23
November 2019 - 7:37 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (23-10-2019)

Published:23 October 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ഉ​ത്സാ​ഹ​വും ആ​ത്മ​ധൈ​ര്യ​വും ഓ​ര്‍മ്മ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കും. പു​തി​യ വ്യാ​പാ​ര​ത്തി​ന് ആ​ശ​യ​മു​ദി​ക്കും.

ഭ​ര​ണി: ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ക്ക​രു​ത്. മാ​തൃ​പി​തൃ സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. മ​നോ​ധൈ​ര്യം കു​റ​യും. അ​ധ്വാ​ന​ഭാ​രം വ​ർ​ധി​ക്കും.

കാ​ര്‍ത്തി​ക: സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​മു​ണ്ടാ​കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. 

രോ​ഹി​ണി: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ ചേ​രു​വാ​ന്‍ സാ​ധി​ക്കും. ഓ​ര്‍മ്മ​ശ​ക്തി, പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത എ​ന്നി​വ വ​ർ​ധി​ക്കും.

മ​ക​യി​രം: മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ക്കും. അ​ധ്വാ​ന​ഭാ​രം കു​റ​യും.

തി​രു​വാ​തി​ര: ഔ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. ജാ​മ്യം നി​ല്‍ക്ക​രു​ത്. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. മി​ഥ്യാ​ധാ​ര​ണ​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.

പു​ണ​ര്‍തം: ഭൂ​മി വി​ൽ​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.

പൂ​യ്യം: പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ക്കു രൂ​പ​രേ​ഖ ത​യ്യാ​റാ​കും. സ​ന്താ​ന​ങ്ങ​ള്‍ക്കു വേ​ണ്ടി ഭൂ​മി​വാ​ങ്ങും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

ആ​യി​ല്യം: തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. പു​തി​യ സു​ഹൃ​ത് ബ​ന്ധം ഉ​ട​ലെ​ടു​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ​മ​ര്‍പ്പി​ക്കു​ന്ന പ​ദ്ധ​തി വി​ജ​യി​ക്കും. 

മ​കം: ദാ​മ്പ​ത്യ​സൗ​ഖ്യ​വും,സ്വ​സ്ഥ​ത​യും,സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ആ​രെ​യും അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്. ഉ​ദ​ര​ദ​ന്ത​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. 

പൂ​രം: ശ​ത്രു​ക്ക​ള്‍ വ​ർ​ധി​ക്കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ അ​ബ​ദ്ധ​മാ​യി​ത്തീ​രും. പ്ര​തി​ക​ര​ണ​ശേ​ഷി കു​റ​യും. അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും.

ഉ​ത്രം: സ​ങ്കീ​ര്‍ണ്ണ​മാ​യ വി​ഷ​യ​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​ര​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​നി​ട​വ​രും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ത്തീ​രും.

അ​ത്തം: ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ചി​ത്ര: ആ​ലോ​ചി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പു​തി​യ പ​ദ്ധ​തി​ക്കു രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

ചോ​തി: വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​മു​ണ്ടാ​കും. ദേ​ഹാ​സ്വാ​സ്ഥ്യം വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക് ക​ഠി​ന​പ്ര​യ​ത്നം വേ​ണം. അ​പ​കീ​ര്‍ത്തി​ക്കു യോ​ഗ​മു​ണ്ട്. ക​ടം കൊ​ടു​ക്ക​രു​ത്.

വി​ശാ​ഖം: ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​ന​മു​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ വ്യാ​പാ​ര​ത്തി​നു തു​ട​ക്കം കു​റി​ക്കും.

അ​നി​ഴം: പു​തി​യ ആ​ത്മ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. പ്ര​ണ​യ​ബ​ന്ധം സ​ഫ​ല​മാ​കും. ദു​സം​ശ​യം ഉ​പേ​ക്ഷി​ക്ക​ണം. ഗൃ​ഹ​നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത​യി​ലാ​ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും.

തൃ​ക്കേ​ട്ട: ഏ​റ്റെ​ടു​ത്ത ഉ​ദ്യ​മം വി​ജ​യി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​വും ഉ​ണ്ടാ​കും.

മൂ​ലം: സ​ത്യാ​വ​സ്ഥ ബോ​ധി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും. സു​ഹൃ​ത് സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. വി​ദേ​ശ യാ​ത്രാ​നു​മ​തി ല​ഭി​ക്കും. വ്യ​വ​സാ​യം ന​വീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും.

പൂ​രാ​ടം: ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും പ​ണം മു​ട​ക്കും. പു​തി​യ സു​ഹൃ​ത് ബ​ന്ധം ഉ​ട​ലെ​ടു​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

ഉ​ത്രാ​ടം: തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. വാ​ക്കു​ക​ളും പ്ര​വൃ​ത്തി​ക​ളും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

തി​രു​വോ​ണം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യും. അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. പ​ണം കു​റ​ച്ചു കൊ​ണ്ട് ക​രാ​റു ജോ​ലി ഏ​റ്റെ​ടു​ക്ക​രു​ത്.

അ​വി​ട്ടം: ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. അ​ര്‍പ്പ​ണ​ബോ​ധ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി കൈ​വ​രും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.

ച​ത​യം: ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വി​ജ്ഞാ​നം ആ​ർ​ജി​ക്കും. പു​തി​യ വാ​ഹ​നം വാ​ങ്ങും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി: പു​ണ്യ​തീ​ര്‍ത്ഥ ദേ​വാ​ല​യ​ദ​ര്‍ശ​ന​വും,സ​മാ​ധാ​ന​വും,സ്വ​സ്ഥ​ത​യും ആ​ഗ്ര​ഹ സാ​ഫ​ല്യ​വും, വി​ദേ​ശ​യാ​ത്ര​യും ഉ​ണ്ടാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി: ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​നു​ഭ​വം കു​റ​യും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്ക​രു​ത്. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യം കു​റ​യും. സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. 

രേ​വ​തി: അ​സൂ​യാ​ലു​ക്ക​ള്‍ വ​ർ​ധി​ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. അ​സ​മ​യ​ങ്ങ​ളി​ലു​ള​ള യാ​ത്ര ഉ​പേ​ക്ഷി​ക്ക​ണം. ചു​മ​ത​ല​ക​ള്‍ വ​ർ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top