21
November 2019 - 6:49 am IST

Download Our Mobile App

Flash News
Archives

Market

led-bulb-market-price-decreased

എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ വി​ല കു​റ​ഞ്ഞു

Published:03 November 2019

ക​ടു​ത്ത മ​ത്സ​ര​ത്തെ തു​ട​ര്‍ന്ന് എ​ല്‍ഇ​ഡി ബ​ള്‍ബു​ക​ളു​ടെ വി​ല വീ​ണ്ടും കു​ത്ത​നെ ഇ​ടി​ഞ്ഞു. ഒ​രു​വ​ര്‍ഷ​ത്തി​നി​ടെ 20 മു​ത​ല്‍ 25 ശ​ത​മാ​നം​വ​രെ​യാ​ണ് വി​ല​യി​ല്‍ ഇ​ടി​വു​ണ്ടാ​യ​ത്. സി​സ്‌​ക, ഹാ​വെ​ല്‍സ്, ക്രോം​പ്ട​ണ്‍ ഗ്രീ​വ്‌​സ് ക​ണ്‍സ്യൂ​മ​ര്‍ ഇ​ല​ക്‌​ട്രി​ക്ക​ല്‍സ്, ബ​ജാ​ജ് ഇ​ല​ക്‌​ട്രി​ക്ക​ല്‍സ്, സൂ​ര്യ റോ​ഷ്‌​നി, ഫി​ലി​പ്‌​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ക്കാ​ണ് ഈ​മേ​ഖ​ല​യി​ല്‍ ആ​ധി​പ​ത്യ​മു​ള്ള​ത്. 

മും​ബൈ: ക​ടു​ത്ത മ​ത്സ​ര​ത്തെ തു​ട​ര്‍ന്ന് എ​ല്‍ഇ​ഡി ബ​ള്‍ബു​ക​ളു​ടെ വി​ല വീ​ണ്ടും കു​ത്ത​നെ ഇ​ടി​ഞ്ഞു. ഒ​രു​വ​ര്‍ഷ​ത്തി​നി​ടെ 20 മു​ത​ല്‍ 25 ശ​ത​മാ​നം​വ​രെ​യാ​ണ് വി​ല​യി​ല്‍ ഇ​ടി​വു​ണ്ടാ​യ​ത്. സി​സ്‌​ക, ഹാ​വെ​ല്‍സ്, ക്രോം​പ്ട​ണ്‍ ഗ്രീ​വ്‌​സ് ക​ണ്‍സ്യൂ​മ​ര്‍ ഇ​ല​ക്‌​ട്രി​ക്ക​ല്‍സ്, ബ​ജാ​ജ് ഇ​ല​ക്‌​ട്രി​ക്ക​ല്‍സ്, സൂ​ര്യ റോ​ഷ്‌​നി, ഫി​ലി​പ്‌​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ക്കാ​ണ് ഈ​മേ​ഖ​ല​യി​ല്‍ ആ​ധി​പ​ത്യ​മു​ള്ള​ത്. 
   
വി​ല കു​റ​ഞ്ഞ​തോ​ടെ വി​പ​ണി​യി​ല്‍ ലി​സ്റ്റ് ചെ​യ്ത ക​മ്പ​നി​ക​ളു​ടെ വ​രു​മാ​ന​ത്തി​ലും കു​റ​വു​ണ്ടാ​യി. ഉ​ദാ​ഹ​ര​ണ​ത്തി​ന് ക്രോം​പ്ട​ണ്‍ ഗ്രീ​വ്‌​സ് ക​ണ്‍സ്യൂ​മ​ര്‍ ഇ​ല​ക്‌​ട്രി​ക്ക​ലി​ന്‍റെ ലൈ​റ്റി​ങ് ബി​സി​ന​സി​ല്‍ 3.9 ശ​ത​മാ​നം വ​രു​മാ​നം കു​റ​ഞ്ഞു. വി​പ​ണി​യി​ല്‍നി​ന്നു​ള്ള സ​മ്മ​ര്‍ദം​മൂ​ലം എ​ല്‍ഇ​ഡി ബ​ള്‍ബു​ക​ളു​ടെ വി​ല​യി​ല്‍ ഇ​നി​യും കു​റ​വു​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ക​മ്പ​നി ന​ല്‍കു​ന്ന സൂ​ച​ന. 
   
ഹാ​വെ​ല്‍സി​ന്‍റെ വ​രു​മാ​ന​ത്തി​ല്‍ ര​ണ്ടു​ശ​ത​മാ​നം ഇ​ടി​വാ​ണു​ണ്ടാ​യ​ത്. സെ​പ്റ്റം​ബ​റി​ല്‍ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ലെ ക​മ്പ​നി​യു​ടെ വ​രു​മാ​നം 280 കോ​ടി​യാ​യാ​ണ് കു​റ​ഞ്ഞ​ത്. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ല്‍ എ​ല്‍ഇ​ഡി ബ​ള്‍ബ് നി​ര്‍മാ​ണം വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും വി​ല​കു​റ​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.  7,000 കോ​ടി മൂ​ല്യ​മു​ള്ള​താ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ വി​പ​ണി. ഇ​തി​ലേ​റെ​യും എ​ല്‍ഇ​ഡി​യാ​ണ് ഇ​പ്പോ​ള്‍ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്.   
   
2015ല്‍ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ണ്ടു​വ​ന്ന ഉ​ജ്ജ്വ​ല പ​ദ്ധ​തി​യാ​ണ് രാ​ജ്യ​ത്തൊ​ട്ടാ​കെ എ​ല്‍ഇ​ഡി വി​പ്ല​വം വ്യാ​പി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. അ​ന്ന് 150-160 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന എ​ല്‍ഇ​ഡി ബ​ള്‍ബി​ന് 80 രൂ​പ നി​ല​വാ​ര​ത്തി​ലേ​യ്ക്ക് വി​ല​യി​ടി​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത് ഈ ​പ​ദ്ധ​തി​യാ​ണ്. ഇ​പ്പോ​ള്‍ ശ​രാ​ശ​രി 60 രൂ​പ നി​ല​വാ​ര​ത്തി​ല്‍ എ​ല്‍ഇ​ഡി ബ​ള്‍ബു​ക​ള്‍ വി​പ​ണി​യി​ലു​ണ്ട്. 
 
150 മി​ല്യ​ണ്‍ സി​എ​ഫ്എ​ല്‍ ബ​ള്‍ബു​ക​ള്‍ നി​ര്‍മി​ക്കു​ന്ന സ്ഥാ​ന​ത്ത് 470 മി​ല്യ​ണ്‍ എ​ല്‍ഇ​ഡി ബ​ള്‍ബു​ക​ളാ​ണ് വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​പ്പോ​ള്‍ നി​ര്‍മി​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​ന്‍ വ​ഴി​യു​ള്ള വി​ൽ​പ്പ​ന​യും വി​ല​യെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ന്നി​ല​ധി​കം ബ​ള്‍ബു​ക​ളു​ള്ള പാ​യ്ക്കു​ക​ളാ​യാ​ണ് ക​മ്പ​നി​ക​ള്‍ ഓ​ണ്‍ലൈ​നി​ല്‍ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. വ​രു​മാ​നം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന്‍റെ  ഭാ​ഗം​കൂ​ടി​യാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വി​ൽ​പ്പ​ന. 


വാർത്തകൾ

Sign up for Newsletter



top