21
November 2019 - 6:39 am IST

Download Our Mobile App

Flash News
Archives

Trends

saniya

ഫ്ലോറൽ ഗൗണിൽ രാജകുമാരിയെപ്പോലെ സാനിയ ഇയ്യപ്പൻ

Published:28 October 2019

ഡീപ് നെക്ക് ഗൗണിനൊപ്പം സാനിയ ആഭരണങ്ങൾ ഒന്നും അണിഞ്ഞിട്ടില്ല. മേക്കപ്പിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. തലയിൽ ജിപ്സോഫില പൂക്കൾ കൊണ്ടലങ്കരിച്ച കിരീടവും ധരിച്ചിട്ടുണ്ട്.

ക്വീനിലൂടെയെത്തി മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ഇപ്പോൾ സാനിയയുടെ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പേസ്റ്റൽ നീല നിറത്തിലുള്ള ഫ്ലോറൽ ഗൗണിൽ രാജകുമാരിയെപ്പോലെ സുന്ദരിയാണ് സാനിയ.

ഡീപ് നെക്ക് ഗൗണിനൊപ്പം സാനിയ ആഭരണങ്ങൾ ഒന്നും അണിഞ്ഞിട്ടില്ല. മേക്കപ്പിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. തലയിൽ ജിപ്സോഫില പൂക്കൾ കൊണ്ടലങ്കരിച്ച കിരീടവും ധരിച്ചിട്ടുണ്ട്.

ഇതിനു മുൻപും സാനിയയുടെ ഫോട്ടൊഷൂട്ടുകൾ ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എറ്റവുമൊടുവിൽ ലൂസിഫറിൽ സാനിയ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top