21
November 2019 - 6:54 am IST

Download Our Mobile App

Flash News
Archives

Gadget

വി​വോ വൈ19 ​പു​റ​ത്തി​റ​ക്കി

Published:06 November 2019

ബ്ലാ​ക്, മോ​ണി​ങ് ഡ്യൂ ​വൈ​റ്റ് നി​റ​ങ്ങ​ളി​ലാ​ണ് ഈ ​ഫോ​ണ്‍ എ​ത്തു​ന്ന​ത്. 15,000-16,000 രൂ​പ നി​ല​വാ​ര​ത്തി​ലാ​ണ് ഫോ​ണി​ന്‍റെ വി​ല. ഗ്രേ​ഡി​യ​ന്‍റ് ഫി​നി​ഷി​ലു​ള്ള ഫോ​ണ്‍ ഒ​രു പ്രി​മീ​യം ലു​ക്ക് ന​ല്‍കു​ന്നു​ണ്ട്.

ന്യൂ​ഡ​ല്‍ഹി: വി​വോ വൈ19 ​ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ങ്ങി. താ​യ്‌​ൻ​ഡ്, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​മി​ഡ്റേ​ഞ്ച് സ്മാ​ര്‍ട്ട്ഫോ​ണ്‍ അ​ദ്യം ഇ​റ​ങ്ങി​യ​ത്. ബ്ലാ​ക്, മോ​ണി​ങ് ഡ്യൂ ​വൈ​റ്റ് നി​റ​ങ്ങ​ളി​ലാ​ണ് ഈ ​ഫോ​ണ്‍ എ​ത്തു​ന്ന​ത്. 15,000-16,000 രൂ​പ നി​ല​വാ​ര​ത്തി​ലാ​ണ് ഫോ​ണി​ന്‍റെ വി​ല. ഗ്രേ​ഡി​യ​ന്‍റ് ഫി​നി​ഷി​ലു​ള്ള ഫോ​ണ്‍ ഒ​രു പ്രി​മീ​യം ലു​ക്ക് ന​ല്‍കു​ന്നു​ണ്ട്.

6.53 ഇ​ഞ്ച് വ​ലി​പ്പ​ത്തി​ല്‍ ഫു​ള്‍ എ​ച്ച്ഡി പ്ല​സ് ഡി​സ്പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്. സ്ക്രീ​ന്‍ ടു ​ബോ​ഡി അ​നു​പാ​തം 90.3 ശ​ത​മാ​ന​മാ​ണ്. മീ​ഡി​യ ടെ​ക് ഹീ​ലി​യോ പി65 ​ആ​ണ് ഫോ​ണി​ന്‍റെ ശേ​ഷി നി​ർ​ണ​യി​ക്കു​ന്ന ചി​പ്പ്.  6ജി​ബി റാം 128 ​ജി​ബി ഇ​ന്‍റേ​ണ​ല്‍ മെ​മ്മ​റി ല​ഭി​ക്കും. മൈ​ക്രോ എ​സ്.​ഡി കാ​ര്‍ഡ് സ​പ്പോ​ര്‍ട്ട് ഉ​ണ്ടാ​കി​ല്ല. പി​ന്നി​ല്‍ മൂ​ന്ന് ക്യാ​മ​റ​ക​ളു​മാ​യാ​ണ് വി​വോ എ​ത്തു​ന്ന​ത്. 16 എം​പി പ്രൈ​മ​റി ക്യാ​മ​റ, 8 എം​പി അ​ള്‍ട്ര​വൈ​ഡ് അം​ഗി​ള്‍ ക്യാ​മ​റ, 2എം​പി ഡെ​പ്ത് സെ​ന്‍സ​ര്‍ പ്രോ​ട്രി​യേ​റ്റ് മോ​ഡി​ല്‍ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കും. പി​ന്നി​ല്‍ ഫിം​ഗ​ര്‍പ്രി​ന്‍റ് സെ​ന്‍സ​റും ല​ഭി​ക്കും. മു​ന്നി​ല്‍ സെ​ല്‍ഫി​ക്കാ​യി 16 എം​പി സെ​ന്‍സ​റാ​ണു​ള്ള​ത്. ഇ​ത് എ​ഐ ഫീ​ച്ച​റു​ക​ളോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്.

 വൈ 19​ന്  വി​വോ അ​വ​കാ​ശ​പ്പെ​ടു​ന്ന ബാ​റ്റ​റി ശേ​ഷി 5000 എം​എ​എ​ച്ചാ​ണ്. 18 വാ​ട്ട് ഫാ​സ്റ്റ് ചാ​ർ​ജി​ങ് സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്. ഒ​രു ചാ​ർ​ജി​ങ്ങി​ൽ 17 മ​ണി​ക്കൂ​ര്‍ ബാ​ക്ക് അ​പ് ടൈം ​ആ​ണ് വി​വോ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. സി ​ടൈ​പ്പ് യു​എ​സ്ബി​യാ​ണ് ഈ ​ഫോ​ണി​നു​ള്ള​ത്. വി​വോ ഫ​ണ്‍ടെ​ച്ച് ഒ​എ​സ് 9.2 ഒ​എ​സ് ആ​ന്‍ഡ്രോ​യ്ഡ് 9 പൈ ​അ​ധി​ഷ്ഠി​ത​മാ​യ ഒ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​മാ​ണ് ഈ ​ഫോ​ണി​നു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top