23
November 2019 - 7:30 am IST

Download Our Mobile App

Flash News
Archives

Astrology

kanipayyur-narayanan-namboothirippad-nakshatra-phalam-latest-updates

ഇന്നത്തെ നക്ഷത്ര ഫലം (21-10-2019)

Published:21 October 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. റോ​ഡു​വി​ക​സ​ന​ത്തി​ന് ഭൂ​മി​വി​ട്ടു​കൊ​ടു​ക്കും.

ഭ​ര​ണി: പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും. സ​മീ​പ​പ​ട്ട​ണ​ത്തി​ലേ​ക്കു ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക: ബ​ന്ധു​സ​ഹാ​യം ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. അ​ജ്ഞ​ത​കൊ​ണ്ടു അ​ബ​ദ്ധം വ​ന്നു​ചേ​രും. സു​ഹൃ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യും.

രോ​ഹി​ണി: ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. അ​ധ്വാ​ന​ഭാ​ര​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​ക്ക​ണം. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ വി​രു​ന്നു​വ​രും.

മ​ക​യി​രം: ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. സ​ര്‍വ്വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. വാ​യ്പ​യെ​ടു​ത്ത് ഗൃ​ഹ​നി​ര്‍മ്മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും.

തി​രു​വാ​തി​ര: അ​പ​ര്യാ​പ്ത​ത​ക​ള്‍ക്ക​നു​സ​രി​ച്ച് ജീ​വി​ക്കാ​ന്‍ ത​യാ​റാ​കും. പ​റ​യു​ന്ന വാ​ക്കു​ക​ളും ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളും ഫ​ല​പ്ര​ദ​മാ​കും. ആ​ദ​ര്‍ശ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും.

പു​ണ​ര്‍തം: അ​വ​ഗ​ണി​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. സ​ത്യ​സ​ന്ധ​മാ​യി പ്ര ​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും.

പൂ​യ്യം: നി​ല​നി​ൽ​പ്പി​ന് ആ​ധാ​ര​മാ​യ തൊ​ഴി​ലി​ല്‍ ഏ​ര്‍പ്പെ​ടും. അ​ഭി​ലാ​ഷ​ങ്ങ​ള്‍ സാ​ധി​ക്കും. ആ​രോ​ഗ്യ​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ആ​യി​ല്യം: പ​ഠി​ച്ച​വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.

മ​കം: ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. അ​ല​സ​ത, ഉ​ദാ​സീ​ന​മ​നോ​ഭാ​വം തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണം. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്, ജാ​മ്യം നി​ല്‍ക്ക​രു​ത്.

പൂ​രം: സ്ഥ​ല​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കും. സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥി​തി​ഗ​തി​ക​ള്‍ മ​ന​സി​ലാ​ക്കി സ്വ​മേ​ധ​യാ ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ക്കും. ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും.

ഉ​ത്രം: ത​റ​വാ​ട്ടി​ല്‍ നി​ന്നും മാ​റി​താ​മ​സി​ക്കും. ഔ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വെ​ക്കും. അ​തി​രു​ക​ട​ന്ന ആ​വേ​ശം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

അ​ത്തം: വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. സാ​മ്പ​ത്തി​ക വ​രു​മാ​നം വ​ർ​ദി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും.

ചി​ത്തി​ര: മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി ച​ര്‍ച്ച​ക​ള്‍ ന​യി​ക്കും. വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്താ​ല്‍ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

ചോ​തി: വ്യ​വ​സാ​യം ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും നി​രു​പാ​ധി​കം ഒ​ഴി​ഞ്ഞു​മാ​റും. ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും.

വി​ശാ​ഖം: പു​തി​യ ഭ​ര​ണ​സം​വി​ധാ​നം സ്വാ​ധീ​ന​മാ​യി​ത്തീ​രും. നി​ര​വ​ധി​കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കും. അ​പ്ര​തീ​ക്ഷി​ത​നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​കും.

അ​നി​ഴം: ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടു​കൂ​ടി പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും.

തൃ​ക്കേ​ട്ട: വൃ​ദ്ധ​സ​ദ​നം, ആ​രാ​ധ​നാ​ല​യം, ആ​തു​രാ​ല​യം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​നി​ട​വ​രും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ പ​ങ്കു​ചേ​രും.

മൂ​ലം: ചു​മ​ത​ലാ​ബോ​ധ​മി​ല്ലാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. വി​ദ​ഗ്ധ​ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​കും. പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ മു​ന്‍ക​രു​ത​ലു​ക​ള്‍ വേ​ണം.

പൂ​രാ​ടം: സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യി ചെ​ല​വി​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കും. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും അ​പ​സ്വ​ര​ങ്ങ​ള്‍ കേ​ള്‍ക്കും. വി​ദ​ഗ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ച് ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ പ​ണം മു​ട​ക്കും.

ഉ​ത്രാ​ടം: മ​ന​ശ്ചാ​ഞ്ച​ല്യം വ​ർ​ധി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്ത്വ​ന​സ​മീ​പ​നം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.

തി​രു​വോ​ണം: കു​ടും​ബ​ത്തി​ല്‍ നി​ല​നി​ന്നി​രു​ന്ന അ​ന്ത:ഛി​ദ്ര​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും.

അ​വി​ട്ടം: പ​ഠ​ന​ത്തി​ല്‍ താ​ത്പ​ര്യം കു​റ​യും. അ​കാ​ര​ണ സം​ശ​യ​ങ്ങ​ള്‍ വ​ർ​ധി​ക്കും. എ​ല്ലാ കാ​ര്യ​ങ്ങ​ള്‍ക്കും വി​മൂ​ഖ​ത പ്ര​ക​ട​മാ​കും.

ച​ത​യം: ഔ​ദ്യോ​ഗി​ക​മാ​യി മാ​ന​സി​ക​സ​മ്മ​ർ​ദം വ​ർ​ധി​ക്കും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ‍ൾ​ക്കാ​നി​ട​വ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്ക​ണം. ആ​രോ​ടും വാ​ക്കു​ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്.

പൂ​രോ​രു​ട്ടാ​തി: വാ​ക്കു​ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ശി​രോ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും.

ഉ​ത്ര​ട്ടാ​തി: ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. സ​ഹ​പാ​ഠി​യെ കാ​ണാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​ക്കു​വാ​നു​മി​ട​യു​ണ്ട്. ആ​ശ​യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും യാ​ഥാ​ര്‍ത്ഥ്യ​മാ​കും.

രേ​വ​തി: സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കും. ശാ​സ്ത്ര​പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും.


വാർത്തകൾ

Sign up for Newsletter



top