23
November 2019 - 7:38 am IST

Download Our Mobile App

Flash News
Archives

Crime

sp-nisanthini-case-updates

എ​സ്പി നി​ശാ​ന്തി​നി ~18.5 ല​ക്ഷം ന​ല്‍കി കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​ക്കി

Published:21 October 2019

ബാ​ങ്ക് മാ​നെ​ജ​രെ പീ​ഡ​ന​ക്കേ​സി​ല്‍ കു​ടു​ക്കി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. നി​ശാ​ന്തി​നി​ക്കെ​തി​രാ​യ കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​ക്കി. കോ​ട​തി​ക്കു പു​റ​ത്ത് ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ 18.5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കി​യാ​ണ് കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​ക്കി​യ​ത്. 

കൊ​ച്ചി: ബാ​ങ്ക് മാ​നെ​ജ​രെ പീ​ഡ​ന​ക്കേ​സി​ല്‍ കു​ടു​ക്കി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. നി​ശാ​ന്തി​നി​ക്കെ​തി​രാ​യ കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​ക്കി. കോ​ട​തി​ക്കു പു​റ​ത്ത് ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ 18.5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കി​യാ​ണ് കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​ക്കി​യ​ത്. യൂ​ണി​യ​ന്‍ ബാ​ങ്ക് തൊ​ടു​പു​ഴ ശാ​ഖാ മാ​നെ​ജ​ര്‍ പേ​ഴ്സി ജോ​സ​ഫ് ഡ​സ്മ​ണ്ടാ​ണ് നി​ശാ​ന്തി​നി​ക്കെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കേ​സി​ല്‍ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​ത്തു​തീ​ര്‍പ്പു ശ്ര​മ​ങ്ങ​ളു​മാ​യി നി​ശാ​ന്തി​നി​യും ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്തെ​ത്തി​യ​ത്. ഹൈ​ക്കോ​ട​തി​യു​ടെ മീ​ഡി​യേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ജൂ​ലൈ 12ന് ​ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കൈ​മാ​റി. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത ഇ​പ്പോ​ഴാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. 

എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്റ്റ​റാ​യി​രു​ന്ന മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ ഭാ​ര്യ​യാ​യ നി​ശാ​ന്തി​നി ഇ​പ്പോ​ൾ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്താ​ണ്. നി​ശാ​ന്തി​നി തൊ​ടു​പു​ഴ എ​എ​സ്പി ആ​യി​രി​ക്കെ​യാ​ണു വി​വാ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. 2011 ജൂ​ലൈ 26നാ​ണ് പേ​ഴ്സി ജോ​സ​ഫി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. വ​നി​താ പൊ​ലീ​സു​കാ​രി​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു ഇ​ത്. തു​ട​ര്‍ന്ന് എ​എ​സ്പി​യാ​യി​രു​ന്ന നി​ശാ​ന്തി​നി​യും പൊ​ലീ​സു​കാ​രും ചേ​ര്‍ന്ന് ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു​വെ​ന്നാ​ണു പ​രാ​തി. 

അ​വ​ശ​നി​ല​യി​ലാ​യ പേ​ഴ്സി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പി​റ്റേ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പൊ​ലീ​സു​കാ​ര്‍ മ​ര്‍ദി​ച്ചെ​ന്ന് ഡോ​ക്റ്റ​റോ​ടും മ​ജി​സ്ട്രേ​റ്റി​നോ​ടും പേ​ഴ്സി പ​രാ​തി​പ്പെ​ട്ടു. കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​ശാ​ന്തി​നി​ക്കും പൊ​ലീ​സു​കാ​ര്‍ക്കു​മെ​തി​രേ പേ​ഴ്സി ജോ​സ​ഫ് നി​യ​മ​പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്. നി​ശാ​ന്തി​നി​യെ കൂ​ടാ​തെ വ​നി​താ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ വി.​ഡി. പ്ര​മീ​ള, പൊ​ലീ​സ് ഡ്രൈ​വ​ര്‍ ടി.​എം. സു​നി​ല്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ കെ.​എ. ഷാ​ജി, നൂ​ര്‍ സ​മീ​ര്‍, വി​ര​മി​ച്ച എ​സ്ഐ കെ.​വി. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തു​കൂ​ടാ​തെ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ള്‍പ്പെ​ടെ​യു​ള്ള 18 പേ​രെ പ്ര​തി​ക​ളാ​ക്കി പേ​ഴ്‌​സി മാ​ന​ന​ഷ്ട​ക്കേ​സും ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. 25 ല​ക്ഷം രൂ​പ​യാ​ണു ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top