23
November 2019 - 7:33 am IST

Download Our Mobile App

Flash News
Archives

Trends

poornima

സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ, അതിസുന്ദരിയായി പൂർണിമയും

Published:02 November 2019

ഞ്ജുവിന്‍റെ ഈ സ്റ്റൈലിഷ് ലുക്കിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്ത് ആണ്. കഴിഞ്ഞ മാസം മുംബൈയിൽ വച്ചു നടന്ന മൂത്തോൻ ചിത്രത്തിന്‍റെ പ്രദർശനം കാണാൻ മഞ്ജു എത്തിയത് ഈ വസ്ത്രമണിഞ്ഞായിരുന്നു.

മഞ്ജു വാര്യരുടെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മഞ്ജുവിന്‍റെ ഈ സ്റ്റൈലിഷ് ലുക്കിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്ത് ആണ്. കഴിഞ്ഞ മാസം മുംബൈയിൽ വച്ചു നടന്ന മൂത്തോൻ ചിത്രത്തിന്‍റെ പ്രദർശനം കാണാൻ മഞ്ജു എത്തിയത് ഈ വസ്ത്രമണിഞ്ഞായിരുന്നു.

ചിത്രങ്ങൾ പ്രാണയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെയാണ് ആരാധകർ ഏറ്റെടുത്തത്. അതിസുന്ദരിയാണ് ചിത്രത്തിൽ മഞ്ജു വാര്യർ. ഗോൾഡൻ നിറത്തിലെ സാരിയണിഞ്ഞു നിൽക്കുന്ന പൂർണിമയുടെ ചിത്രങ്ങളും ഫാഷൻ പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു.

ധനുഷിനൊപ്പമുള്ള അസുരൻ എന്ന ചിത്രമായിരുന്നു മഞ്ജുവിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 


വാർത്തകൾ

Sign up for Newsletter



top