06
June 2020 - 4:36 am IST

Download Our Mobile App

Flash News
Archives

Kerala

bull-bull-cyclone

ബു​ൾ ബു​ൾ: ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

Published:08 November 2019

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ടി​ട്ടു​ള്ള ബു​ൾ ബു​ൾ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലൊ അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ടി​ട്ടു​ള്ള ബു​ൾ ബു​ൾ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലൊ അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് അ​ലെ​ർ​ട്ടു​ള്ള​ത്. 

 ഇ​തി​നു പു​റ​മെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റോ​ടു കൂ​ടി​യ മ​ഴ​യും ല​ഭി​ക്കും. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തും മ​ധ്യ കി​ഴ​ക്ക​ൻ ഭാ​ഗ​ത്തും അ​തി​ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വി​ല​ക്കു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ല. 


വാർത്തകൾ

Sign up for Newslettertop