23
November 2019 - 7:38 am IST

Download Our Mobile App

Flash News
Archives

Other news

mens-world-cup-hockey-will-held-in-india

2023 ലോ​ക​ക​പ്പ് ഹോ​ക്കി ഇ​ന്ത്യ​യി​ൽ

Published:08 November 2019

2022 ജൂ​ലൈ ഒ​ന്നു മു​ത​ൽ 22 വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നെ 75-ാം  വാ​ർ​ഷി​ക​മാ​ണ് 2023. അ​തു​കൊ​ണ്ട് ലോ​ക​ക​പ്പ് ഇ​ന്ത്യ​ക്ക് അ​നു​വ​ദി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഹോ​ക്കി ഇ​ന്ത്യ അ​റി​യി​ച്ചു.

ന്യൂ​ഡ​ൽ​ഹി: 2023ൽ ​ന​ട​ക്കു​ന്ന പു​രു​ഷ​ന്മാ​രു​ടെ ഹോ​ക്കി ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളാ​ൽ ഇ​ന്ത്യ. ജ​നു​വ​രി 13 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. 2022ലെ ​വ​നി​താ ലോ​ക​ക​പ്പ് സ്പെ​യ​നും നെ​ത​ർ​ല​ൻ​ഡ്സും സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വ‌ം വ​ഹി​ക്കും.

2022 ജൂ​ലൈ ഒ​ന്നു മു​ത​ൽ 22 വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നെ 75-ാം  വാ​ർ​ഷി​ക​മാ​ണ് 2023. അ​തു​കൊ​ണ്ട് ലോ​ക​ക​പ്പ് ഇ​ന്ത്യ​ക്ക് അ​നു​വ​ദി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഹോ​ക്കി ഇ​ന്ത്യ അ​റി​യി​ച്ചു. ഏ​തൊ​ക്കെ വേ​ദി​ക​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക എ​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം അ​ടു​ത്ത വ​ർ​ഷ​മേ​യു​ണ്ടാ​കൂ. 


വാർത്തകൾ

Sign up for Newsletter



top