23
November 2019 - 7:30 am IST

Download Our Mobile App

Flash News
Archives

Updates

kerala-needs-package-tourism-kial-md-said

കേ​ര​ള​ത്തി​ന് ആ​വ​ശ്യം പാ​ക്കെ​ജ് ടൂ​റി​സം: കി​യാ​ൽ എം​ഡി

Published:20 October 2019

പാ​ക്കെ​ജ്‌ ടൂ​റി​സ​ത്തി​ന്‌ ല​ഭി​ക്കു​ന്ന പ്ര​ധാ​ന്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യ​ണ​മെ​ന്ന്‌ കി​യാ​ൽ എം​ഡി വി. ​തു​ള​സീ​ദാ​സ്‌. ഈ ​രം​ഗ​ത്ത്‌ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തേ​ണ്ട​തു​ണ്ട്‌. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ന്ന​തോ​ടെ  കൂ​ടു​ത​ൽ​പേ​ർ സ്റ്റാ​ർ​ട്ട​പ്പ് രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്നു​വെ​ന്ന​ത്‌ ആ​ശാ​വ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ: പാ​ക്കെ​ജ്‌ ടൂ​റി​സ​ത്തി​ന്‌ ല​ഭി​ക്കു​ന്ന പ്ര​ധാ​ന്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യ​ണ​മെ​ന്ന്‌ കി​യാ​ൽ എം​ഡി വി. ​തു​ള​സീ​ദാ​സ്‌. ഈ ​രം​ഗ​ത്ത്‌ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തേ​ണ്ട​തു​ണ്ട്‌. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ന്ന​തോ​ടെ  കൂ​ടു​ത​ൽ​പേ​ർ സ്റ്റാ​ർ​ട്ട​പ്പ് രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്നു​വെ​ന്ന​ത്‌ ആ​ശാ​വ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
   
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം തു​റ​ന്നു​ത​ന്ന വി​ക​സ​ന സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​ത്ത്‌ മ​ല​ബാ​ർ ചേ​മ്പ​ർ  ഓ​ഫ് കോ​മേ​ഴ്സും കി​യാ​ലും ഗോ ​എ​യ​റും ചേ​ർ​ന്ന്‌ സം​ഘ​ടി​പ്പി​ച്ച സം​രം​ഭ​ക സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ടൂ​റി​സ​വും അ​നു​ബ​ന്ധ​മേ​ഖ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സം​ഗ​മം. ക​ണ്ണൂ​രി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും  ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ആ​വി​ർ​ഭാ​വ​ത്തോ​ടെ ഈ ​രം​ഗ​ത്തു​വ​ന്ന  മാ​റ്റ​ങ്ങ​ൾ, വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ, ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തൊ​ക്കെ ചെ​യ്യാ​നാ​കും എ​ന്ന​തി​നെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര ച​ർ​ച്ച ന​ട​ന്നു. ടൂ​റി​സം സം​രം​ഭ​ക​ർ, ഹോം​സ്റ്റേ - ഹോ​ട്ട​ൽ പ്ര​തി​നി​ധി​ക​ൾ, ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 
   
ടൂ​റി​സം രം​ഗ​ത്ത്‌ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ദേ​ശമാണ‌്‌ ഉ​ത്ത​ര​മ​ല​ബാ​റെ​ന്ന്‌ ഗോ ​എ​യ​ർ ജ​ന​റ​ൽ മാ​നെ​ജ​ർ നേ​ഹ ചോ​പ്ര  പ​റ​ഞ്ഞു. ക​ണ്ണൂ​രി​നെ പ​ര​മാ​വ​ധി മാ​ർ​ക്ക​റ്റ്‌ ചെ​യ്യാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​വ​ർ ഉ​റ​പ്പു​ന​ൽ​കി.  ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി. കി​യാ​ൽ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ എ​സ്. ജ​യ​കൃ​ഷ്ണ​ൻ, ചേം​ബ​ർ ഓ​ണ​റ​റി സെ​ക്ര​ട്ട​റി ഹ​നീ​ഷ് കെ. ​വാ​ണി​യ​ങ്ക​ണ്ടി, ജോ. ​സെ​ക്ര​ട്ട​റി ടി.​കെ. ര​മേ​ശ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


വാർത്തകൾ

Sign up for Newsletter



top