23
November 2019 - 7:35 am IST

Download Our Mobile App

Flash News
Archives

Kerala

kochi-operation-breakethrough

​കൊ​ച്ചി​യി​ലെ വെ​ള്ള​ത്തി​ൽ രാ​​ത്രി "ഓ​​പ്പ​​റേ​​ഷ​​ൻ ബ്രേ​​ക്ക് ത്രൂ'

Published:22 October 2019

# ​സ്വ​ന്തം ലേ​ഖ​ക​ൻ

കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റേ​​ഷ​​നി​​ലെ വെ​​ള്ളം പു​​ല​​ർ​​ച്ചെ​​യോ​​ടെ ഇ​​റ​​ങ്ങി​​യെ​​ങ്കി​​ലും കെ​​ട്ടി​​ട​​ത്തി​​ന​​ക​​ത്ത് ത​​ളം കെ​​ട്ടി നി​​ന്ന വെ​​ള്ളം ക​​ച്ച​​വ​​ട​​ക്കാ​​രെ വ​​ല​​ച്ചു. വെ​​ള്ളം ക​​യ​​റി​ പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച കെ​​എ​​സ്ഇ​​ബി ക​​ലൂ​​ർ സ​​ബ് സ്റ്റേ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ഇ​​ന്ന​​ലെ രാ​​ത്രി​​യോ​​ടെ പു​​ന​​രാ​​രം​​ഭി​​ച്ചു. എ​​ന്നാ​​ൽ, ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്നു പ​​ല​​യി​​ട​​ത്തും വൈ​​ദ്യു​​തി പു​​നഃ​സ്ഥാ​​പി​​ക്കാ​​നാ​​യി​​ല്ല

കൊ​​ച്ചി: ക​​ന​​ത്ത മ‌​​ഴ​​യി​​ൽ വെ​​ള്ള​ത്തി​ൽ മു​ങ്ങി​യ കൊ​​ച്ചി മ​ഹാ​ന​​ഗ​​ര​​ത്തെ ക​​ര​​ക​​യ​​റ്റാ​​ൻ ജി​​ല്ലാ ക​​ല​​ക്റ്റ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ രാ​​ത്രി ന​​ട​​ത്തി​​യ " ‌ബ്രേ​ക്ക് ത്രൂ' ​ജ​​ന​​ങ്ങ​ൾ​ക്കാ​​ശ്വാ​​സ​​മാ​​യി. വെ​​ള്ളം ഒ​​ഴു​​കി​പ്പോ​​കാ​​നു​​ള്ള ത​​ട​​സ​​ങ്ങ​​ൾ നീ​ക്കാ​ൻ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ നി​​ർ​​ദേ​ശ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു പ്ര​​ത്യേ​​ക ഓ​​പ്പ​​റേ​​ഷ​​ൻ. ക​​ല​​ക്റ്റ​​ർ എ​​സ്. സു​​ഹാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളി​​ലെ 2800 ജീ​​വ​​ക്കാ​​രും പൊ​​തു​​ജ​​ന​​ങ്ങ​​ളും പ​​ങ്കെ​​ടു​​ത്തു. സി​​റ്റി പൊ​​ലീ​​സ് ക​​മ്മി​​ഷ​​ണ​​ർ വി​​ജ​​യ് സാ​​ക്ക​​റെ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പൊ​​ലീ​​സ് സം​ഘ​വും ഓ​​പ്പ​​റേ​​ഷ​​ൻ ബ്രേ​ക്ക് ത്രൂ​​വി​​ന്‍റെ ഭാ​​ഗ​​മാ​​യി. 

അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ ദി​​വ​​സ​​മു​​ണ്ടാ​​യ വെ​​ള്ള​​ക്കെ​​ട്ടി​​ന്‍റെ ദു​​രി​​ത​​ങ്ങ​​ൾ ഇ​​ന്ന​​ലെ​​യും തു​​ട​​ർ​​ന്നു. വെ​​ള്ള​​ക്കെ​​ട്ട് നീ​ക്കാ​ൻ ഫ​​യ​​ർ ​ഫോ​​ഴ്സി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പ​​മ്പി​​ങ് തു​​ട​​ർ​​ന്നു. കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റേ​​ഷ​​നി​​ലെ വെ​​ള്ളം പു​​ല​​ർ​​ച്ചെ​​യോ​​ടെ ഇ​​റ​​ങ്ങി​​യെ​​ങ്കി​​ലും കെ​​ട്ടി​​ട​​ത്തി​​ന​​ക​​ത്ത് ത​​ളം കെ​​ട്ടി നി​​ന്ന വെ​​ള്ളം ക​​ച്ച​​വ​​ട​​ക്കാ​​രെ വ​​ല​​ച്ചു. വെ​​ള്ളം ക​​യ​​റി​ പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച കെ​​എ​​സ്ഇ​​ബി ക​​ലൂ​​ർ സ​​ബ് സ്റ്റേ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ഇ​​ന്ന​​ലെ രാ​​ത്രി​​യോ​​ടെ പു​​ന​​രാ​​രം​​ഭി​​ച്ചു. എ​​ന്നാ​​ൽ, ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്നു പ​​ല​​യി​​ട​​ത്തും വൈ​​ദ്യു​​തി പു​​നഃ​സ്ഥാ​​പി​​ക്കാ​​നാ​​യി​​ല്ല. 

ദു​​ര​​ന്ത നി​​വാ​​ര​​ണ ആ​​ക്റ്റ് പ്ര​​കാ​​ര​​മാ​​ണ് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം നേ​രി​ട്ടി​റ​ങ്ങി "‌ബ്രേ​ക്ക് ത്രൂ' ​എ​​ന്ന പേ​​രി​​ൽ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തി​​യ​​ത്. ഇ​തി​നാ​യി ക​ല​ക്റ്റ​ർ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധി​കാ​ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.  പ​ലേ​ട​ത്തും വെ​​ള്ളം ഒ​​ഴു​​കി പോ​​കാ​​ൻ ത​​ട​​സ​​മാ​​യ അ​​ന​​ധി​​കൃ​​ത കൈ​യേ​​റ്റ​​ങ്ങ​​ൾ പൊ​​ളി​​ച്ചു മാ​​റ്റി. റ​​വ​​ന്യൂ, ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ, പൊ​​ലീ​​സ്, പൊ​​തു​​മ​​രാ​​മ​​ത്ത്, കെ​​എ​​സ്ഇ​​ബി, കോ​​ർ​​പ്പ​റേ​​ഷ​​ൻ, ഇ​​റി​​ഗേ​​ഷ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ൾ, ജെ​​സി​​ബി ഡ്രൈ​​വ​​ർ​​മാ​​ർ എ​​ന്നി​​വ​​ർ കൈ​യും മെ​​യ്യും മ​​റ​​ന്നു സ​​ഹ​​ക​​രി​​ച്ചു.  ക​​ലൂ​​ർ കെ​എ​സ്ഇ​ബി സ​​ബ്‌ സ്‌​​റ്റേ​​ഷ​​നി​​ലെ വെ​​ള്ള​​ക്കെ​​ട്ട്‌ പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​രു​​ന്നു ആ​​ദ്യ നീ​​ക്കം. രാ​​ത്രി ഒ​​ൻ​​പ​​ത​​ര​​യോ​​ടെ അ​​ഗ്‌​​നി​​ശ​​മ​​ന സേ​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ലി​​യ ജ​​ന​​റ​​റേ​​റ്റ​​റു​​ക​​ൾ സ്ഥാ​​പി​​ച്ച്‌ പ​​മ്പി​​ങ് ആ​​രം​​ഭി​​ച്ചു. 

പ​​ത്തേ​​കാ​​ലി​​ന്‌ ക​​ല​​ക്റ്റ​​ർ എ​​സ്‌. സു​​ഹാ​​സ്‌, ക​​മ്മീ​​ഷ​​ണ​​ർ വി​​ജ​​യ്‌ സാ​​ഖ​​റെ, അ​​ഡീ​​ഷ​​ണ​​ൽ ക​​മ്മീ​​ഷ​​ണ​​ർ കെ.​​പി. ഫി​​ലി​​പ്‌, ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ ജി.​ ​പൂ​​ങ്കു​​ഴ​​ലി, ഡെ​​പ്യൂ​​ട്ടി ക​​ല​​ക്‌​​റ്റ​​ർ സ​​ന്ധ്യാ ദേ​​വി, ക​​ണ​​യ​​ന്നൂ​​ർ താ​​ലൂ​​ക്ക്‌ ത​​ഹ​​സീ​​ൽ​​ദാ​​ർ ബീ​​ന പി. ​​ആ​​ന​​ന്ദ്‌, അ​​ഗ്‌​​നി​​ശ​​മ​​ന സേ​​നാം​​ഗ​​ങ്ങ​​ൾ, വൈ​​ദ്യു​​തി, ഇ​​റി​​ഗേ​​ഷ​​ൻ, റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്നി​​വ​​രെ​ല്ലാം സ്ഥ​​ല​​ത്തെ​​ത്തി.​ വ​​രു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ലും ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യേ​ക്കാ​വു​​ന്ന വെ​​ള്ള​​ക്കെ​​ട്ട്‌ ഒ​​ഴി​​വാ​​ക്കാ​​നാ​​ണ്‌ പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​തെ​​ന്ന്‌ ക​​ല​ക്‌​​റ്റ​​ർ എ​​സ്‌ സു​​ഹാ​​സ്‌ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്‌ പ​​റ​​ഞ്ഞു.

മു​​ഖ്യ​​മ​​ന്ത്രി അ​​ഭി​​ന​​ന്ദി​​ച്ചു

വെ​​ള്ള​​ക്കെ​​ട്ടി​​ൽ ബു​​ദ്ധി​​മു​​ട്ടി​​യ കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ന്‍റെ ദു​​ര​​വ​​സ്ഥ​​യ്ക്ക് ഓ​​പ്പ​​റേ​​ഷ​​ൻ ബ്രേ​ക്ക് ത്രൂ​​വി​​ലൂ​​ടെ അ​​ടി​​യ​​ന്തി​​ര പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കി​​യ ജി​​ല്ലാ ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ത്തെ മു​​ഖ്യ​​മ​​ന്ത്രി അ​​ഭി​​ന​​ന്ദി​​ച്ചു. നാ​​ലു മ​​ണി​​ക്കൂ​​ർ കൊ​​ണ്ട് ന​​ഗ​​ര​​ത്തി​​ലെ റോ​​ഡു​​ക​​ളി​​ലെ വെ​​ള്ള​​ക്കെ​​ട്ടു​​ക​​ൾ ഏ​​റെ​​ക്കു​​റെ ഒ​​ഴി​​വാ​​ക്കാ​​നാ​​യി എ​​ന്ന​​ത് ആ​​ശ്വാ​​സ​​ക​​ര​​മാ​​ണ്. സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യ ശേ​​ഷം ആ​​വ​​ശ്യ​​മാ​​യ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി ജി​​ല്ലാ ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ത്തി​​ന് നി​​ർ​​ദേ​ശം ന​​ൽ​​കി. ഇ​​ത് താ​ത്കാ​ലി​​ക പ​​രി​​ഹാ​​രം മാ​​ത്ര​​മാ​​ണ്. ഇ​​തു പോ​​ലൊ​​ര​​നു​​ഭ​​വം കൊ​​ച്ചി ന​​ഗ​​ര​​വാ​​സി​​ക​​ൾ​​ക്ക് ഇ​​നി ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​നു​​ള്ള ഇ​​ട​​പെ​​ട​​ലി​​നു മു​​ൻ​​കൈ​യെ​​ടു​​ക്കും - മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.


വാർത്തകൾ

Sign up for Newsletter



top