Subpage Banner
Subpage Banner
17
November 2018 - 2:11 am IST
Flash News
Archives

Europe

ബ്രിട്ടനിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Published:20 May 2018

ബ്രിട്ടനിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ജസീക്ക പാട്ടിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് മിതേഷ് പാട്ടീലിനെ അറസ്റ്റ് ചെയ്‌തത്. ഈയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി.അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ടീ​സി​ഡ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ജസീക്ക പാട്ടിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് മിതേഷ് പാട്ടീലിനെ അറസ്റ്റ് ചെയ്‌തത്. ഈയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി.അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ടീ​സി​ഡ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ജെ​സി​ക്ക പ​ട്ടേലിനെ മി​ഡി​ൽ​സ്ബ​റോ ന​ഗ​ര​ത്തി​ലെ ലി​ൻ​തോ​ർ​പ്പിലെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ്രി​ട്ട​നി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഭ​ർ​ത്താ​വ് മി​തേ​ഷി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ൻ​റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി നോ​ക്കി​യി​രു​ന്ന​ത്.എ​ന്നാ​ൽ മ​ര​ണ​കാ​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വ​ർ ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​വ​ർ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​യ​ൽ​ക്കാ​ർ പൊലീസിന് നൽകിയ മൊഴി.


വാർത്തകൾ

Sign up for Newsletter



top