​റി​നു പു​റ​മേ, മെ​മ്മ​റി കാ​ര്‍ഡ് വ​ഴി 32 ജി​ബി വ​രെ സ്റ്റോ​റേ​ജ് സ​പ്പോ​ര്‍ട്ടും നോ​ക്കി​യ 110 ല്‍ ​ഉ​ണ്ട്. എ​ഫ്എം റേ​ഡി​യോ​യും സ്നേ​ക്ക് പോ​ലു​ള്ള ജ​ന​പ്രി​യ ഗെ​യി​മു​ക​ളും ഇ​തി​ലു​ണ്ട്.നോ​ക്കി​യ 110 ന് ​പി​ന്നി​ല്‍ ഒ​രു ക്യു​വി​ജി​എ ക്യാ​മ​റ​യും എ​ല്‍ഇ​ഡി ടോ​ര്‍ച്ച്ലൈ​റ്റും ഉ​ണ്ട്. പു​റ​ത്തെ​ടു​ക്കാ​വു​ന്ന 800 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണ്‍ പാ​ക്ക് ചെ​യ്യു​ന്ന​ത്. 18.5 ദി​വ​സം വ​രെ സ്റ്റാ​ന്‍ഡ്ബൈ സ​മ​യ​വും 27 മ​ണി​ക്കൂ​ര്‍ വ​രെ മ്യൂ​സി​ക് പ്ലേ​ബാ​ക്ക് സ​മ​യ​വും ന​ല്‍കാ​നും ഈ ​ബാ​റ്റ​റി​ക്ക് സാ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top