23
November 2019 - 7:34 am IST

Download Our Mobile App

Flash News
Archives

Football

isl-2019-jamshedpur-vs-odisha

ഒ​ഡീ​ഷ​യെ ത​ക​ർ​ത്ത് ജം​ഷ​ഡ്പു​ർ തു​ട​ങ്ങി

Published:22 October 2019

ക​ളി​യു​ടെ 17ാം മി​നു​ട്ടി​ൽ ഒ​രു സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ആ​ണ് ജം​ഷ​ഡ്പുർ ആ​ദ്യം മു​ന്നി​ൽ എ​ത്തി​യ​ത്. ഫ​റൂ​ഖ് ചെ​യ്ത ക്രോ​സ് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​ഡീ​ഷ താ​രം റാ​ണ സ്വ​ന്തം പോ​സ്റ്റി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു

ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ല്ലി​ൽ ക​ന്നി​ക്കാ​രാ​യ ഒ​ഡീ​ഷ​യെ ത​ക​ർ​ത്ത് ജം​ഷ​ഡ്പു​രി​ന് ഗം​ഭീ​ര തു​ട​ക്കം. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജം​ഷ​ദ്പൂ​ർ വി​ജ​യം. ക​ളി​യി​ൽ 55 മി​നു​ട്ടു​ക​ളോ​ളം 10 പേ​രെ വെ​ച്ചെ ക​ളി​ച്ചാ​ണ് ജം​ഷ​ഡ്പു​ർ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ളി​യു​ടെ 17ാം മി​നു​ട്ടി​ൽ ഒ​രു സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ആ​ണ് ജം​ഷ​ഡ്പുർ ആ​ദ്യം മു​ന്നി​ൽ എ​ത്തി​യ​ത്. ഫ​റൂ​ഖ് ചെ​യ്ത ക്രോ​സ് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​ഡീ​ഷ താ​രം റാ​ണ സ്വ​ന്തം പോ​സ്റ്റി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. അ​തി​നു മ​ത്സ​രം ജം​ഷ​ഡ്പു​ർ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​ക്കി​യി​രു​ന്നു എ​ങ്കി​ലും ഒ​രു ചു​വ​പ്പ് കാ​ർ​ഡ് അ​വ​രെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി. 35ാം മി​നു​ട്ടി​ൽ ജെ​റി​യെ വീ​ഴ്ത്തി​യ​തി​ന് ജൈ​റു ആ​ണ് ചു​വ​പ്പ് ക​ണ്ട് പു​റ​ത്ത് പോ​യ​ത്. ഇ​തി​നു പി​ന്നാ​ലെ ഒ​രു ഗം​ഭീ​ര സ്ട്രൈ​ക്കി​ലൂ​ടെ‌ അ​രി​ടാ​നെ ഒ​ഡീ​ഷ​യെ ഒ​പ്പം എ​ത്തി​ച്ചു.

 പി​ന്നാ​ലെ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട ജം​ഷ​ഡ്പു​ർ ഒ​ഡീ​ഷ​യെ പ​ത്തു​പേ​രെ വെ​ച്ച് ത​ന്നെ വ​രി​ഞ്ഞു​കെ​ട്ടി. ക​ളി​യു​ടെ 85ാം മി​നു​ട്ടി​ൽ സെ​ർ​ജി​യോ കാ​സ്റ്റി​ൽ ആ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ഒ​രു കൗ​ണ്ട​ർ അ​റ്റാ​ക്കി​ന് ഒ​ടു​വി​ൽ സു​ന്ദ​ര​മാ​യ ചി​പ് ഫി​നി​ഷി​ലൂ​ടെ ആ​യി​രു​ന്നു കാ​സ്റ്റി​ലി​ന്‍റെ ഫി​നി​ഷ്. 


വാർത്തകൾ

Sign up for Newsletter



top