21
November 2019 - 6:38 am IST

Download Our Mobile App

Flash News
Archives

Updates

ksfe-joins-with-kiifb-projects

കി​​ഫ്ബി വികസന പദ്ധതികളിൽ പങ്കാളിയാകാൻ കെ​​എ​​സ്എ​​ഫ്ഇ

Published:07 November 2019

കി​​ഫ്ബി ബോ​​ണ്ടി​​ലേ​​ക്ക് പ​​തി​​നാ​​യി​​രം കോ​​ടി നി​​ക്ഷേ​​പി​​ക്കാ​​ൻ കെ​​എ​​സ്എ​​ഫ്ഇ. പ്ര​​വാ​​സി ചി​​ട്ടി​​യി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ​​യാ​​യി​​രി​​ക്കും ഈ ​​ല​​ക്ഷ്യ​​ത്തി​​ലേ​​ക്കെ​​ത്തു​​ക. 12,000 വ​​രി​​ക്കാ​​രെ പ്ര​​വാ​​സി ചി​​ട്ടി​​യു​​ടെ ഭാ​​ഗ​​മാ​​ക്കും. 2021 മാ​​ർ​​ച്ചി​​ന​​കം 10,000 കോ​​ടി രൂ​​പ കി​​ഫ്ബി ബോ​​ണ്ടി​​ൽ നി​​ക്ഷേ​​പി​​ക്കും.

തൃ​​ശൂ​​ർ: കി​​ഫ്ബി ബോ​​ണ്ടി​​ലേ​​ക്ക് പ​​തി​​നാ​​യി​​രം കോ​​ടി നി​​ക്ഷേ​​പി​​ക്കാ​​ൻ കെ​​എ​​സ്എ​​ഫ്ഇ. പ്ര​​വാ​​സി ചി​​ട്ടി​​യി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ​​യാ​​യി​​രി​​ക്കും ഈ ​​ല​​ക്ഷ്യ​​ത്തി​​ലേ​​ക്കെ​​ത്തു​​ക. 12,000 വ​​രി​​ക്കാ​​രെ പ്ര​​വാ​​സി ചി​​ട്ടി​​യു​​ടെ ഭാ​​ഗ​​മാ​​ക്കും. 2021 മാ​​ർ​​ച്ചി​​ന​​കം 10,000 കോ​​ടി രൂ​​പ കി​​ഫ്ബി ബോ​​ണ്ടി​​ൽ നി​​ക്ഷേ​​പി​​ക്കും. 2019 ന​​വം​​ബ​​ർ ആ​​റി​​ന് കെ​​എ​​സ്എ​​ഫ്ഇ​​യ്ക്ക് 50 വ​​ർ​​ഷം തി​​ക​​ഞ്ഞു. ഈ ​50 ​വ​​ർ​​ഷ​​ങ്ങ​​ൾ കൊ​​ണ്ട് കേ​​ര​​ളീ​​യ​​രു​​ടെ സാ​​മ്പ​​ത്തി​​ക ജീ​​വി​​ത​​ത്തി​​ന്‍റെ അ​​വി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​കാ​​ൻ കെ​​എ​​സ്എ​​ഫ്ഇ​​യ്ക്ക് ക​​ഴി​​ഞ്ഞു​​വെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ അ​​ഡ്വ.​ പീ​​ലി​​പ്പോ​​സ് തോ​​മ​​സ് വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

ര​​​ണ്ടു ല​​​ക്ഷം രൂ​​​പ മൂ​​​ല​​​ധ​​​ന​​​വും 10 ശാ​​​ഖ​​​ക​​​ളും 45 ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി എ​​​ളി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സ്ഥാ​​​പ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ 50 വ​​​ർ​​​ഷം പി​​​ന്നി​​​ടു​​​മ്പോ​​​ൾ 100 കോ​​​ടി രൂ​​​പ മൂ​​​ല​​​ധ​​​ന​​​വും എ​​​ൻ​ആ​​​ർ​ഐ ​​ബി​സി​​​ന​​​സ്  സെ​​​ന്‍റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 578 ശാ​​​ഖ​​​ക​​​ളും 7000 ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രും ഇ​​ന്ന് സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ണ്ട്. സ​​ർ​​ക്കാ​​രി​​ലേ​​ക്ക് ഇ​​തു​​വ​​രെ ലാ​​ഭ​​വി​​ഹി​​തം, ഗ്യാ​​ര​​ൻ​​ഡി ക​​മ്മി​​ഷ​​ൻ വ​​ക​​യി​​ൽ 1335 കോ​​ടി രൂ​​പ ന​​ൽ​​കി. സ​​ർ​​ക്കാ​​ർ ട്ര​​ഷ​​റി​​യി​​ൽ കെ​​എ​​സ്എ​​ഫ്ഇ വ​​ക​​യാ​​യി 5768 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​മു​​ണ്ട്. പ്ര​​ള​​യ​​ദു​​രി​​ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 36 കോ​​ടി രൂ​​പ​​യാ​​ണ് സ​​ർ​​ക്കാ​​രി​​ലേ​​ക്ക് ന​​ൽ​​കി​​യ​​ത്. 

ചി​​ട്ടി എ​​ന്ന ത​​ന​​തു പ​​ദ്ധ​​തി​​യെ ആ​​ഗോ​​ള പ​​ദ്ധ​​തി​​യാ​​ക്കി മാ​​റ്റാ​​ൻ കെ​​എ​​സ്എ​​ഫ്ഇ​​യ്ക്കു ക​​ഴി​​ഞ്ഞു. ഇ​​ന്ന് കേ​​ര​​ള​​ത്തി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന ചി​​ട്ടി​​ക​​ളി​​ൽ 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം കെ​​എ​​സ്എ​​ഫ്ഇ​​യി​​ലൂ​​ടെ​​യാ​​ണ്. 1912 കോ​​ടി രൂ​​പ ചി​​ട്ടി സം​​ഖ്യ​​യു​​ള്ള 35000 ത്തോ​​ളം ചി​​ട്ടി​​ക​​ൾ പ്ര​​തി​​മാ​​സം ക​​മ്പ​​നി വി​​വി​​ധ ശാ​​ഖ​​ക​​ളി​​ലൂ​​ടെ ന​​ട​​ത്തി വ​​രു​​ന്നു. ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ളു​​ടെ സ​​മ്പാ​​ദ്യ സു​​ര​​ക്ഷി​​ത​​ത്വ​​ത്തി​​നാ​​യി പ്ര​​വാ​​സി ചി​​ട്ടി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന്  കെ​​എ​​സ്എ​​ഫ്ഇ​​യ്ക്കു ക​​ഴി​​ഞ്ഞു. പ്ര​​വാ​​സ രാ​​ജ്യ​​ത്ത് വ​​സി​​ച്ചു​കൊ​​ണ്ടു ത​​ന്നെ ചി​​ട്ടി​​യി​​ൽ ചേ​​രു​​ന്ന​​തി​​നും മാ​​സ​​ത്ത​​വ​​ണ​​ക​​ൾ അ​​ട​​യ്ക്കു​​ന്ന​​തി​​നും ലേ​​ല​​ത്തി​​ൽ പ​​ങ്കു​​കൊ​​ള്ളാ​​നു​​മു​​ള്ള അ​​വ​​സ​​രം ഇ​​തി​​ലൂ​​ടെ കൈ​​വ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ൽ ചി​​ട്ടി ന​​ട​​ത്തു​​ന്ന വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റ​​മാ​​ണ് പ്ര​​വാ​​സി​​ക​​ൾ​​ക്കു വേ​​ണ്ടി ഇ​​തു​​വ​​ഴി കെ​​എ​​സ്എ​​ഫ്ഇ കാ​​ഴ്ച​​വ​​ച്ച​​ത്. 

സു​​വ​​ർ​​ണ​​ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന വ​​ലി​​യ മാ​​റ്റ​​ങ്ങ​​ളി​​ലൊ​​ന്ന് കെ​​എ​​സ്എ​​ഫ്ഇ ഓ​​ഫി​​സു​​ക​​ൾ എ​​ല്ലാം സ്മാ​​ർ​​ട്ട് ശാ​​ഖ​​ക​​ളാ​​യി മാ​​റു​​ന്നു എ​​ന്ന​​താ​​ണ്. പു​​തി​​യ കെ​​ട്ടി​​ലും മ​​ട്ടി​​ലു​​മു​​ള്ള ശാ​​ഖ​​ക​​ൾ ഇ​​ട​​പാ​​ടു​​കാ​​രു​​ടെ കം​​ഫ​​ർ​​ട്ട് ലെ​​വ​​ൽ ഉ​​യ​​ർ​​ത്തും​​വി​​ധ​​മാ​​ണ് രൂ​​പ​​ക​​ൽ​പ്പ​​ന ചെ​​യ്യു​​ന്ന​​ത്. നൂ​​റി​​ല​​ധി​​കം ശാ​​ഖ​​ക​​ൾ ഇ​​തി​​ന​​കം ഇ​​ത്ത​​ര​​ത്തി​​ലാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്. ചി​​ട്ടി​​ക്കു പു​​റ​​മെ വി​​വി​​ധ വാ​​യ്പാ പ​​ദ്ധ​​തി​​ക​​ളാ​​യ ഭ​​വ​​ന​​വാ​​യ്പ, സ്വ​​ർ​​ണ​​വാ​​യ്പ, വ്യ​​ക്തി​​ഗ​​ത വാ​​യ്പ, ചി​​ട്ടി​​യി​​ൽ നി​​ന്നു ത​​ന്നെ​​യു​​ള്ള പ്ര​​ത്യേ​​ക വാ​​യ്പ, വാ​​ഹ​​ന വാ​​യ്പ തു​​ട​​ങ്ങി​​യ​​വ ക​​മ്പ​​നി ന​​ല്ല രീ​​തി​​യി​​ൽ ന​​ട​​പ്പാ​​ക്കി വ​​രു​​ന്നു. ഇ​​തു പോ​​ലെ ത​​ന്നെ വി​​വി​​ധ നി​​ക്ഷേ​​പ സ​​മാ​​ഹ​​ര​​ണ പ​​ദ്ധ​​തി​​ക​​ളും ക​​മ്പ​​നി​​ക്കു​​ണ്ട്.

ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി സു​​വ​​ർ​​ണ ജൂ​​ബി​​ലി സ്മാ​​ര​​ക​​മാ​​യി രൂ​​പ​​ക​ൽ​പ്പ​​ന ചെ​​യ്ത ന​​വീ​​ക​​രി​​ച്ച ആ​​സ്ഥാ​​ന​​മ​​ന്ദി​​രം 10ന് ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തൃ​​ശൂ​​ർ ടൗ​​ൺ​​ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ധ​​ന​​മ​​ന്ത്രി ടി.​​എം. തോ​​മ​​സ് ഐ​​സ​​ക് അ​​ധ്യ​​ക്ഷ​​നാ​​യി​​രി​​ക്കും. മ​​ന്ത്രി​​മാ​​രാ​​യ വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ, എ.​​സി. മൊ​​യ്തീ​​ൻ, പ്രൊ​​ഫ.​ സി. ​ര​​വീ​​ന്ദ്ര​​നാ​​ഥ്, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ചീ​​ഫ് വി​​പ്പ് കെ.​ ​രാ​​ജ​​ൻ, മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി, ടി.​​എ​​ൻ. പ്ര​​താ​​പ​​ൻ എം​​പി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. 


വാർത്തകൾ

Sign up for Newsletter



top