23
November 2019 - 8:14 am IST

Download Our Mobile App

Flash News
Archives

Crime

school-student-attacked-his-class-mate-with-syringe-for-refusing-love-proposal

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് മ​രു​ന്നു നി​റ​ച്ച സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രു​ക്കേ​ൽ​പ്പി​ച്ചു

Published:20 October 2019

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പ​തി​നാ​റു​കാ​രി​യെ മ​രു​ന്നു നി​റ​ച്ച സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രു​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ​തി​നെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കോ​യി​പ്രം ത​ട്ടേ​യ്ക്കാ​ട് മ​ല​ന​ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഉ​ഴി​യൂ​ഴ​ത്തി​ൽ അ​ശ്വി​ൻ (18) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വ​ല്ല: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പ​തി​നാ​റു​കാ​രി​യെ മ​രു​ന്നു നി​റ​ച്ച സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രു​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ​തി​നെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കോ​യി​പ്രം ത​ട്ടേ​യ്ക്കാ​ട് മ​ല​ന​ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഉ​ഴി​യൂ​ഴ​ത്തി​ൽ അ​ശ്വി​ൻ (18) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​രു​മ​ല തി​ക്ക​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ് യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മ​ണി​യോ​ടെ പ​രു​മ​ല പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന് കാ​ൽ​ന​ട​ക്കാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
 
പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട​ഞ്ഞു നി​ർ​ത്തി​യ യു​വാ​വ് പെ​ൺ​കു​ട്ടി​ക്കു നേ​രേ ത​ട്ടി​ക്ക​യ​റി. തു​ട​ർ​ന്ന് യു​വാ​വി​നെ അ​വ​ഗ​ണി​ച്ച് ക​ട​ന്നു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​ല​മാ​യി പി​ടി​ച്ചു നി​ർ​ത്തി ഇ​ട​തു കൈ​ത്ത​ണ്ട​യി​ൽ മ​രു​ന്നു നി​റ​ച്ച സി​റി​ച്ച് ഉ​പ​യോ​ഗി​ച്ചു കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം മൂ​ലം കു​ഴ​ഞ്ഞു വീ​ണ പെ​ൺ​കു​ട്ടി​യെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.


വാർത്തകൾ

Sign up for Newsletter



top