21
November 2019 - 7:06 am IST

Download Our Mobile App

Flash News
Archives

Wellness

anemia

അ​​നീ​​മി​​യ​യെ മാ​റ്റി​നി​ർത്താം

Published:26 October 2019

ത​​ല​​ക്ക​​റ​​ക്ക​​വും ക്ഷീ​​ണം തോ​​ന്ന​​ലും നെ​​ഞ്ചി​​ടി​​പ്പ് കൂ​​ടു​​ന്ന​​തു​​മൊ​​ക്കെ​​യു​​ണ്ടെ​​ങ്കി​​ൽ അ​​നീ​​മി​​യ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​ന്ത്യ​​ന്‍ സ​​മൂ​​ഹം നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​മാ​​യി മാ​​റു​​ക​​യാ​​ണ് അ​​നീ​​മി​​യ അ​​ഥ​​വാ വി​​ള​​ര്‍ച്ച

ത​​ല​​ക്ക​​റ​​ക്കം, സ്ഥി​​ര​​മാ​​യി ക്ഷീ​​ണം തോ​​ന്നു​​ക, ശ്വാ​​സം​​മു​​ട്ട്, കൂ​​ടി​​യ നെ​​ഞ്ചി​​ടി​​പ്പ് ഇ​​ങ്ങ​​നെ പ​​ല അ​​സു​​ഖ​​ങ്ങ​​ളും തോ​​ന്നി​​യാ​​ലും ആ​​രും അ​​വ​​യെ അ​​ത്ര ഗൗ​​ര​​വ​​മാ​​യെ​​ടു​​ക്കാ​​റി​​ല്ല... വേ​​ണ്ട​​ത്ര ശ്ര​​ദ്ധ ന​​ൽ​​കാ​​തെ അ​​വ​​ഗ​​ണി​​ക്കു​​ന്ന ഈ ​​അ​​സു​​ഖ​​ങ്ങ​​ൾ മാ​​ര​​ക​​മാ​​യ രോ​​ഗ​​ങ്ങ​​ളു​​ടെ ല​​ക്ഷ​​ണ​​ങ്ങ​​ളാ​​കാം. ത​​ല​​ക്ക​​റ​​ക്ക​​വും ക്ഷീ​​ണം തോ​​ന്ന​​ലും നെ​​ഞ്ചി​​ടി​​പ്പ് കൂ​​ടു​​ന്ന​​തു​​മൊ​​ക്കെ​​യു​​ണ്ടെ​​ങ്കി​​ൽ അ​​നീ​​മി​​യ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​ന്ത്യ​​ന്‍ സ​​മൂ​​ഹം നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​മാ​​യി മാ​​റു​​ക​​യാ​​ണ് അ​​നീ​​മി​​യ അ​​ഥ​​വാ വി​​ള​​ര്‍ച്ച.

സ്ത്രീ​​ക​​ളി​​ലാ​​ണ് അ​​നീ​​മി​​യ കൂ​​ട​​ത​​ലും ക​​ണ്ട് വ​​രു​​ന്ന​​ത്. ര​​ക്ത​​ത്തി​​ല്‍ അ​​യ​​ണ്‍ ഘ​​ട​​കം അ​​ഥ​​വാ ഇ​​രു​​മ്പി​​ന്‍റെ അം​​ശം ഗ​​ണ്യ​​മാ​​യി കു​​റ​​യു​​മ്പോ​​ഴാ​​ണ് അ​​നീ​​മി​​യ എ​​ന്ന അ​​വ​​സ്ഥ വ​​രു​​ന്ന​​ത്.  നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ള്‍ക്ക് കാ​​ര​​ണ​​മാ​​കാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള ഒ​​ന്നാ​​ണി​​ത്.   ചു​​വ​​ന്ന ര​​ക്താ​​ണു​​ക്ക​​ള്‍ക്ക് നാ​​ശം സം​​ഭ​​വി​​ക്കു​​മ്പോ​​ഴാ​​ണ് വി​​ള​​ര്‍ച്ച ഉ​​ണ്ടാ​​കു​​ന്ന​​ത്. ഭ​​ക്ഷ​​ണ​​ത്തി​​ല്‍ നി​​ന്ന് വേ​​ണ്ട രീ​​തി​​യി​​ല്‍ അ​​യ​​ണ്‍ ല​​ഭ്യ​​മാ​​കാ​​തെ വ​​ന്നാ​​ല്‍ വി​​ള​​ര്‍ച്ച സം​​ഭ​​വി​​ക്കു​​ന്നു. വി​​ള​​ര്‍ച്ച പ​​ല മോ​​ശം ശാ​​രീ​​രി​​ക അ​​വ​​സ്ഥ​​ക​​ള്‍ക്കും കാ​​ര​​ണ​​മാ​​കു​​ന്നു. ത​​ല​​ക്ക​​റ​​ക്കം, സ്ഥി​​ര​​മാ​​യ ക്ഷീ​​ണം, ശ്വാ​​സം കി​​ട്ടാ​​തെ വ​​രി​​ക, കൂ​​ടി​​യ നെ​​ഞ്ചി​​ടി​​പ്പ്, വ്ര​​ണ​​ങ്ങ​​ള്‍ ഉ​​ണ​​ങ്ങാ​​ന്‍ കാ​​ല​​താ​​മ​​സം എ​​ന്നി​​ങ്ങ​​നെ പ​​ല അ​​വ​​സ്ഥ​​ക​​ള്‍ക്കും കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​ണ് അ​​നീ​​മി​​യ. ഗ​​ര്‍ഭി​​ണി​​ക​​ളെ സം​​ബ​​ന്ധി​​ച്ച് മേ​​ല്‍ പ​​റ​​ഞ്ഞ​​വ സം​​ഭ​​വി​​ക്കു​​മ്പോ​​ള്‍ അ​​ത് ഗ​​ര്‍ഭ​​സ്ഥ ശി​​ശു​​വി​​നെ​​യും ബാ​​ധി​​ക്കു​​ന്നു. ഭ്രൂ​​ണ​​ത്തി​​ന്‍റെ വ​​ള​​ര്‍ച്ച​​ക്കു​​റ​​വ്, ഹൃ​​ദ​​യ​​സ്പ​​ന്ദ​​ന​​ത്തി​​ലെ വ്യ​​തി​​യാ​​നം, മ​​റ്റു പ​​ല വൈ​​ക​​ല്യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്കും അ​​നീ​​മി​​യ കാ​​ര​​ണ​​മാ​​കു​​ന്നു. ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്കി​​ട​​യി​​ൽ അ​​നീ​​മി​​യ കൂ​​ടു​​ത​​ലാ​​ണെ​​ന്നും തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്. 

വി​​ള​​ര്‍ച്ച ഭ​​ക്ഷ​​ണ​​ത്തി​​ലെ ന്യൂ​​ന​​ത​​യെ​​മാ​​ത്രം ആ​​ശ്ര​​യി​​ച്ചു​​ണ്ടാ​​കു​​ന്ന ഒ​​രു രോ​​ഗാ​​വ​​സ്ഥ​​യ​​ല്ല. ഒ​​രാ​​ള്‍ ക​​ഴി​​ക്കു​​ന്ന ആ​​ഹാ​​രം അ​​യ​​ണ്‍ ഘ​​ട​​കം അ​​ട​​ങ്ങി​​യ​​താ​​ണെ​​ങ്കി​​ല്‍ കൂ​​ടി അ​​ത് ശ​​രി​​യാ​​യി ആ​​ഗി​​ര​​ണം ചെ​​യ്യ​​പ്പെ​​ടാ​​ത്ത അ​​വ​​സ്ഥ പ​​ല​​പ്പോ​​ഴും ഉ​​ണ്ടാ​​കാ​​റു​​ണ്ട്.  ആ​​മാ​​ശ​​യ സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​ങ്ങ​​ള്‍, ആ​​ഗ്നേ​​യ​​ഗ്ര​​ന്ഥി ത​​ക​​രാ​​റ്, ക​​ര​​ള്‍ സം​​ബ​​ന്ധ​​മാ​​യ മ​​റ്റ് രോ​​ഗ​​ങ്ങ​​ള്‍, ഉ​​മി​​നീ​​ര്‍ഗ്ര​​ന്ഥി​​യു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ത​​ക​​രാ​​റു​​ക​​ള്‍ എ​​ന്നി​​വ​​യൊ​​ക്കെ ഭ​​ക്ഷ​​ണ​​ത്തി​​ലെ വി​​വി​​ധ ധാ​​തു​​ക്ക​​ളെ ആ​​ഗി​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നു ത​​ട​​സം ഉ​​ണ്ടാ​​ക്കാം. ഇ​​ത് അ​​നീ​​മി​​യ​​യ്ക്ക് കാ​​ര​​ണ​​മാ​​കാം.  അ​​നീ​​മി​​യ രോ​​ഗി​​ക​​ള്‍ ഉ​​ണ്ടാ​​കു​​ന്ന​​തി​​ന് കാ​​ര​​ണം ഭ​​ക്ഷ​​ണ​​ത്തി​​ല്‍ നി​​ന്ന് പ​​ച്ച​​ക്ക​​റി​​ക​​ളും ഇ​​ല​​ക​​ളും ഒ​​ഴി​​വാ​​ക്കി പ​​ക​​രം ജ​​ങ്ക് ഫു​​ഡു​​ക​​ള്‍ സ്ഥാ​​നം പി​​ടി​​ച്ച​​താ​​ണ്. അ​​ധി​​ക​​മാ​​യി സോ​​ഫ്റ്റ് ഡ്രി​​ങ്കു​​ക​​ള്‍,  ബേ​​ക്ക​​റി സാ​​ധ​​ന​​ങ്ങ​​ള്‍, ഐ​​സ്ക്രീം എ​​ന്നി​​വ ക​​ഴി​​ക്കു​​മ്പോ​​ഴും മാം​​സ​​ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​മ്പോ​​ഴും നാം ​​മ​​റ​​ന്നു​​പോ​​കു​​ന്ന കാ​​ര്യം ഡ​​യ​​റ്റ് ബാ​​ല​​ന്‍സ്ഡ് ആ​​കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ്. മേ​​ല്‍ പ​​റ​​ഞ്ഞ​​വ​​യി​​ല്‍ വ​​ള​​രെ കു​​റ​​ച്ച് തോ​​തി​​ല്‍ മാ​​ത്ര​​മേ വി​​ള​​ര്‍ച്ച അ​​ക​​റ്റു​​ന്ന ഘ​​ട​​ക​​ങ്ങ​​ളു​​ള്ളൂ . ഇ​​ല​​ക്ക​​റി, പ​​ച്ച​​ക്ക​​റി, മ​​റ്റ് ധാ​​ന്യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യാ​​ണ് അ​​യ​​ണ്‍ സ​​മൃ​​ദ്ധ​​മാ​​യ ഡ​​യ​​റ്റ്. അ​​തി​​നു​​പ​​ക​​രം ബി​​സ്‌​​ക്ക​​റ്റും കേ​​ക്കും പ്ര​​ധാ​​ന ഭ​​ക്ഷ​​ണ​​മാ​​യാ​​ല്‍ അ​​യ​​ണ്‍ സാ​​ന്നി​​ധ്യം കു​​റ​​യു​​ന്നു. 

ര​​ക്ത​​ജ​​ന്യ​​രോ​​ഗ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​ന്ന​​വ​​ര്‍ക്ക് അ​​നീ​​മി​​യ സാ​​ധ്യ​​ത വ​​ള​​രെ കൂ​​ടു​​ത​​ലാ​​ണ്. ര​​ക്ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ഘ​​ട​​ന തെ​​റ്റി​​ക്കു​​ന്ന രോ​​ഗ​​ങ്ങ​​ള്‍ ഉ​​ള്ള​​വ​​ര്‍ക്കും അ​​നീ​​മി​​യ സാ​​ധ്യ​​ത ഉ​​ണ്ട്.  ബ്ല​​ഡ് ക​​ള്‍ച്ച​​റി​​ങ്ങി​​ലൂ​​ടെ മാ​​ത്ര​​മേ ഇ​​തു നി​​ർ​​ണ​​യി​​ക്കാ​​ന്‍ ക​​ഴി​​യൂ. ര​​ക്ത​​ത്തി​​ലെ അ​​ണു​​ബാ​​ധ അ​​നീ​​മി​​യ​​യ്ക്ക് കാ​​ര​​ണ​​മാ​​കാ​​റു​​ണ്ട്. അ​​ത്ത​​രം കേ​​സു​​ക​​ളി​​ല്‍ ചി​​കി​​ത്സ വ​​ള​​രെ പ്ര​​യാ​​സ​​മേ​​റി​​യ​​താ​​ണ്. വി​​ള​​ര്‍ച്ച ഉ​​ണ്ടാ​​കു​​മ്പോ​​ഴു​​ള്ള ഒ​​രു പ്ര​​ധാ​​ന പ്ര​​ശ്‌​​ന​​മാ​​ണ് ര​​ക്ത​​ത്തി​​ന്‍റെ സാ​​ന്ദ്ര​​ത കു​​റ​​യു​​ന്ന​​ത്. ര​​ക്ത​​ത്തി​​ന്‍റെ ചു​​വ​​പ്പു​​നി​​റ​​വും ക​​ട്ടി​​യും കു​​റ​​യു​​ന്നു. ഡെ​​ങ്കി​​പ്പ​​നി, മ​​ഞ്ഞ​​പ്പി​​ത്തം, മ​​റ്റ് പ​​ക​​ര്‍ച്ച​​പ്പ​​നി​​ക​​ള്‍ എ​​ന്നി​​വ​​യും അ​​നീ​​മി​​യ വ​​രു​​ത്തു​​ന്നു.

 ഗ​​ര്‍ഭി​​ണി​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം മൂ​​ന്ന് അ​​വ​​സ്ഥ​​ക​​ളി​​ല്‍ അ​​നീ​​മി​​യ ഉ​​ണ്ടാ​​യാ​​ല്‍ അ​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​കു​​ന്നു. പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​ര്യം ഒ​​ന്നി​​ല്‍ കൂ​​ടു​​ത​​ല്‍ കു​​ട്ടി​​ക​​ളെ ഗ​​ര്‍ഭ​​ത്തി​​ല്‍ പേ​​റു​​ന്ന സാ​​ഹ​​ച​​ര്യം. അ​​ടു​​പ്പി​​ച്ചു​​ള്ള പ്ര​​സ​​വ​​ങ്ങ​​ള്‍, കൗ​​മാ​​ര​​പ്രാ​​യ​​ത്തി​​ലെ ഗ​​ര്‍ഭ​​ധാ​​ര​​ണം എ​​ന്നീ അ​​വ​​സ്ഥ​​ക​​ളി​​ല്‍ അ​​നീ​​മി​​യ അ​​പ​​ക​​ട​​കാ​​രി​​യാ​​കും. അ​​നീ​​മി​​യ ബാ​​ധി​​ച്ച അ​​വ​​സ്ഥ​​യി​​ല്‍ ഗ​​ര്‍ഭം ധ​​രി​​ക്കു​​ന്ന​​തും അ​​പ​​ട​​ക​​ര​​മാ​​ണ്. ഇ​​ങ്ങ​​നെ​​യു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ്ര​​സ​​വി​​ച്ചാ​​ല്‍ ത​​ന്നെ കു​​ഞ്ഞി​​ന് മ​​തി​​യാ​​യ ഭാ​​രം ഉ​​ണ്ടാ​​കി​​ല്ല. മാ​​ത്ര​​മ​​ല്ല കു​​ഞ്ഞി​​നെ​​യും അ​​നീ​​മി​​യ ബാ​​ധി​​ച്ചെ​​ന്നു വ​​രാം. പ്ര​​ധാ​​ന ദോ​​ഷം ന​​വ​​ജാ​​ത ശി​​ശു​​വി​​ന് ന​​ട്ടെ​​ല്ലി​​നോ ത​​ല​​ച്ചോ​​റി​​നോ വൈ​​ക​​ല്യ​​ങ്ങ​​ള്‍ സം​​ഭ​​വി​​ക്കാം. കു​​ഞ്ഞി​​ന്‍റെ ശാ​​രീ​​രി​​ക വ​​ള​​ര്‍ച്ച​​യെ പ​​ല രീ​​തി​​യി​​ലും അ​​മ്മ​​യ്ക്കു​​ണ്ടാ​​കു​​ന്ന അ​​നീ​​മി​​യ ബാ​​ധി​​ക്കും.

അ​​നീ​​മി​​യ ബാ​​ധി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്ന​​റി​​യു​​ന്ന​​ത് ര​​ക്ത​​ത്തി​​ലെ ഹീ​​മോ​​ഗ്ലോ​​ബി​​ന്‍റെ അ​​ള​​വ് പ​​രി​​ശോ​​ധി​​ക്കു​​ന്ന ടെ​​സ്റ്റു​​ക​​ള്‍ വ​​ഴി​​യാ​​ണ്. ന​​ഖ​​ങ്ങ​​ള്‍, ക​​ണ്ണു​​ക​​ള്‍, തൊ​​ലി​​പ്പു​​റം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ കാ​​ണു​​ന്ന വി​​ള​​റി​​യ നി​​റം പൊ​​തു​​വെ അ​​നീ​​മി​​യ​​യു​​ടെ ല​​ക്ഷ​​ണ​​മാ​​യി ക​​ണ​​ക്കാ​​ക്കാ​​മെ​​ങ്കി​​ലും പ​​ല​​പ്പോ​​ഴും ആ ​​നി​​ഗ​​മ​​നം ശ​​രി​​യാ​​വാ​​റി​​ല്ല. അ​​തി​​നാ​​ല്‍, ഹീ​​മോ​​ഗ്ലോ​​ബി​​ന്‍ ടെ​​സ്റ്റ് ത​​ന്നെ വേ​​ണ്ടി​​വ​​രു​​ന്നു. അ​​യ​​ണ്‍ അ​​ധി​​കം അ​​ട​​ങ്ങി​​യ പ്രോ​​ട്ടീ​​നാ​​യ ഹീ​​മോ​​ഗ്ലോ​​ബി​​ന്‍ ആ​​ണ് ശ​​രീ​​ര കോ​​ശ​​ങ്ങ​​ള്‍ക്ക് ഓ​​ക്‌​​സി​​ജ​​ന്‍ എ​​ത്തി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, അ​​ത്യാ​​വ​​ശ്യ അ​​ള​​വി​​ല്‍ ഓ​​ക്‌​​സി​​ജ​​ന്‍ കോ​​ശ​​ങ്ങ​​ളി​​ലെ​​ത്തി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ അ​​ത് അ​​വ​​യു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ത്തെ ബാ​​ധി​​ക്കു​​ന്നു. അ​​താ​​ണ് ശ​​രീ​​ര​​ക്ഷീ​​ണ​​ത്തി​​ന് കാ​​ര​​ണം. അ​​നീ​​മി​​യ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നു​​ള്ള മ​​റ്റൊ​​രു ടെ​​സ്റ്റാ​​ണ് ഹീ​​മാ​​റ്റോ​​ക്രി​​ട്ട് ടെ​​സ്റ്റ്. 

അ​​ത് ര​​ക്ത​​ത്തി​​ലെ ചു​​വ​​ന്ന ര​​ക്താ​​ണു​​ക്ക​​ളു​​ടെ അ​​ള​​വ് മ​​ന​​സ്‌​​സി​​ലാ​​ക്കു​​ന്ന​​തി​​നു​​ള്ള മ​​റ്റൊ​​രു മാ​​ര്‍ഗ്ഗ​​മാ​​ണ്. നോ​​ര്‍മ​​ല്‍ ലെ​​വ​​ലി​​ല്‍ നി​​ന്ന് താ​​ഴെ അ​​ള​​വി​​ല്‍ ഹീ​​മോ​​ഗ്ലോ​​ബി​​നാ​​ണ് ഒ​​രാ​​ള്‍ക്ക് ഉ​​ള്ള​​തെ​​ങ്കി​​ല്‍ അ​​ത് അ​​നീ​​മി​​യ​​യാ​​ണ് എ​​ന്ന അ​​നു​​മാ​​ന​​ത്തി​​ലെ​​ത്താം. അ​​നീ​​മി​​യ അ​​തി​​ന്‍റെ ആ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ല്‍ ത​​ന്നെ ക​​ണ്ടെ​​ത്തി​​യാ​​ല്‍ ന​​ല്ല ഭ​​ക്ഷ​​ണ​​ക്ര​​മം വ​​ഴി പ​​രി​​ഹ​​രി​​ക്കാം. എ​​ന്നാ​​ല്‍, ര​​ക്ത​​ജ​​ന്യ​​രോ​​ഗ​​ങ്ങ​​ളോ, അ​​യ​​ണ്‍ ആ​​ഗി​​ര​​ണ​​ശേ​​ഷി​​ക്കു​​റ​​വോ ഉ​​ണ്ടെ​​ങ്കി​​ല്‍ അ​​യ​​ണ്‍ വൈ​​റ്റ​​മി​​ന്‍, ഫോ​​ളി​​ക് ആ​​സി​​ഡ് ഗു​​ളി​​ക​​ക​​ള്‍ ക​​ഴി​​ക്കേ​​ണ്ടി വ​​രും. ഇ​​വ ക​​ഴി​​ച്ചാ​​ല്‍ ഓ​​രോ മാ​​സ​​വും ര​​ക്ത​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി അ​​യ​​ണ്‍ അ​​ള​​വ് ക​​ണ്ടെ​​ത്ത​​ണം.


അ​​യ​​ണ്‍ സ​​മൃ​​ദ്ധ​​മാ​​യ ഭ​​ക്ഷ​​ണം ക​​ഴി​​ച്ചാ​​ല്‍ അ​​നീ​​മി​​യ ഒ​​ഴി​​വാ​​ക്കാം.

  • മു​​ട്ട, ചി​​ക്ക​​ന്‍, ഫി​​ഷ് എ​​ന്നി​​വ ഭ​​ക്ഷ​​ണ​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തു​​ക.
  • പ​​യ​​റു​​വ​​ര്‍ഗ്ഗ​​ങ്ങ​​ള്‍, ധാ​​ന്യ​​ങ്ങ​​ള്‍, കി​​ഴ​​ങ്ങു​​വ​​ര്‍ഗ്ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യി​​ല്‍ ഇ​​രു​​മ്പ് സ​​മൃ​​ദ്ധം.
  • ചീ​​ര, മു​​രി​​ങ്ങ, ബീ​​ന്‍സ്, കാ​​ര​​റ്റ്, അ​​ണ്ടി​​പ്പ​​രി​​പ്പ്, ബ​​ദാം, പേ​​ര​​യ്ക്ക, ഈ​​ന്ത​​പ്പ​​ഴം, വാ​​ഴ​​പ്പ​​ഴം എ​​ന്നി​​വ ഭ​​ക്ഷ​​ണ​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തു​​ക.
  • ഇ​​ല​​ക്ക​​റി​​ക​​ള്‍, ജ്യൂ​​സു​​ക​​ള്‍, പ​​ച്ച​​ക്ക​​റി സൂ​​പ്പു​​ക​​ള്‍ എ​​ന്നി​​വ​​യും ഇ​​രു​​മ്പി​​ന്‍റെ അം​​ശം ര​​ക്ത​​ത്തി​​ല്‍ കൂ​​ട്ടും. ഉ​​ണ​​ങ്ങി​​യ പ​​ഴ​​ങ്ങ​​ളും സ്‌​​ട്രോ​​ബ​​റി​​യും ന​​ല്ല​​താ​​ണ്.

വാർത്തകൾ

Sign up for Newsletter



top