23
November 2019 - 7:32 am IST

Download Our Mobile App

Flash News
Archives

Gulf

yusuf-ali-help-moosakutty-to-reach-home

യൂ​സ​ഫ​ലി ഇ​ട​പെ​ട്ടു; ദു​രി​ത​പ​ർ​വം താ​ണ്ടി മൂ​സ​ക്കു​ട്ടി ജ​ന്മ​നാ​ട്ടി​ൽ

Published:19 October 2019

കേ​സും ജ​യി​ല്‍ വാ​സ​വും യാ​ത്രാ​വി​ല​ക്കു​ക​ളു​മെ​ല്ലാം ചേ​ർ​ന്ന 15 വ​ർ​ഷ​ത്തെ ദു​രി​ത​പ​ർ​വം താ​ണ്ടി മൂ​സ​ക്കു​ട്ടി അ​വ​സാ​നം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പ​ട്ടാ​മ്പി മാ​ട്ടാ​യ സ്വ​ദേ​ശി മൂ​സ​ക്കു​ട്ടി​യും ഭാ​ര്യ ബു​ഷ്‌​റ​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ കൊ​ച്ചി​യി​ലെ​ത്തി​യ എ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്

അ​ബു​ദാ​ബി: കേ​സും ജ​യി​ല്‍ വാ​സ​വും യാ​ത്രാ​വി​ല​ക്കു​ക​ളു​മെ​ല്ലാം ചേ​ർ​ന്ന 15 വ​ർ​ഷ​ത്തെ ദു​രി​ത​പ​ർ​വം താ​ണ്ടി മൂ​സ​ക്കു​ട്ടി അ​വ​സാ​നം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പ​ട്ടാ​മ്പി മാ​ട്ടാ​യ സ്വ​ദേ​ശി മൂ​സ​ക്കു​ട്ടി​യും ഭാ​ര്യ ബു​ഷ്‌​റ​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ കൊ​ച്ചി​യി​ലെ​ത്തി​യ എ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. നോ​ര്‍ക്ക വൈ​സ് ചെ​യ​ര്‍മാ​നും വ്യ​വ​സാ​യി​യു​മാ​യ എം.​എ.​യൂ​സ​ഫ​ലി​യു​ടെ നി​ര്‍ണാ​യ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് മൂ​സ​ക്കു​ട്ടി​ക്ക് നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര സാ​ധ്യ​മാ​യ​ത്.

റാ​സ​ല്‍ ഖൈ​മ സ്വ​ദേ​ശി ന​ല്‍കി​യ പ​രാ​തി​യാ​ണ്  ഒ​രു കാ​ല​ത്ത് അ​റി​യ​പ്പെ​ടു​ന്ന വ്യ​വ​സാ​യി​യാ​യി​രു​ന്ന മൂ​സ​ക്കു​ട്ടി​യു​ടെ ജീ​വി​തം താ​ളം തെ​റ്റി​യ​ത്. അ​ഞ്ച് വ​ര്‍ഷ​ത്തോ​ളം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞെ​ങ്കി​ലും യാ​ത്രാ​വി​ല​ക്കി​നെ തു​ട​ര്‍ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ മൂ​സ​ക്കു​ട്ടി​യും കു​ടും​ബ​വും ഷാ​ര്‍ജ​യി​ലെ ഒ​രു ഒ​റ്റ​മു​റി​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. മൂ​ന്ന് കോ​ടി രൂ​പ ന​ല്‍കാ​തെ കേ​സ് പി​ന്‍ വ​ലി​ക്കി​ല്ലെ​ന്ന് സ്വ​ദേ​ശി ഉ​റ​ച്ച് നി​ന്ന​തോ​ടെ മൂ​സ​ക്കു​ട്ടി​യു​ടെ മ​ട​ക്കം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. കോ​ട​തി വി​ധി​യും യാ​ത്ര​വി​ല​ക്കും വ​ന്ന​തോ​ടെ ദു​രി​ത​ത്തി​ലാ​യ മൂ​സ​ക്കു​ട്ടി ജീ​വ​നോ​ടെ നാ​ട്ടി​ലെ​ത്തു​മോ എ​ന്നു​പോ​ലും ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ല​ത്ത് അ​സു​ഖ​ബാ​ധി​ത​നാ​യ മൂ​സ​ക്കു​ട്ടി​യു​ടെ സം​സാ​ര​ശേ​ഷി​യും ന​ഷ്ട​മാ​യി.
 
വി​വ​രം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട നോ​ര്‍ക്ക റൂ​ട്ട്സ് വൈ​സ് ചെ​യ​ര്‍മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​നു​മാ​യ യൂ​സ​ഫ​ലി ഇ​ദ്ദേ​ഹ​ത്തെ   ഷാ​ര്‍ജ​യി​ലെ​ത്തി കാ​ണു​ക​യും ബാ​ധ്യ​ത​ക​ള്‍ക്ക് നി​യ​മ​പ​ര​മാ​യ മാ​ര്‍ഗ​ത്തി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ട് നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മൂ​സ​ക്കു​ട്ടി​ക്ക് ഉ​റ​പ്പ് ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു. ആ ​ഉ​റ​പ്പാ​ണ് ഇ​പ്പോ​ൾ പാ​ലി​ക്ക​പ്പെ​ട്ട​ത്.

യു​എ​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി​യെ യൂ​സ​ഫ​ലി ക​ണ്ട് സം​സാ​രി​ച്ചാ​ണ് മൂ​സ​ക്കു​ട്ടി​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മോ​ച​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. 28 കേ​സു​ക​ളി​ലാ​യി 80 ല​ക്ഷം  (4 ല​ക്ഷം ദി​ര്‍ഹം)  രൂ​പ യൂ​സ​ഫ​ലി റാ​സ​ല്‍ ഖൈ​മ കോ​ട​തി​യി​ല്‍ കെ​ട്ടി വെ​ച്ചു. അ​ങ്ങ​നെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും അ​വ​സാ​നി​ച്ച മൂ​സ​ക്കു​ട്ടി​യെ​ന്ന പ​ട്ടാ​മ്പി​ക്കാ​ര​നി​ത് ഇ​ത് ര​ണ്ടാം ജ​ന്മം.  


വാർത്തകൾ

Sign up for Newsletter



top