21
November 2019 - 7:19 am IST

Download Our Mobile App

Flash News
Archives

Market

bpcl-selling-their-shares-as-two-parts

ബി​പി​സി​എ​ൽ ഓ​ഹ​രി വി​ൽ​പ്പ​ന ര​ണ്ടു ഘ​ട്ട​ങ്ങ​ളിലെന്ന് റി​പ്പോ​ർ​ട്ട്

Published:05 November 2019

ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ലെ (ബി​പി​സി​എ​ല്‍) സ​ര്‍ക്കാ​ര്‍ ഓ​ഹ​രി​ക​ളു​ടെ വി​റ്റ​ഴി​ക്ക​ല്‍ ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചു​വ​രു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ഒ​റ്റ​ത്ത​വ​ണ​യാ​യി വ​ന്‍തു​ക നി​ക്ഷേ​പി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ല്‍ ക​മ്പ​നി​ക​ള്‍ ഓ​ഹ​രി വാ​ങ്ങാ​ന്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടു ത​വ​ണ​യാ​യി വി​ല്‍ക്കാ​നു​ള്ള നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ലെ (ബി​പി​സി​എ​ല്‍) സ​ര്‍ക്കാ​ര്‍ ഓ​ഹ​രി​ക​ളു​ടെ വി​റ്റ​ഴി​ക്ക​ല്‍ ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചു​വ​രു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ഒ​റ്റ​ത്ത​വ​ണ​യാ​യി വ​ന്‍തു​ക നി​ക്ഷേ​പി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ല്‍ ക​മ്പ​നി​ക​ള്‍ ഓ​ഹ​രി വാ​ങ്ങാ​ന്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടു ത​വ​ണ​യാ​യി വി​ല്‍ക്കാ​നു​ള്ള നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്ന​ത്.

53.29% സ​ര്‍ക്കാ​ര്‍ ഓ​ഹ​രി​ക​ളു​ടെ വി​ല്‍പ്പ​ന​യി​ലൂ​ടെ ഒ​രു ല​ക്ഷം കോ​ടി രൂ​പ സ​മാ​ഹ​രി​ക്കു​ക​യാ​ണു ല​ക്ഷ്യം. ബി​പി​സി​എ​ല്‍ നി​യ​ന്ത്ര​ണം സ്വ​ന്ത​മാ​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന സൗ​ദി അ​രാം​കോ, ടോ​ട്ട​ല്‍, എ​ക്‌​സോ​ണ്‍ മൊ​ബീ​ല്‍, ഷെ​ല്‍ തു​ട​ങ്ങി​യ വ​ന്‍ വി​ദേ​ശ എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നും ത​ന്നെ ഒ​റ്റ​യ​ടി​ക്ക് ഇ​ത്ര​യും വ​ലി​യ മു​ത​ല്‍ മു​ട​ക്ക് ന​ട​ത്താ​ന്‍ ത​യാ​റാ​കി​ല്ലെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. അ​തി​നാ​ല്‍, സ​ര്‍ക്കാ​ര്‍ ഓ​ഹ​രി​ക​ളു​ടെ പ​കു​തി​യോ 26-27 ശ​ത​മാ​ന​മോ ആ​ദ്യം വി​ല്‍ക്കു​ക​യെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഇ​പ്പോ​ള്‍ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ലോ​ഹ, ഖ​ന​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളാ​യ ഹി​ന്ദു​സ്ഥാ​ന്‍ സി​ങ്ക് ലി​മി​റ്റ​ഡ്, ബാ​ല്‍ക്കോ എ​ന്നി​വ​യു​ടെ ത​ന്ത്ര​പ​ര​മാ​യ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലി​നി​ടെ സ​ര്‍ക്കാ​ര്‍ ഈ ​മാ​തൃ​ക നേ​ര​ത്തെ പ​രീ​ക്ഷി​ച്ചി​രു​ന്നു.
   
ഇ​തി​നി​ടെ ബി​പി​സി​എ​ല്‍ ഓ​ഹ​രി​ക​ള്‍ വാ​ങ്ങി ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​മെ​റ്റെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ഈ ​മേ​ഖ​ല​യി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ (ഐ​ഒ​സി) ആ​രം​ഭി​ച്ച​താ​യു​ള്ള റി​പ്പോ​ര്‍ട്ടും പു​റ​ത്തു​വ​ന്നു. മ​റ്റേ​തെ​ങ്കി​ലും ക​മ്പ​നി​ക​ള്‍ ബി​പി​സി​എ​ല്‍ കൈ​യ​ട​ക്കു​ന്ന​പ​ക്ഷം വി​പ​ണി​യി​ലെ ഐ​ഒ​സി​യു​ടെ സ്വാ​ധീ​നം ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ്ര​ധാ​ന​മാ​യും ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ല്‍. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 43 ശ​ത​മാ​നം ഇ​ന്ധ​ന റീ​ട്ടെ​യി​ല്‍ ഔ​ട്ട്ലെ​റ്റു​ക​ള്‍ ഐ​ഒ​സി​യു​ടെ കൈ​വ​ശ​മു​ണ്ട്. ബി​പി​സി​എ​ല്ലി​ന്‍റെ വി​ഹി​തം 23%. ആ​ഭ്യ​ന്ത​ര ഇ​ന്ധ​ന റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യു​ടെ 24% എ​ച്ച്പി​സി​എ​ല്ലി​ന് സ്വ​ന്ത​മാ​ണ്.
 
"ബ​ര്‍മ്മ ഷെ​ല്‍' എ​ന്ന പേ​രി​ല്‍ 1920ല്‍ ​ആ​രം​ഭി​ച്ച ക​മ്പ​നി​യാ​ണ് ബി​പി​സി​എ​ല്‍ ആ​യ​ത്. 1974ലെ ​എ​സോ ആ​ക്റ്റ്, 1976ലെ ​ബ​ര്‍മ്മ ഷെ​ല്‍ ആ​ക്റ്റ് എ​ന്നി​വ വ​ഴി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ബി​പി​സി​എ​ല്ലി​നെ ദേ​ശ​സാ​ല്‍ക്ക​രി​ച്ചു. ഈ ​നി​യ​മം അ​നു​സ​രി​ച്ച് ബി​പി​സി​എ​ല്ലി​ന്‍റെ ഓ​ഹ​രി​ക​ള്‍ വി​ല്‍ക്കാ​ന്‍ പാ​ര്‍ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. 


വാർത്തകൾ

Sign up for Newsletter



top