23
November 2019 - 7:36 am IST

Download Our Mobile App

Flash News
Archives

World

women-councilors-can-attend-meeting

സൗ​ദി​യി​ൽ ഇ​നി വ​നി​താ കൗ​ൺ​സി​ല​ർ​മാ​ർ​ക്കും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാം

Published:21 October 2019

മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും വെ​വ്വേ​റെ മു​റി​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളു​മെ​ന്ന പ​തി​വും സൗ​ദി അ​റേ​ബ്യ മാ​റ്റു​ന്നു. ഒ​രേ ഹാ​ളി​ല്‍ അ​ടു​ത്ത​ടു​ത്ത ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് ഇ​രു​ന്ന് യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും​വി​ധം ന​ഗ​ര​സ​ഭ​ക​ളു​ടെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ സൗ​ദി ന​ഗ​ര, ഗ്രാ​മീ​ണ​കാ​ര്യ മ​ന്ത്രാ​ല​യം മാ​റ്റം വ​രു​ത്തി.

റി​യാ​ദ്: മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും വെ​വ്വേ​റെ മു​റി​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളു​മെ​ന്ന പ​തി​വും സൗ​ദി അ​റേ​ബ്യ മാ​റ്റു​ന്നു. ഒ​രേ ഹാ​ളി​ല്‍ അ​ടു​ത്ത​ടു​ത്ത ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് ഇ​രു​ന്ന് യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും​വി​ധം ന​ഗ​ര​സ​ഭ​ക​ളു​ടെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ സൗ​ദി ന​ഗ​ര, ഗ്രാ​മീ​ണ​കാ​ര്യ മ​ന്ത്രാ​ല​യം മാ​റ്റം വ​രു​ത്തി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ര്‍ട്ടി​ക്കി​ള്‍ 107 ആ​ണ് ലിം​ഗ സ​മ​ത്വം ഉ​റ​പ്പാ​ക്കും വി​ധം ഭേ​ദ​ഗ​തി ചെ​യ്ത​ത്. ന​ഗ​ര​സ​ഭ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ള്‍ക്ക് കൗ​ണ്‍സി​ല്‍ യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച മു​റി​യി​ലി​രു​ന്നു സി​സി​ടി​വി​യി​ലൂ​ടെ മാ​ത്ര​മേ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നേ​ര​ത്തേ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് സൗ​ദി ന​ഗ​ര, ഗ്രാ​മീ​ണ​കാ​ര്യ ആ​ക്റ്റി​ങ് മ​ന്ത്രി മ​ജീ​ദ് അ​ല്‍ഗൊ​സൈ​ബി അം​ഗീ​കാ​രം ന​ല്‍കി.

വ​നി​താ കൗ​ണ്‍സി​ല​ര്‍മാ​ര്‍ക്ക് പു​രു​ഷ​ന്മാ​രാ​യ ത​ങ്ങ​ളു​ടെ സ​ഹ കൗ​ണ്‍സി​ല​ര്‍മാ​രോ​ടൊ​പ്പം യോ​ഗ​ങ്ങ​ളി​ലും ശി​ല്‍പ​ശാ​ല​ക​ളി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും സം​വാ​ദ​ങ്ങ​ളി​ലും ന​ഗ​ര​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ക്കാ​നാ​വു​മെ​ന്നും ലിം​ഗ​പ​ര​മാ​യ ഒ​രു വി​വേ​ച​ന​വും നേ​രി​ടേ​ണ്ടി​വ​രി​ല്ലെ​ന്നും മ​ന്ത്രി. നേ​ര​ത്തേ, സ്ത്രീ​ക​ൾ​ക്ക് വാ​ഹ​ന ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കാ​നും പു​രു​ഷ​ന്മാ​രി​ല്ലാ​തെ പു​റ​ത്തു​പോ​കാ​നും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു സൗ​ദി. 


വാർത്തകൾ

Sign up for Newsletter



top