21
November 2019 - 6:34 am IST

Download Our Mobile App

Flash News
Archives

Crime

counterfeit-note-encounter-in-thrissur

തൃശൂരില്‍ വൻ കള്ളനോട്ട് വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

Published:06 November 2019

2000ത്തിന്‍റെ കള്ളനോട്ടുകൾ സ്കൂട്ടറിൽ കൊണ്ടു പോകുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

തൃശൂർ: തൃശൂരിൽ വൻ കള്ളനോട്ട് വേട്ട. കാരമുക്കിൽ നിന്നും 40 ലക്ഷത്തിന്‍റെ കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. എടക്കഴിയൂർ സ്വദേശി ജവാഹ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്. 2000ത്തിന്‍റെ കള്ളനോട്ടുകൾ സ്കൂട്ടറിൽ കൊണ്ടു പോകുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.


വാർത്തകൾ

Sign up for Newsletter



top