23
November 2019 - 7:39 am IST

Download Our Mobile App

Flash News
Archives

National

aadhar-sc

ആ​ധാ​ർ കേ​സു​ക​ൾ ഒ​ന്നി​ച്ചു കേ​ൾ​ക്കും: സു​പ്രീം കോ​ട​തി

Published:22 October 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

ആ​ധു​നി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​പ​യോ​ഗം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ നി​യ​ന്ത്രി​ക്കാ​ൻ മ​തി​യാ‍യ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ജ​സ്റ്റി​സ്മാ​രാ​യ ദീ​പ​ക് ഗു​പ്ത, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ‌ സം​ബ​ന്ധ​മാ​യി വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള കേ​സു​ക​ളെ​ല്ലാം സ്വ​മേ​ധ​യാ സു​പ്രീം കോ​ട​തി നേ​രി​ട്ടു കേ​ൾ​ക്കും. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന മു​ഴു​വ​ൻ‌ കേ​സു​ക​ളും സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​നു കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി മ​ധ്യ​ത്തോ​ടെ ഈ ​കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യ്ക്കു പ്ര​ത്യേ​ക ബെ​ഞ്ചി​നെ നി​യോ​ഗി​ക്കും. നി​യ​മ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ജ​നു​വ​രി ആ​ദ്യ​വാ​രം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. 

വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് ആ​ധാ​ർ നി​യ​മ​ങ്ങ​ളെ​ന്നും ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ങ്ങ​ളെ ഹ​നി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ട ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ പ​രാ​മ​ർ‌​ശം. ആ​ധു​നി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ന്‍റെ ഉ​പ​യോ​ഗം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ നി​യ​ന്ത്രി​ക്കാ​ൻ മ​തി​യാ‍യ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ജ​സ്റ്റി​സ്മാ​രാ​യ ദീ​പ​ക് ഗു​പ്ത, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​ക്കു മു​ൻ​പ് ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. അ​തി​നു ശേ​ഷം വേ​ണ​മെ​ങ്കി​ൽ പ്ര​ത്യേ​ക ബെ​ഞ്ചി​നു രൂ​പം ന​ൽ​കി​യ ശേ​ഷം ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണു കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന​ത്. 

അ​തേ സ​മ​യം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സം​ബ​ന്ധി​ച്ച് 2018ൽ ​പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച ക​ര​ടു നി​യ​മ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി പു​തി​യ നി​യ​മ നി​ർ​മാ​ണ​ത്തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ ധ​രി​പ്പി​ച്ചു. പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കും. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​ക​ളി​ലേ​ക്കു ക​ട​ന്നു ചെ​ല്ലു​ക​യ​ല്ല നി​ർ​ദി​ഷ്ട നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ സു​ര​ക്ഷ​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യെ ധ​രി​പ്പി​ച്ചു. 

സ്വ​പ്നം കാ​ണാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ക്തി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ മു​ഖേ​ന ന​ട​ത്തു​ന്ന​ത്. രാ​ജ്യം കൈ​വ​രി​ച്ച സാ​ങ്കേ​തി​ക നേ​ട്ട​ങ്ങ​ൾ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, വി​ക​സ​നം, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ങ്ങ​ളി​ൽ വ​ൻ കു​തി​ച്ചു ചാ​ട്ടം ത​ന്നെ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ, വ്യ​ക്തി​ക​ളെ സം​ബ​ന്ധി​ച്ച് അ​പ​മാ​ന​ക​ര​മാ​യ പ്ര​ചാ​ര​ണം, ദേ​ശ വി​രു​ദ്ധ ക്യാം​പ്‌​യ്ൻ തു​ട​ങ്ങി​യ​വ​യും ഭ​യാ​ന​ക​മാം വി​ധം പെ​രു​കു​ന്നു. ഇ​തി​നു ത​ട​യി​ട്ടേ പ​റ്റൂ. രാ​ജ്യ സു​ര​ക്ഷ വെ​ല്ലു​വ​ളി​ക്ക​പ്പെ​ടു​ക​യും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ ഒ​ര​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മൊ​ക്കെ ത​ട​ഞ്ഞേ പ​റ്റൂ. പു​തി​യ നി​യ​മ നി​ർ​മാ​ണം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തും അ​താ​ണെ​ന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. കേ​സ് അ​ടു​ത്ത ജ​നു​വ​രി​ൽ വാ​ദം കേ​ൾ​ക്കും.   


വാർത്തകൾ

Sign up for Newsletter



top