23
November 2019 - 7:30 am IST

Download Our Mobile App

Flash News
Archives

Market

handloom

ഓ​ണം ആഘോ​ഷി​ച്ച് കൈ​ത്ത​റി; വി​ല്‍പ്പ​ന 26.12 കോ​ടി

Published:22 October 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ ര​ണ്ടു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വി​ല്‍പ്പ​ന​യാ​ണ്
ന​ട​ന്ന​ത്. സം​സ്ഥാ​ന​ത്തെ കൈ​ത്ത​റി​മേ​ഖ​ല​യി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട ഉ​ണ​ര്‍വി​ന്‍റെ
ഫ​ല​മാ​ണി​ത്. മ​ഴ​ക്കെ​ടു​തി അ​തി​ജീ​വി​ച്ചാ​ണ് ഈ ​മു​ന്നേ​റ്റം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് കൈ​ത്ത​റി തു​ണി​ത്ത​ര​ങ്ങ​ളു​ടെ വി​ല്‍പ്പ​ന​യി​ല്‍ റെ​ക്കോ​ഡ് നേ​ട്ടം. കേ​ര​ള​ത്തി​ലെ കൈ​ത്ത​റി മേ​ഖ​ല​യി​ല്‍ 26.12 കോ​ടി രൂ​പ​യു​ടെ റി​ബേ​റ്റ് വി​ല്‍പ്പ​ന ഓ​ണ​സീ​സ​ണി​ല്‍ ന​ട​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ ര​ണ്ടു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വി​ല്‍പ്പ​ന​യാ​ണ് ന​ട​ന്ന​ത്. സം​സ്ഥാ​ന​ത്തെ കൈ​ത്ത​റി​മേ​ഖ​ല​യി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട ഉ​ണ​ര്‍വി​ന്‍റെ ഫ​ല​മാ​ണി​ത്. മ​ഴ​ക്കെ​ടു​തി അ​തി​ജീ​വി​ച്ചാ​ണ് ഈ ​മു​ന്നേ​റ്റം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സ്‌​കൂ​ള്‍ യു​ണി​ഫോ​മി​നാ​യി ക​ഴി​ഞ്ഞ വ​ര്‍ഷം 105 കോ​ടി രൂ​പ വി​ല വ​രു​ന്ന 42 ല​ക്ഷം മീ​റ്റ​ര്‍ തു​ണി നെ​യ്ത്തി​നു പു​റ​മെ​യാ​ണ് കൈ​ത്ത​റി സം​ഘ​ങ്ങ​ള്‍ മ​റ്റു തു​ണി​ത്ത​ര​ങ്ങ​ള്‍ നെ​യ്തും നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.

ഷോ​റൂ​മു​ക​ളി​ലും ഓ​ണം എ​ക്‌​സി​ബി​ഷ​നു​ക​ളി​ലു​മാ​യി ന​ട​ന്ന വി​ല്‍പ്പ​ന​യു​ടെ ക​ണ​ക്കാ​ണി​ത്. ഹാ​ന്‍റ​ക്‌​സ്, ഹാ​ന്‍വീ​വ് ഷോ​റൂ​മു​ക​ളി​ലാ​യി 14.66 കോ​ടി​യു​ടെ വി​ല്‍പ്പ​ന ന​ട​ന്നു. ഹാ​ന്‍റ​ക്‌​സി​ന്‍റെ 93 ഷോ​റൂ​മു​ക​ളി​ലാ​യി 9.40 കോ​ടി​യു​ടെ തു​ണി​ക​ള്‍ വി​റ്റു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 1.34 കോ​ടി രൂ​പ അ​ധി​ക​മാ​ണി​ത്. ഹാ​ന്‍വീ​വി​ല്‍ 5.25 കോ​ടി​യു​ടെ വി​ല്‍പ്പ​ന ന​ട​ന്നു. മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 95.15 ല​ക്ഷം രൂ​പ അ​ധി​കം.

കൈ​ത്ത​റി സം​ഘ​ങ്ങ​ളു​ടെ വി​ല്‍പ്പ​ന​യി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ന​ല്ല വ​ർ​ധ​ന​വു​ണ്ടാ​യി. കൈ​ത്ത​റി​യു​ടെ ആ​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ് വ​ന്‍ വി​ല്‍പ്പ​ന ന​ട​ന്ന​ത്. 5.80 കോ​ടി​യു​ടെ തു​ണി​ക​ളാ​ണ് ജി​ല്ല​യി​ല്‍ വി​റ്റ​ത്. 1.46 കോ​ടി​യു​മാ​യി തൃ​ശൂ​രും 1.32 കോ​ടി​യു​മാ​യി കോ​ഴി​ക്കോ​ടും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്താ​ണ്. തൃ​ശൂ​രി​ല്‍ മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 16 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക വി​ല്‍പ്പ​ന​യു​ണ്ടാ​യി. ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ട് ജി​ല്ല​ക​ളി​ല്‍ 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം 87207 രൂ​പ മാ​ത്ര​മാ​യി​രു​ന്നു ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​ല്‍പ്പ​ന. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ 3.44 ല​ക്ഷം രൂ​പ​യു​ടെ വി​ല്‍പ്പ​ന​യോ​ടെ വ​ലി​യ മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ടു. വ​യ​നാ​ട് ജി​ല്ല​യി​ലും ന​ല്ല മു​ന്നേ​റ്റ​മാ​ണ്. 1.21 ല​ക്ഷം രൂ​പ​യി​ല്‍ നി​ന്ന് 3.41 ല​ക്ഷ​ത്തി​ല്‍ എ​ത്തി.

 ന​മ്മു​ടെ കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളെ ലോ​ക​നി​ല​വാ​ര​മു​ള്ള, ആ​ക​ര്‍ഷ​ക​മാ​യ തു​ണി​ത്ത​ര​ങ്ങ​ളാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് വി​ല്‍പ്പ​ന​യി​ലെ മു​ന്നേ​റ്റ​ത്തി​ന് പി​ന്നി​ല്‍. ഇ​തി​ലൂ​ടെ കൈ​ത്ത​റി മേ​ഖ​ല​യി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍ക്ക് കൂ​ടു​ത​ല്‍ സ​മ​യം തൊ​ഴി​ലും കൂ​ടു​ത​ല്‍ വ​രു​മാ​ന​വും ഉ​ണ്ടാ​ക്കി കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചു. പ​രി​ഷ്‌​ക​രി​ച്ച മി​നി​മം കൂ​ലി ന​ട​പ്പാ​ക്കി​യ​തോ​ടെ വി​ദ​ഗ്ധ​രാ​യ നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മാ​സം പ​തി​നാ​യി​രം മു​ത​ല്‍ പ​തി​ന​ഞ്ചാ​യി​രം രൂ​പ വ​രെ ല​ഭി​ക്കു​ന്നു.

 കൈ​ത്ത​റി മേ​ഖ​ല​യി​ല്‍ ആ​ക​ര്‍ഷ​ക​മാ​യ പു​ത്ത​ന്‍ ഡി​സൈ​നു​ക​ളി​ലും ക​ള​ര്‍ പാ​റ്റേ​ണു​ക​ളി​ലും തു​ണി​ത്ത​ര​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ച്ചു. നെ​യ്ത്തു​കാ​രു​ടെ പ​തി​വ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു പ​ക​രം, ന​വീ​ന ഡി​സൈ​ന്‍ മാ​തൃ​ക​ക​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന​ല്‍കി, അ​തി​ന​നു​സ​രി​ച്ച് തു​ണി​നെ​യ്യി​ക്കു​ന്ന രീ​തി​ക്ക് തു​ട​ക്ക​മി​ട്ടു. ബാ​ല​രാ​മ​പു​രം സാ​രി, ചേ​ന്ദ​മം​ഗ​ല​ത്തെ പ​ര​മ്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ള്‍, കൂ​ത്താ​മ്പു​ള്ളി സാ​രി, കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ലെ ഷ​ര്‍ട്ടി​ങ്ങും ബെ​ഡ്ഷീ​റ്റു​ക​ളും ക​ണ്ണൂ​ര്‍ മേ​ഖ​ല​യി​ലെ ഹോം ​ഫ​ര്‍ണി​ഷി​ങ്ങ് ഉ​ത്പ​ന്ന​ങ്ങ​ള്‍, കാ​സ​ർ​ഗോ​ട് സാ​രി തു​ട​ങ്ങി​യ​വ പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ലെ​ത്തി​ച്ചു. ഹാ​ന്‍ടെ​ക്‌​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൈ​ത്ത​റി​സം​ഘ​ത്തി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളി​ലൂ​ടെ പ്രീ​മി​യം ക്വാ​ളി​റ്റി കൈ​ത്ത​റി തു​ണി​ത്ത​ര​ങ്ങ​ളു​ടെ ഉ​ല്‍പ്പാ​ദ​ന​വും വി​പ​ണ​ന​വും ല​ക്ഷ്യ​മി​ട്ട് 'കൈ​ത്ത​റി സു​ര​ക്ഷ' പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കി. പു​തു​ത​ല​മു​റ​യെ ആ​ക​ര്‍ഷി​ക്കാ​ന്‍ ഉ​ത​കു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം ത​ന്നെ​യു​ണ്ടാ​യി.

ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ളെ വി​ല്‍പ്പ​ന​ശാ​ല​ക​ളി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും സ​ജീ​വ​മാ​ണ്. വി​ല്‍പ്പ​ന​ശാ​ല​ക​ളി​ല്‍ ആ​ധു​നി​ക​വ​ത്ക​ര​ണ​വും മോ​ടി​പി​ടി​പ്പി​ക്ക​ലും ന​ട​പ്പാ​ക്കി. ഇ​തി​ലൂ​ടെ കൂ​ടു​ത​ല്‍പ്പേ​രെ ആ​ക​ര്‍ഷി​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്നാ​ണ് ഖാ​ദി ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.


വാർത്തകൾ

Sign up for Newsletter



top