23
November 2019 - 8:03 am IST

Download Our Mobile App

Flash News
Archives

Gadget

red-magic-3s-smartphone-now-available-in-india

റെ​ഡ് മാ​ജി​ക് 3 എ​സ് സ്മാ​ര്‍ട്ട് ഫോ​ണ്‍ വി​പ​ണി​യി​ല്‍

Published:21 October 2019

ലോ​ക​ത്തി​ലെ ഏ​റ്റ​വും നേ​രി​യ​തും ഇ​ര​ട്ട കൂ​ളി​ങ് സം​വി​ധാ​ന​മു​ള്ള​തു​മാ​യ‌ റെ​ഡ് മാ​ജി​ക് 3 എ​സ് സ്മാ​ര്‍ട്ട് ഫോ​ണ്‍ വി​പ​ണി​യി​ലെ​ത്തി. അ​തി​ശ​ക്ത​മാ​യ ഗെ​യി​മി​ങ്ങ് ഫോ​ണ്‍ കൂ​ടി​യാ​ണി​ത്. സ്നാ​പ് ഡ്രാ​ഗ​ണ്‍ ക്വാ​ള്‍കോം 855 പ്രോ​സ​സ​ര്‍, 4 ഡി ​വൈ​ബ്രേ​ഷ​ന്‍, ഡ്യു​വ​ല്‍ ഫ്ര​ണ്ട്- ഫേ​സി​ങ്ങ് സ്റ്റീ​രി​യോ സ്പീ​ക്കേ​ഴ്‌​സ്, 5000 എം​എ​എ​ച്ച് ബാ​റ്റ​റി, 27 വാ​ട്‌​സ് അ​തി​വേ​ഗ ചാ​ർ​ജി​ങ് 6.65 ഇ​ഞ്ച് വൈ​ഡ് സ്‌​ക്രീ​ന്‍ എ​ന്നി​വ​യെ​ല്ലാം റെ​ഡ് മാ​ജി​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

കൊ​ച്ചി: ലോ​ക​ത്തി​ലെ ഏ​റ്റ​വും നേ​രി​യ​തും ഇ​ര​ട്ട കൂ​ളി​ങ് സം​വി​ധാ​ന​മു​ള്ള​തു​മാ​യ‌ റെ​ഡ് മാ​ജി​ക് 3 എ​സ് സ്മാ​ര്‍ട്ട് ഫോ​ണ്‍ വി​പ​ണി​യി​ലെ​ത്തി. അ​തി​ശ​ക്ത​മാ​യ ഗെ​യി​മി​ങ്ങ് ഫോ​ണ്‍ കൂ​ടി​യാ​ണി​ത്. സ്നാ​പ് ഡ്രാ​ഗ​ണ്‍ ക്വാ​ള്‍കോം 855 പ്രോ​സ​സ​ര്‍, 4 ഡി ​വൈ​ബ്രേ​ഷ​ന്‍, ഡ്യു​വ​ല്‍ ഫ്ര​ണ്ട്- ഫേ​സി​ങ്ങ് സ്റ്റീ​രി​യോ സ്പീ​ക്കേ​ഴ്‌​സ്, 5000 എം​എ​എ​ച്ച് ബാ​റ്റ​റി, 27 വാ​ട്‌​സ് അ​തി​വേ​ഗ ചാ​ർ​ജി​ങ് 6.65 ഇ​ഞ്ച് വൈ​ഡ് സ്‌​ക്രീ​ന്‍ എ​ന്നി​വ​യെ​ല്ലാം റെ​ഡ് മാ​ജി​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.  ഇ​ര​ട്ട കൂ​ളി​ങ് സം​വി​ധാ​നം റെ​ഡ് മാ​ജി​ക്കി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. ലി​ക്വി​ഡ് കൂ​ളി​ങ്ങോ​ടു കൂ​ടി​യ ഇ​ന്‍-​ബി​ല്‍റ്റ് കൂ​ളി​ങ് ഫാ​നു​ള്ള ഏ​ക ഫോ​ണ്‍ എ​ന്ന പ്ര​ത്യേ​ക​ത​യും റെ​ഡ് മാ​ജി​ക്കി​നു​ണ്ട്. റെ​ഡ് മാ​ജി​ക്കി​ന്‍റെ 16 എം​പി മു​ന്‍ ക്യാ​മ​റ സെ​ല്‍ഫി​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍ക്കും അ​നു​യോ​ജ്യ​മാ​ണ്. ഫി​ങ്ക​ർ പ്രി​ന്‍റ്, ജി ​സെ​ന്‍സ​ര്‍, ഇ​ല​ക്ട്രോ​ണി​ക് കോം​പ​സ്, ഗി​റോ​സ്‌​കോ​പ്, ആം​ബി​യ​ന്‍റ് ലൈ​റ്റ് സെ​ന്‍സ​ര്‍, സെ​ന്‍സ​ര്‍ ഹ​ബ് എ​ന്നി​വ സെ​ന്‍സ​റു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. 48 എം​പി സോ​ണി സെ​ന്‍സ​റു​ള്ള​താ​ണ് പി​ന്‍ ക്യാ​മ​റ.
 
റെ​ഡ് മാ​ജി​ക് 3 എ​സ് ര​ണ്ടു പ​തി​പ്പു​ക​ളി​ല്‍ ല​ഭ്യം. 8+ 128ജി ​ബി മേ​ഘ​സി​ല്‍വ​ര്‍ (സ്‌​പേ​യ്‌​സ് ഗ്രേ), 12 + 256​ജി ബി ​സൈ​ബ​ര്‍ ഷേ​യ്ഡ് (ചു​വ​പ്പും നീ​ല​യും) നി​റ​ങ്ങ​ളി​ല്‍ ല​ഭി​ക്കും. വി​ല യ​ഥാ​ക്ര​മം 35,999 രൂ​പ​യും 47,999 രൂ​പ​യും. ചൈ​ന​യി​ല്‍ ആ​ന്‍ ടു​ടു ബെ​ഞ്ച് മാ​ര്‍ക്കി​ല്‍ 5, 10, 496 സ്‌​കോ​ര്‍ നേ​ടി​യ ഏ​ക ആ​ന്‍ഡ്രോ​യ്ഡ് ഫോ​ണ്‍ റെ​ഡ് മാ​ജി​ക് ആ​ണ്. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലി​റ​ക്കി​യ റെ​ഡ് മാ​ജി​ക് 3-ക്ക് ​മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് റെ​ഡ് മാ​ജി​ക് നി​ര്‍മാ​താ​ക്ക​ളാ​യ അ​ബി​യ ഇ​ന്ത്യ​യു​ടെ ഡ​യ​റ​ക്റ്റ​ര്‍ ധീ​ര​ജ് കു​ക്‌​റേ​ജാ പ​റ​ഞ്ഞു


വാർത്തകൾ

Sign up for Newsletter



top