23
November 2019 - 8:10 am IST

Download Our Mobile App

Flash News
Archives

Cricket

പ​ര​മ്പ​ര​യ​ങ്ങ് റാ​ഞ്ചി

Published:22 October 2019

ര​ണ്ടാം ഓ​വ​റി​ൽ അ​ര​ങ്ങേ​റ്റ താ​രം ഷ​ഹ​ബാ​സ് ന​ദീ​മി​നെ കൊ​ണ്ടു​വ​ന്ന ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റി​ങ് ചു​രു​ട്ടി​ക്കെ​ട്ടി. അ​ഞ്ചാം പ​ന്തി​ൽ തെ​യൂ​നി​സ് ഡി​ബ്രൂ​യി​നെ വി​ക്ക​റ്റ് കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ​യു​ടെ കൈ​യി​ലെ​ത്തി​ച്ച ന​ദീ​മി​ലൂ​ടെ ഇ​ന്ത്യ വി​ജ​യ​ത്തി​ലേ​ക്ക് ആ​ദ്യ ചു​വ​ടു​വ​ച്ചു

റാ​ഞ്ചി: നാ​ലാം ദി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്നാം ടെ​സ്റ്റ് വി​ജ​യ​ത്തി​നും പ​ര​മ്പ​ര നേ​ട്ട​ത്തി​നും 12 പ​ന്തു​ക​ളു​ടെ ദൈ​ർ​ഘ്യം മാ​ത്രം. ഒ​രു ദി​നം ശേ​ഷി​ക്കെ ഇ​ന്നി​ങ്‌​സി​നും 202 റ​ണ്‍സി​നും ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നി​ങ്‌​സി​ല്‍ 133 റ​ണ്‍സി​ന് പു​റ​ത്താ​യി. നാ​ലാം ദി​നം 12 പ​ന്തു​ക​ള്‍ നേ​രി​ട്ട ദ​ക്ഷി​ണാ​ഫ്രി​യ്ക്ക് ഒ​രു റ​ണ്‍സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ട​യി​ൽ ശേ​ഷി​ച്ച ര​ണ്ട് വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി. 

335 റ​ണ്‍സി​ന്‍റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് വ​ഴ​ങ്ങി ഫോ​ളോ ഓ​ണ്‍ ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക, 48 ഓ​വ​റി​ലാ​ണ് 133 റ​ൺ​സി​ന് പു​റ​ത്താ​യ​ത്. ക​ൺ​ക​ഷ​ൻ സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യെ​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആ​യു​സ് നാ​ലാം ദി​ന​ത്തി​ലേ​ക്ക് നീ​ട്ടി​യെ​ടു​ത്ത തെ​യൂ​നി​സ് ഡി​ബ്രൂ​യി​ൻ, പ​തി​നൊ​ന്നാ​മ​ൻ ലു​ങ്കി എ​ൻ​ഗി​ഡി എ​ന്നി​വ​രെ തു​ട​ർ​ച്ച​യാ​യ പ​ന്തു​ക​ളി​ൽ പു​റ​ത്താ​ക്കി അ​ര​ങ്ങേ​റ്റ ടെ​സ്റ്റ് ക​ളി​ക്കു​ന്ന ഷ​ഹ​ബാ​സ് ന​ദീ​മാ​ണ് ഇ​ന്ത്യ​യ്ക്ക് ഗം​ഭീ​ര വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ഇ​ന്ത്യ ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രു​ന്ന​ത് ഇ​താ​ദ്യം. ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ർ​മ​യാ​ണ് ക​ളി​യി​ലെ താ​രം. പ​ര​മ്പ​ര​യു​ടെ താ​ര​വും രോ​ഹി​ത് ത​ന്നെ

എ​ട്ടി​ന് 132 റ​ണ്‍സെ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റി​ങ് പു​നഃ​രാ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മു​ഹ​മ്മ​ദ് ഷ​മി എ​റി​ഞ്ഞ ആ​ദ്യ ഓ​വ​ർ മാ​ത്ര​മേ അ​തി​ജീ​വി​ക്കാ​നാ​യു​ള്ളൂ. ര​ണ്ടാം ഓ​വ​റി​ൽ അ​ര​ങ്ങേ​റ്റ താ​രം ഷ​ഹ​ബാ​സ് ന​ദീ​മി​നെ കൊ​ണ്ടു​വ​ന്ന ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റി​ങ് ചു​രു​ട്ടി​ക്കെ​ട്ടി. അ​ഞ്ചാം പ​ന്തി​ൽ തെ​യൂ​നി​സ് ഡി​ബ്രൂ​യി​നെ വി​ക്ക​റ്റ് കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ​യു​ടെ കൈ​യി​ലെ​ത്തി​ച്ച ന​ദീ​മി​ലൂ​ടെ ഇ​ന്ത്യ വി​ജ​യ​ത്തി​ലേ​ക്ക് ആ​ദ്യ ചു​വ​ടു​വ​ച്ചു. 49 പ​ന്തി​ൽ നാ​ലു ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 30 റ​ൺ​സാ​യി​രു​ന്നു ഡി​ബ്രൂ​യി​ന്‍റെ സ​മ്പാ​ദ്യം. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ പ​തി​നൊ​ന്നാ​മ​ൻ ലു​ങ്കി എ​ൻ​ഗി​ഡി​യെ സ്വ​ന്തം ബോ​ളി​ങ്ങി​ൽ പി​ടി​കൂ​ടി ന​ദീം ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ശ​വ​പ്പെ​ട്ടി​യി​ൽ അ​വ​സാ​ന ആ​ണി​യും അ​ടി​ച്ചു. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ എ​ൻ​ഗി​ഡി പു​റ​ത്താ​യ​ത് കൗ​തു​ക​ക​ര​മാ​യ രീ​തി​യി​ലാ​യി​രു​ന്നു. എ​ൻ​ഗി​ഡി അ​ടി​ച്ച​ക​റ്റി​യ പ​ന്ത് നോ​ൺ സ്ട്രൈ​ക്കേ​ഴ്സ് എ​ൻ​ഡി​ൽ​നി​ന്ന എ​ൻ​റി​ച് നോ​ർ​ജെ​യു​ടെ തോ​ളി​ൽ​ത്ത​ട്ടി ഉ​യ​ർ​ന്നു​പൊ​ങ്ങി. ന​ദീം പ​ന്ത് അ​നാ​യാ​സം കൈ​പ്പി​ടി​യി​ലൊ​തു​ക്കി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ടെ​സ്റ്റി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്നി​ങ്സ് തോ​ൽ​വി​യു​ടെ നാ​ണ​ക്കേ​ടി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന​ത്. പു​ണെ​യി​ൽ ന​ട​ന്ന ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്നി​ങ്സ് തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ഇ​തി​നു മു​ൻ​പ് ഒ​രേ പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ർ​ച്ച​യാ​യി ര​ണ്ട് ഇ​ന്നി​ങ്സ് തോ​ൽ​വി​ക​ൾ വ​ഴ​ങ്ങി​യ​ത് 1935–36 കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. അ​ന്ന് ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ മൂ​ന്ന് ടെ​സ്റ്റു​ക​ളി​ൽ അ​വ​ർ തു​ട​ർ​ച്ച​യാ​യി ഇ​ന്നി​ങ്സി​ന് തോ​റ്റു. അ​തി​നു​ശേ​ഷം ഇ​പ്പോ​ൾ ഇ​ന്ത്യ​യ്ക്കെ​തി​രെ​യും സ​മാ​ന​മാ​യ നാ​ണ​ക്കേ​ട് ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top