21
November 2019 - 6:34 am IST

Download Our Mobile App

Flash News
Archives

Americas

malayalee-dies-in-road-accident-at-usa

റോഡ് മുറിച്ചു കടക്കുമ്പോൾ അപകടം; കോട്ടയം സ്വദേശിക്ക് അമെരിക്കയിൽ ദാരുണാന്ത്യം

Published:23 October 2019

കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാമാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് മരിച്ചത്. 

മിഷിഗൻ: മലയാളിയായ മോട്ടല്‍ ജീവനക്കാരന്‍ അമെരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാമാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് മരിച്ചത്. 

മധ്യപടിഞ്ഞാറൻ സംസ്ഥാനമായ മിഷിഗനിലെ സ്റ്റെര്‍ലിങ് ഹൈറ്റ്സില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30നായിരുന്നു അപകടം. കഴിഞ്ഞ ദിവസം മാത്രമാണ് മരിച്ചത് ബോബി എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമെരിക്കയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.


വാർത്തകൾ

Sign up for Newsletter



top