23
November 2019 - 8:03 am IST

Download Our Mobile App

Flash News
Archives

Football

ബംഗലൂരു എഫ്സി- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ

Published:21 October 2019

ഐഎസ്എല്ലിലെ നിലവിലെ ചാംപ്യന്‍മാരായ ബംഗലൂരു എഫ്സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത്. ഇരുടീമുകള്‍ക്കും മഴ കാരണം മികച്ച മത്സരം പുറത്തെടുക്കാനായില്ല.

ബംഗലൂരു:ഐഎസ്എല്ലിലെ രണ്ടാം മത്സരമായ ബംഗലൂരു എഫ്സി- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍.

ഐഎസ്എല്ലിലെ നിലവിലെ ചാംപ്യന്‍മാരായ ബംഗലൂരു എഫ്സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത്. ഇരുടീമുകള്‍ക്കും മഴ കാരണം മികച്ച മത്സരം പുറത്തെടുക്കാനായില്ല.

മലയാളി താരം ആഷിഖ് കുരുണിയന്‍ ബംഗലൂരുവിന്‍റെ ജഴ്‌സിയില്‍ അരങ്ങേറി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആഷിഖ് കുരുണിയനും ഉദാന്ത സിങ്ങുമെല്ലാം ഷോട്ട് പുറത്തേക്ക് അടിച്ചു കളഞ്ഞു. സമാവോ ഗ്യാനെ മുന്‍നിര്‍ത്തിയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ കളി മികവ്.


വാർത്തകൾ

Sign up for Newsletter



top