23
November 2019 - 7:34 am IST

Download Our Mobile App

Flash News
Archives

Special

മാതാപിതാക്കൾക്കൊപ്പം അഭിമാന നിമിഷം പങ്കുവച്ച് പ്രയാഗ മാർട്ടിൻ

Published:21 October 2019

ഇൻസ്റ്റാഗ്രാമിൽ പ്രയാഗ പങ്കുവച്ച ചിത്രത്തിന് ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്. സെന്‍റ് തെരാസസ് കോളെജിലാണ് പ്രയാഗ ബിരുദത്തിന് പഠിച്ചത്. അഭിനയത്തിരക്കിനിട‍യിലും ബിരുദം നേടായതിന്‍റെ സന്തോഷമാണ് താരം ആഘോഷിക്കുന്നത്.

കൊച്ചി: സിനിമാ അഭിനയത്തിന്‍റെ തിരക്കുകൾക്കിടയിലും ബിരുദം സ്വന്തമാക്കി യുവനടി പ്രയാഗ മാർ‌ട്ടിൻ. അഭിമാന നിമിഷം മാതാപിതാക്കൾ‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് പ്രയാഗ സന്തോഷം പങ്കിട്ടത്.

ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പ്രയാഗ പങ്കുവച്ച ചിത്രത്തിന് ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്. സെന്‍റ് തെരാസസ് കോളെജിലാണ് പ്രയാഗ ബിരുദത്തിന് പഠിച്ചത്. അഭിനയത്തിരക്കിനിട‍യിലും ബിരുദം നേടായതിന്‍റെ സന്തോഷമാണ് താരം ആഘോഷിക്കുന്നത്.

പഠനത്തോടും ജോലിയോടുമെല്ലാം എന്നേക്കുമായി വിടപറഞ്ഞാണ് സിനിമ മേഖ‍ലയിൽ‌ സജീവമായവരാണ് മലയാളത്തിലെ മിക്ക അഭിനേതാക്കളും.

 

 
 
 
 
 
 
 
 
 
 
 
 
 

Course after course , semester after semester and after weeks of thinking what to wear ? Graduation finally arrived along with the real world . My years at St.Teresa's couldn't have ended on a better day . Coping with graduate blues wasn't easy but it paid off well along with a film career . They say college equips you for a fruitful future but actually it only postpones responsibility and reality . And so LIFE just begins . Ever ready for it. Thank you Appa , Amma and coffee . Teachers , mentors, best friends and family for bearing your heart and soul to me . Dearest directors and producers who were kind enough to grant me leaves . BLINDLY . "Congratulations to all of the students who survived their graduations , it takes bravery to walk across that stage without tripping and falling , never wanted to walk across a stage faster " But I actually did , thanks to my heels . Thank You God ! #feelslikeweonlygobackwards

A post shared by MISS MARTIN


വാർത്തകൾ

Sign up for Newsletter



top