23
November 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (22-10-2019)

Published:22 October 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ആ​ഗ്ര​ഹി​ക്കു ന്ന ​കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും . പു​തി​യ വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി നി​ര്‍ദ്ദേ​ശം തേ​ടും. ആ​ത്മ​പ്ര​ശം​സ ഉ​പേ​ക്ഷി​ക്ക​ണം. 

ഭ​ര​ണി : വി​ദേ​ശ ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് ജ​ന്മ​നാ​ട്ടി​ലേ​ക്ക്  പോ​കു​വാ​ന്‍ തീ​രു​മാ​നി​ക്കും . വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും . 

കാ​ര്‍ത്തി​ക : ക​ര്‍മ്മ​മേ​ഖ​ല​യി​ല്‍ കാ​ലാ​നു​സൃ​ത​മാ​യി മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തും. സ​ഹോ​ദ​ര സു ​ഹൃ​ത്-​സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. 

രോ​ഹി​ണി : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ ടു​ത്തും. അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ പു​തി​യ വ്യാ​പാ​ര​സാ​ദ്ധ്യ​ത​ക​ളെ​പ്പ​റ്റി വി​ല​യി​രു​ത്തും.

മ​ക​യി​രം : സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​യ്ക്കും. കു​ടും​ബ ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. 

തി​രു​വാ​തി​ര : സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും . ക​രാ​റു​ജോ​ലി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​കും. 

പു​ണ​ര്‍തം : ര​ക്ത​സ​മ്മ​ര്‍ദ്ധാ​ധി​ക്യ​ത്താ​ല്‍ മു​ന്‍കോ​പം വ​ര്‍ദ്ധി​ക്കും. ദു​സ്സൂ​ച​ന​ക​ള്‍ ല​ഭി ച്ച​തി​നാ​ല്‍ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് അ​നു​ഭ​വ​ഫ​ലം കു​റ​യും.

പൂ​യ്യം : ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും. അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. 

ആ​യി​ല്യം : സ്വ​ജ​ന​ങ്ങ​ള്‍ ശ​ത്രു​ക്ക​ളാ​യി​ത്തീ​രും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വ​രു​ത്. ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. 

മ​കം : ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. വി​ദേ​ശ​യാ​ത്ര​ക്ക്  അ​നു​മ​തി ല​ഭി​ക്കും. അ​ഭ​യം പ്രാ​പി​ച്ചു വ​രു​ന്ന​വ​ര്‍ക്ക് സാ​ന്ത്വ​നം ന​ല്‍കും. ദാ​മ്പ​ത്യ​സൌ​ഖ്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

പൂ​രം : ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കേ​ണ്ട​താ​യി​വ​രും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​ക്കും. 

ഉ​ത്രം : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വ്യ​വ സ്ഥ​ക​ള്‍ പാ​ലി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​ക്കും. 

അ​ത്തം : അ​റി​യാ​തെ ചെ​യ്തു​പോ​യ അ​ബ​ദ്ധം തി​രു​ത്തു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. മം ​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ള്‍ മാ​റ്റി​വെ​ക്കും. 

ചി​ത്ര : തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ലാ ​ഭ​മു​ണ്ടാ​കും. പു​തി​യ ഭ​ര​ണ​പ​രി​ഷ്കാ​രം ആ​വി​ഷ്ക​രി​ക്കും. സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പ​ണം മു​ട​ക്കും. 

ചോ​തി : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​ണം മു​ട​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത ന​രം​ഗം മെ​ച്ച​പ്പെ​ടു​ത്തും. ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

വി​ശാ​ഖം : ക്ലേ​ശ​ക​ര​മാ​യ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങും.

അ​നി​ഴം : ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ശം​സ​ക​ള്‍ ന​ല്‍കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. 

തൃ​ക്കേ​ട്ട : കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ഉ​ദ്യ​മ​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​വി ജ​യ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​ക്കും. 

മൂ​ലം : തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും.  

പൂ​രാ​ടം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് സാ​ക്ഷ്യം വ​ഹി​ക്കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ച് പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. 

ഉ​ത്രാ​ടം : ജാ​ഗ്ര​ത​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ഹ​ച​ര്യ​മു​ണ്ടാ​കും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു ത്തു​വാ​ന്‍ സാ​ധി​ക്കും. 

തി​രു​വോ​ണം : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. 

അ​വി​ട്ടം : അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി​യെ​ടു​ക്കും. ക​ക്ഷി​രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പ​റ്റി ച​ര്‍ച്ച​ചെ​യ്യും.

ച​ത​യം : സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പു വാ​ങ്ങി​യ ഭൂ​മി വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. 

പൂ​രോ​രു​ട്ടാ​തി : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. മ​ഹ​ത്വ്യ​ക്തി​ക​ളെ പ​രി​ച​യ പ്പെ​ടും.

ഉ​ത്ര​ട്ടാ​തി : പു​തി​യ ആ​വി​ഷ്ക​ര​ണ​ശൈ​ലി അ​വ​ലം​ബി​ക്കും. പ്ര​ശ​സ്ത​സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ക്കും. വി​ത​ര​ണ​രം​ഗം വി​പു​ല​പ്പെ​ടു​ത്തും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു ക്കും.

രേ​വ​തി : പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ശ്ര​ദ്ധി​ക്ക​ണം. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു ണ്ടാ​കും. ആ​ദ്ധ്യാ​ത്മി​ക-​ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​ന​സ്സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും.


വാർത്തകൾ

Sign up for Newsletter



top