21
November 2019 - 6:36 am IST

Download Our Mobile App

Flash News
Archives

Travel

tourism-dept-officially-announced-malarikkal-as-tourist-destination

മ​ല​രി​ക്ക​ല്‍; ഇ​നി പു​തി​യ സ​ഞ്ചാ​ര​കേ​ന്ദ്രം

Published:30 October 2019

സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​ര്‍ന്ന മ​ല​രി​ക്ക​ലി​ലെ ആ​മ്പ​ല്‍ കാ​ഴ്ച​ക​ള്‍ അ​ടു​ത്ത​വ​ര്‍ഷം മു​ത​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ടു​ലി​പ് ഫെ​സ്റ്റി​വ​ല്‍ പോ​ലെ​യു​ള്ള ഫ്‌​ള​വ​ര്‍ ഫെ​സ്റ്റി​വ​ലാ​യി മാ​റ്റാ​ന്‍ ടൂ​റി​സം വ​കു​പ്പ് ഒ​രു​ങ്ങു​ന്നു.

കോ​ട്ട​യം: സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​ര്‍ന്ന മ​ല​രി​ക്ക​ലി​ലെ ആ​മ്പ​ല്‍ കാ​ഴ്ച​ക​ള്‍ അ​ടു​ത്ത​വ​ര്‍ഷം മു​ത​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ടു​ലി​പ് ഫെ​സ്റ്റി​വ​ല്‍ പോ​ലെ​യു​ള്ള ഫ്‌​ള​വ​ര്‍ ഫെ​സ്റ്റി​വ​ലാ​യി മാ​റ്റാ​ന്‍ ടൂ​റി​സം വ​കു​പ്പ് ഒ​രു​ങ്ങു​ന്നു.തി​രു​വാ​ര്‍പ്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ല​രി​ക്ക​ലി​ലും പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​മ്പാ​ട്ടു​ക​ട​വി​ലും കോ​ട്ട​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍മേ​ഖ​ല​യി​ലും ആ​മ്പ​ല്‍പൂ​വ് പൂ​ത്തു​നി​ല്‍ക്കു​ന്ന സു​ന്ദ​ര​കാ​ഴ്ച​ക​ള്‍ കാ​ണു​വാ​ന്‍ ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ എ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടൂ​റി​സം വ​കു​പ്പ് ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ തെ​ര​യു​ന്ന​ത്. ആ​മ്പ​ല്‍ കാ​ഴ്ച​ക​ളെ ടു​ലി​പ് മാ​തൃ​ക​യി​ല്‍ പി​ങ്ക് വാ​ട്ട​ർ ലി​ല്ലി ഫെ​സ്റ്റ് എ​ന്ന പേ​രി​ല്‍ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​നെ​യാ​ണ് ഇ​ക്കാ​ര്യം ഏ​ല്‍പ്പി​ക്കു​ക. സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​ര്‍ന്ന് മ​ല​രി​ക്ക​ലി​ലെ ആ​മ്പ​ല്‍പാ​ട​ങ്ങ​ളി​ലെ ദൃ​ശ്യ​വ​സ​ന്തം തു​ട​രു​ക​യാ​ണ്. മീ​ന​ച്ചി​ലാ​ര്‍, മീ​ന​ന്ത​ല​യാ​ര്‍, കൊ​ടൂ​രാ​ര്‍ സം​യോ​ജ​ന പ​ദ്ധ​തി​യു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം ഗ്രാ​മം പ്രൊ​ജ​ക്റ്റി​ന്‍റെ​യും ഭാ​ഗ​മാ​യി​ട്ടാ​ണ് മ​ല​രി​ക്ക​ല്‍ പ്ര​ദേ​ശം ടൂ​റി​സം ഗ്രാ​മ​മാ​യി വ​ള​ര്‍ന്ന​ത്.ആം​സ്റ്റ​ര്‍ഡാം, ഹോ​ള​ണ്ട്, കാ​ന​ഡ​യി​ലെ ഒ​ട്ടാ​വ തു​ട​ങ്ങി ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ടു​ലി​പ് ഫെ​സ്റ്റി​വ​ല്‍ പോ​ലെ​യു​ള്ള ഒ​രു ഫ്‌​ള​വ​ര്‍ ഫെ​സ്റ്റി​വ​ലാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്. ഇ​തു​വ​ഴി വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​നാ​കും. ഇ​തി​നാ​യി ടൂ​റി​സം സ​ര്‍ക്യൂ​ട്ട് ഉ​ണ്ടാ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​നെ ഏ​ല്‍പ്പി​ച്ച​ത്.

മ​ല​രി​ക്ക​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി 15ല​ധി​കം സ്ഥ​ല​ങ്ങ​ള്‍ ഇ​തി​നാ​യി ക​ണ്ടെ​ത്തി. അ​മ്പാ​ട്ടു​ക​ട​വ്, മാ​ഞ്ചി​റ, ചീ​പ്പു​ങ്ക​ല്‍, വെ​ട്ടു​കാ​ട്, നീ​ലം​പേ​രൂ​ര്‍ റൂ​ട്ടി​ലെ ആ​റാ​യി​രം ക​ട​വ്, പു​ത്ത​ന്‍കാ​യ​ല്‍, ക​ല്ല​റ പാ​ട​ശേ​ഖ​രം, വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണി​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍കി​യാ​ണ് പ​ദ്ധ​തി.


വാർത്തകൾ

Sign up for Newsletter



top