21
November 2019 - 6:38 am IST

Download Our Mobile App

Flash News
Archives

Other news

national-junor-meet

ദേശീയ ജൂനിയർ മീറ്റ്: കേ​ര​ളം ര​ണ്ടാ​മ​ത് : തിടന്പേറ്റി വീണ്ടും ഹരിയാന

Published:06 November 2019

വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഇ​ന്ന​ലെ കേ​ര​ളം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ആ​കെ നേ​ട്ടം17 സ്വ​ര്‍ണ​വും8 വെ​ള്ളി​യും 17 വെ​ങ്ക​ല​വു​മ​ട​ക്കം 42 മെ​ഡ​ലു​ക​ള്‍. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ മി​ക​ച്ച മെ​ഡ​ല്‍ നേ​ട്ട​മാ​ണ് ഗു​ണ്ടൂ​രി​ല്‍ കേ​ര​ളം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം 11 സ്വ​ര്‍ണ​വും 15 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മാ​ണ് റാ​ഞ്ചി​യി​ല്‍ കേ​ര​ളം നേ​ടി​യ​ത്.

ഗു​ണ്ടൂ​ര്‍: ഇ​ല്ല, അ​വ​സാ​ന​ദി​വ​സം ഓ​ടി​യെ​ത്താ​ൻ ശ്ര​മി​ച്ച കേ​ര​ള​ത്ത​നു മു​ന്നി​ൽ ത​ല​യെ​ടു​പ്പോ​ടെ ഹ​രി​യാ​ന നി​ന്നു. ഇ​തോ​ടെ മു​പ്പ​ത്തി​യ​ഞ്ചാ​മ​ത് ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഹ​രി​യാ​ന കി​രീ​ടം നി​ല​നി​ര്‍ത്തി. തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം വ​ര്‍ഷ​മാ​ണ് ഹ​രി​യാ​ന കി​രീ​ടം നേ​ടു​ന്ന​ത്. ത​മി​ഴ്‌​നാ​ടി​നൊ​പ്പം കേ​ര​ളം ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 407.5 പോ​യി​ന്‍റു​മാ​യാ​ണ് ഹ​രി​യാ​ന ഓ​വ​റോ​ള്‍ കി​രീ​ടം നി​ല​നി​ര്‍ത്തി​യ​ത്. കേ​ര​ള​ത്തി​നും ത​മി​ഴ്‌​നാ​ടി​നും 316.5 പോ​യി​ന്‍റ് ല​ഭി​ച്ചു.

പെ​ണ്‍കു​ട്ടി​ക​ളി​ല്‍ കേ​ര​ള​ത്തി​ന് എ​തി​രി​ല്ല. 211 പോ​യി​ന്‍റു​മാ​യി കേ​ര​ളം കി​രീ​ടം നേ​ടി​യ​പ്പോ​ള്‍ 191 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി ത​മി​ഴ്‌​നാ​ട് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 184 പോ​യി​ന്‍റു​ള്ള ഹ​രി​യാ​ന​യാ​ണ് മൂ​ന്നാ​മ​ത്. ആ​ണ്‍കു​ട്ടി​ക​ളു​ടെ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മാ​ണ് ഹ​രി​യാ​ന​യ്ക്ക് ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത​ത്. 223.5 പോ​യി​ന്‍റാ​ണ് ഹ​രി​യാ​ന​യ്ക്കു വേ​ണ്ടി ആ​ണ്‍കു​ട്ടി​ക​ള്‍ നേ​ടി​യ​ത്. 143.5 പോ​യി​ന്‍റു​മാ​യി മ​ഹാ​രാ​ഷ്ട്ര ര​ണ്ടാം സ്ഥാ​ന​വും 125.5 പോ​യി​ന്‍റ് നേ​ടി ത​മി​ഴ്‌​നാ​ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ആ​ൺ​വി​ഭാ​ഗ​ത്തി​ൽ ദ​യ​നീ​യ പ്ര​ക​ട​ന​മ‍ാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റേ​ത്. ഉ​ത്ത​ര്‍പ്ര​ദേ​ശി​നും പി​ന്നി​ല്‍ അ​ഞ്ചാ​മ​താ​ണ് കേ​ര​ളം, 105.5 പോ​യി​ന്‍റ്. ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യി ഇ​ന്ന​ലെ, കേ​ര​ളം മൂ​ന്നു സ്വ​ർ​ണ​വും ര​ണ്ടു 

 വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഇ​ന്ന​ലെ കേ​ര​ളം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ആ​കെ നേ​ട്ടം17 സ്വ​ര്‍ണ​വും8 വെ​ള്ളി​യും 17 വെ​ങ്ക​ല​വു​മ​ട​ക്കം 42 മെ​ഡ​ലു​ക​ള്‍. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ മി​ക​ച്ച മെ​ഡ​ല്‍ നേ​ട്ട​മാ​ണ് ഗു​ണ്ടൂ​രി​ല്‍ കേ​ര​ളം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം 11 സ്വ​ര്‍ണ​വും 15 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മാ​ണ് റാ​ഞ്ചി​യി​ല്‍ കേ​ര​ളം നേ​ടി​യ​ത്.

അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ നി​ഭ. കെ.​എം, അ​ണ്ട​ര്‍ 18 ആ​ണ്‍കു​ട്ടി​ക​ളു​ടെ ഇ​തേ​യി​ന​ത്തി​ല്‍ രോ​ഹി​ത്. എ ​എ​ന്നി​വ​ര്‍ക്കൊ​പ്പം അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 4-400 മീ​റ്റ​ര്‍ റി​ലേ​യി​ലു​മാ​ണ് ഇ​ന്ന​ലെ കേ​ര​ള​ത്തി​ന്‍റെ സ്വ​ര്‍ണം. ആ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍  അ​ഖി​ല്‍ ബാ​ബു, 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ചെ​യ്‌​സി​ല്‍ മ​നോ​ജ്കു​മാ​ര്‍. എം ​എ​ന്നി​വ​ര്‍ വെ​ള്ളി നേ​ടി. പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ആ​ര​തി. ആ​ര്‍, 200 മീ​റ്റ​റി​ല്‍ അ​ജി​ത് ജോ​ണ്‍, 4-400 മീ​റ്റ​ര്‍ റി​ലേ ടീം ​എ​ന്നി​വ​ര്‍ ഇ​ന്ന​ലെ കേ​ര​ള​ത്തി​നാ​യി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ 1:01.55 മി​നി​റ്റി​ല്‍ ഓ​ടി​യെ​ത്തി​യാ​ണ് നി​ഭ പൊ​ന്ന​ണി​ഞ്ഞ​ത്. 1:03.13 മി​നി​റ്റി​ല്‍ ആ​ര​തി വെ​ങ്ക​ലം നേ​ടി​യ​പ്പോ​ള്‍ പ​ഞ്ചാ​ബി​ന്‍റെ കു​ശ്ദീ​പ് കൗ​ര്‍ 1:02.79 മി​നി​റ്റി​ല്‍ വെ​ള്ളി ക​ര​സ്ഥ​മാ​ക്കി. ആ​ണ്‍കു​ട്ടി​ക​ളു​ടെ ഇ​തേ​യി​ന​ത്തി​ല്‍ എ. ​രോ​ഹി​ത് 52.88 സെ​ക്ക​ന്‍ഡി​ലാ​ണ് പൊ​ന്ന​ണി​ഞ്ഞ​ത്. 54.21 സെ​ക്ക​ന്‍ഡി​ലാ​ണ് വെ​ള്ളി​നേ​ടി​യ മ​റ്റൊ​രു മ​ല​യാ​ളി താ​ര​മാ​യ അ​ഖി​ല്‍ ബാ​ബു ഫി​നി​ഷ് ചെ​യ്ത​ത്. ത​മി​ഴ്‌​നാ​ടി​ന്‍റെ വി.​എ​സ്. പ്ര​ണ​വി​നാ​ണ് വെ​ള്ളി.

അ​ണ്ട​ര്‍ 20 പെ​ണ്‍. 4-400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ആ​ര്‍. ആ​ര​തി, സൂ​ര്യ​മോ​ള്‍. ടി, ​റി​യ​മോ​ള്‍ ജോ​യ്, നി​ഭ. കെ.​എം എ​ന്നി​വ​ര്‍ 3:50.51 മി​നി​റ്റി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. 3:51.93 മി​നി​റ്റി​ല്‍ ദ​ല്‍ഹി വെ​ള്ളി​യും 3:52.42 മി​നി​റ്റി​ല്‍ ഹ​രി​യാ​ന വെ​ള്ളി​യും നേ​ടി. അ​ണ്ട​ര്‍ 20 ആ​ണ്‍കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ചെ​യ്‌​സി​ല്‍ 9:32.32 മി​നി​റ്റി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് മ​നോ​ജ്കു​മാ​ര്‍ കേ​ര​ള​ത്തി​നാ​യി വെ​ങ്ക​ലം നേ​ടി​യ​ത്. ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ എം.​ഡി. നൂ​ര്‍ ഹ​സ്സ​ന്‍ സ്വ​ര്‍ണ​വും മ​ഹാ​രാ​ഷ്ട്ര​യു​ടെ സു​ഹാ​സ് പ്ര​ഭാ​ക​ര്‍ വെ​ങ്ക​ല​വും നേ​ടി. ഇ​തേ വി​ഭാ​ഗം ആ​ണ്‍കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ല്‍ 21.71 സെ​ക്ക​ന്‍ഡി​ല്‍ ഓ​ടി​യെ​ത്തി​യാ​ണ് അ​ജി​ത് ജോ​ണ്‍ വെ​ങ്ക​ലം നേ​ടി​യ​ത്. ക​ര്‍ണാ​ട​ക​യു​ടെ അ​ഭി​ന്‍ ബി ​ദേ​വ​ഡി​ഗ സ്വ​ര്‍ണ​വും മ​ഹാ​രാ​ഷ്ട്ര​യു​ടെ പ്ര​സാ​ദ് കൈ​ലാ​ഷ് വെ​ള്ളി​യും നേ​ടി.

അ​ണ്ട​ര്‍ 20 ആ​ണ്‍കു​ട്ടി​ക​ളു​ടെ 4-400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ 3:14.97 മി​നി​റ്റി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് കേ​ര​ളം വെ​ങ്ക​ലം നേ​ടി​യ​ത്. അ​ഖി​ല്‍. കെ.​എ, ന​വ​നീ​ത്. എം, ​എ. ജെ​യിം​സ് പൗ​ലോ​സ്, മ​നു റോ​ഷ​ന്‍. എ​ന്‍.​എം എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​നാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. 3:13.08 മി​നി​റ്റി​ല്‍ ഡ​ല്‍ഹി സ്വ​ര്‍ണ​വും 3:13.71 മി​നി​റ്റി​ല്‍ ഹ​രി​യാ​ന വെ​ള്ളി​യും നേ​ടി.


വാർത്തകൾ

Sign up for Newsletter



top