23
November 2019 - 7:33 am IST

Download Our Mobile App

Flash News
Archives

Market

pepper-price-decreasing

ക​റു​ത്ത പൊ​ന്നി​ന് വി​ല​ത്ത​ക​ർ​ച്ച

Published:21 October 2019

ക​റു​ത്ത​പൊ​ന്നി​ന്‌ ക​ന​ത്ത വി​ല​ത്ത​ക​ര്‍ച്ച. വി​ല​ത്ത​ക​ര്‍ച്ച​യ്‌​ക്ക്‌ ക​രി​ങ്കാ​ലി​ക​ളാ​യ​ത് രാ​ജ്യ​ത്തെ ഇ​റ​ക്കു​മ​തി​ക്കാ​രും. ക​ഴി​ഞ്ഞ ആ​ഴ്‌​ച​യി​ല്‍ കു​രു​മു​ള​ക്‌ ക്വി​ന്‍റ​ലി​ന്‌ 900 രൂ​പ വി​ല കു​റ​ഞ്ഞു. കി​ലോ​യ്‌​ക്ക്‌ ഒ​മ്പ​ത്‌ രൂ​പ.

കൊ​ച്ചി: ക​റു​ത്ത​പൊ​ന്നി​ന്‌ ക​ന​ത്ത വി​ല​ത്ത​ക​ര്‍ച്ച. വി​ല​ത്ത​ക​ര്‍ച്ച​യ്‌​ക്ക്‌ ക​രി​ങ്കാ​ലി​ക​ളാ​യ​ത് രാ​ജ്യ​ത്തെ ഇ​റ​ക്കു​മ​തി​ക്കാ​രും. ക​ഴി​ഞ്ഞ ആ​ഴ്‌​ച​യി​ല്‍ കു​രു​മു​ള​ക്‌ ക്വി​ന്‍റ​ലി​ന്‌ 900 രൂ​പ വി​ല കു​റ​ഞ്ഞു. കി​ലോ​യ്‌​ക്ക്‌ ഒ​മ്പ​ത്‌ രൂ​പ. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ല്‍ കു​രു​മു​ള​ക്‌ കി​ലോ​യ്ക്ക്‌ 14 രൂ​പ, ക്വി​ന്‍റ​ലി​ന്‌ 1400 രൂ​പ​യാ​ണ്‌ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്‌. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള കു​രു​മു​ള​കി​ന്‍റെ ഇ​റ​ക്കു​മ​തി ഒ​രു ത​ട​സ​വും ഇ​ല്ലാ​തെ തു​ട​രു​ക​യാ​ണ്. 

ക​ഴി​ഞ്ഞ​മാ​സം പ​ത്ത്‌ ക​ണ്ടെ​യ്‌​ന​റു​ക​ളി​ലാ​യി 120 ട​ണ്‍ കു​രു​മു​ള​കാ​ണ്‌ ഇ​ന്ത്യ​യി​ലെ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി​യ​ത്‌. മി​നി​മം ഇ​റ​ക്കു​മ​തി നി​ര​ക്ക്‌ 500 രൂ​പ​യി​ല്‍ 700 ട​ണ്‍ കു​രു​മു​ള​ക്‌ വി​യ​റ്റ്‌​നാ​മി​ല്‍ നി​ന്ന്‌ ശ്രീ​ല​ങ്ക​വ​ഴി കൊ​ളം​ബോ തു​റ​മു​ഖ​ത്തു നി​ന്ന്‌ ഇ​ന്ത്യ​യി​ലെ​ത്തി. ഇ​തി​നൊ​ക്കെ പു​റ​മേ ഇ​ക്ക​ഡോ​ര്‍, ബ്ര​സീ​ല്‍, വി​യ​റ്റ്‌​നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന്‌ 1800 ട​ണ്‍ കു​രു​മു​ള​ക്‌ മൂ​ല്യ​വ​ര്‍ധി​ത ഉ​ത്പ​ന്ന​ത്തി​ന്‍റെ പേ​രി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്‌​തി​ട്ടു​ണ്ട്‌. മൂ​ല്യ​വ​ര്‍ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്‌​ത്‌ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ന്‌ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന ക​യ​റ്റു​മ​തി ആ​നു​കൂ​ല്യം ഇ​റ​ക്കു​മ​തി​ക്കാ​ര്‍ക്ക്‌ ല​ഭി​ക്കും. എ​ന്നാ​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യാ​റി​ല്ല. ആ​നു​കൂ​ല്യ​ങ്ങ​ള്‍ വാ​ങ്ങി ഇ​റ​ക്കു​മ​തി​ക്കാ​ര്‍ പോ​ക്ക​റ്റി​ലാ​ക്കും. ഇ​റ​ക്കു​മ​തി ചെ​യ്‌​ത കു​രു​മു​ള​കി​ന്‍റെ അ​വ​ശി​ഷ്‌​ട​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലാ​ണ്‌ ഇ​റ​ക്കു​മ​തി​ക്കാ​ര്‍ വി​റ്റു​കൊ​ണ്ടി​രി​ക്കു​ന്ന​ത്‌. പ്ര​ത്യേ​കി​ച്ചും കു​രു​മു​ള​ക്‌ പൊ​ടി​യാ​യി വി​ല്‍ക്കു​ന്ന​വ​രാ​ണ്‌ കു​രു​മു​ള​കി​ന്‍റെ അ​വ​ശി​ഷ്‌​ട​ങ്ങ​ള്‍ (ച​ണ്ടി) വാ​ങ്ങു​ന്ന​ത്‌.

ദീ​പാ​വ​ലി പ​ടി​ക്ക​ലെ​ത്തി​യെ​ങ്കി​ലും കു​രു​മു​ള​കി​ന്‌ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഡി​മാ​ന്‍ഡി​ല്ല. ക​ര്‍ണാ​ട​ക മു​ള​ക്‌ കൊ​ച്ചി വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ്‌ വി​ല്‍ക്കു​ന്ന​ത്‌. കി​ലോ​യ്‌​ക്ക്‌ 295 മു​ത​ല്‍ 300 രൂ​പ നി​ര​ക്കി​ലാ​ണ്‌ ക​ര്‍ണാ​ട​ക​യി​ലെ ഗൂ​ര്‍ഖി​ല്‍ നി​ന്നു​ള്ള മു​ള​ക്‌ ഉ​ത്ത​രേ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ധാ​രാ​ള​മാ​യി വി​റ്റു​കൊ​ണ്ടി​രി​ക്കു​ന്ന​ത്‌. വി​ല​ത്ത​ക​ര്‍ച്ച​യി​ല്‍ കൈ ​പൊ​ള്ളി​യ ക​ര്‍ഷ​ക​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്‌. അ​ടു​ത്ത​വ​ര്‍ഷം ഉ​ത്പാ​ദ​നം 60000 ട​ണ്‍ കു​രു​മു​ള​കാ​ണെ​ന്ന്‌ ക​യ​റ്റു​മ​തി​ക്കാ​ര്‍. ഉ​ത്പാ​ദ​നം കൂ​ടി​യാ​ല്‍ വി​ല ഇ​ടി​യു​മെ​ന്നാ​ണ്‌ വ്യാ​പാ​ര ക​യ​റ്റു​മ​തി സ​മൂ​ഹം അ​റി​യി​ച്ച​ത്‌. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഇ​ന്ത്യ​യു​ടെ നി​ര​ക്ക്‌ ഒ​രു ട​ണ്‍ കു​രു​മു​ള​കി​ന്‌ 5000 ഡോ​ള​റി​ല്‍ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍ന്നു. മ​റ്റ്‌ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ല്‍ ശ്രീ​ല​ങ്ക ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ വി​ല കു​റ​ച്ചു.വി​യ​റ്റ്‌​നാം 2000ല്‍ ​നി​ന്ന്‌ 1900, ബ്ര​സീ​ല്‍ 2200ല്‍ ​നി​ന്ന്‌ 1800, ഇ​ന്തോ​നേ​ഷ്യ 2300ല്‍ ​നി​ന്ന്‌ 1900 ഡോ​ള​റാ​യി വി​ല കു​റ​ച്ചു. വാ​രാ​ന്ത്യ​വി​ല കു​രു​മു​ള​ക്‌ അ​ണ്‍ഗാ​ര്‍ബി​ള്‍ഡ്‌ ക്വി​ന്‍റ​ലി​ന്‌ 31100, ഗാ​ര്‍ബി​ള്‍ഡ്‌ മു​ള​ക്‌ 33100 രൂ​പ.


വാർത്തകൾ

Sign up for Newsletter



top