12
December 2019 - 4:48 am IST

Download Our Mobile App

Flash News
Archives

Trends

footwear-trending

മ​നം ക​വ​രും പാ​​ദ​​ര​​ക്ഷ​​ക​​ൾ

Published:09 November 2019

കാ​​ഴ്ച​​യി​​ൽ കൊ​​തി​​പ്പി​​ക്കു​​ന്ന ലേ​​ഡി ഫൂ​​ട്‌​​വേ​​ഴ്സി​​ന്‍റെ ഫാ​​ഷ​​ൻ വി​​ശേ​​ഷ​​ങ്ങ​​ൾ പ​​റ​​ഞ്ഞു​​തു​​ട​​ങ്ങി​​യി​​ൽ അ​​വ​​സാ​​നി​​ക്കി​​ല്ല. ഓ​​രോ സീ​​സ​​ണി​​ലും  പു​​ത്ത​​ൻ പാ​​ദ​​ര​​ക്ഷ​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. കാ​​ണാ​​ൻ സു​​ന്ദ​​ര​​മാ​​യ ചെ​​രു​​പ്പു​​ക​​ൾ​​ക്ക് അ​​ൽ​​പം വി​​ല കൂ​​ടു​​ത​​ലാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. എ​​ന്നാ​​ൽ ഇ​​ത്തി​​രി കാ​​ശു​​മു​​ട​​ക്കി​​യാ​​ൽ കൂ​​ട്ടു​​കാ​​ർ​​ക്കി​​ട​​യി​​ൽ വ്യ​​ത്യ​​സ്ത​​യാ​​കാം.    

എ​​ണ്ണി​​യാ​​ൽ തീ​​രാ​​ത്ത അ​​ത്ര​​യും വി​​ശാ​​ല​​മാ​​ണ് സ്ത്രീ​​ക​​ളു​​ടെ പാ​​ദ​​ര​​ക്ഷ​​ക​​ളു​​ടെ ലോ​​കം. ഓ​​രോ ദി​​വ​​സ​​വും പു​​ത്ത​​ൻ ഫാ​​ഷ​​നു​​ക​​ളി​​ലു​​ള്ള ഫു​​ട്‌​​വെ​​യ​​റു​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. സ്റ്റി​​ലെ​​റ്റൗ​​സ്, ബൂ​​ട്ട്സ്, ഷൂ​​സ്, സ്ലി​​പ്പേ​​ഴ്സ്, സാ​​ൻ​​ഡ​​ൽ​​സ് തു​​ട​​ങ്ങി എ​​ത്ര​​യോ ത​​രം വൈ​​വി​​ധ്യ​​ങ്ങ​​ളാ​​ണ്. ഇ​​ക്കൂ​​ട്ട​​ത്തി​​ൽ ത​​ന്നെ ആ​​കൃ​​തി​​യി​​ലും സ്റ്റൈ​​ലി​​ലും വ്യ​​ത്യാ​​സ​​ങ്ങ​​ൾ വ​​രു​​ത്തി​​യ  ഉ​​പ​​വി​​ഭാ​​ഗ​​ങ്ങ​​ളും ഒ​​ട്ടേ​​റ​​യു​​ണ്ട്. കാ​​ഴ്ച​​യി​​ൽ കൊ​​തി​​പ്പി​​ക്കു​​ന്ന ലേ​​ഡി ഫൂ​​ട്‌​​വേ​​ഴ്സി​​ന്‍റെ ഫാ​​ഷ​​ൻ വി​​ശേ​​ഷ​​ങ്ങ​​ൾ പ​​റ​​ഞ്ഞു​​തു​​ട​​ങ്ങി​​യി​​ൽ അ​​വ​​സാ​​നി​​ക്കി​​ല്ല. ഓ​​രോ സീ​​സ​​ണി​​ലും  പു​​ത്ത​​ൻ പാ​​ദ​​ര​​ക്ഷ​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. കാ​​ണാ​​ൻ സു​​ന്ദ​​ര​​മാ​​യ ചെ​​രു​​പ്പു​​ക​​ൾ​​ക്ക് അ​​ൽ​​പം വി​​ല കൂ​​ടു​​ത​​ലാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. എ​​ന്നാ​​ൽ ഇ​​ത്തി​​രി കാ​​ശു​​മു​​ട​​ക്കി​​യാ​​ൽ കൂ​​ട്ടു​​കാ​​ർ​​ക്കി​​ട​​യി​​ൽ വ്യ​​ത്യ​​സ്ത​​യാ​​കാം.    

ഹീ​​ൽ​​സ് 

ഹീ​​ൽ​​സ് പ്രേ​​മി​​ക​​ൾ​​ക്കു​​ള്ള ക്ലാ​​സ്സി​​ക് ആ​​ൻ​​ഡ് പ്രൊ​​ഫ​​ഷ​​ണ​​ൽ വെ​​യ​​റാ​​ണ് കി​​റ്റെ​​ൻ ഹീ​​ൽ​​സ്. ഓ​​ഫി​​സ് വെ​​യ​​റാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഇ​​വ​​യു​​ടെ ഹീ​​ലി​​ന് ര​​ണ്ട് ഇ​​ഞ്ചി​​ൽ കൂ​​ടു​​ത​​ൽ ഹീ​​ൽ ഉ​​ണ്ടാ​​കി​​ല്ല. ബാ​​ലെ ഷൂ​​സു​​ക​​ൾ​​ക്കും ആ​​വ​​ശ്യ​​ക്കാ​​ർ ഏ​​റൊ​​യ​​ണ്. കാ​​ഷ്വ​​ൽ ലു​​ക്ക് പൂ​​ർ​​ണ​​മാ​​ക്കാ​​ൻ ഒ​​രു ജോ​​ടി ബാ​​ലെ ഫ്ളാ​​റ്റ് മ​​തി. യാ​​ത്ര പോ​​കു​​മ്പോ​​ഴോ ഷോ​​പ്പി​​ങ്ങി​​ന് പോ​​കു​​മ്പോ​​ഴോ ഇ​​വ അ​​നു​​യോ​​ജ്യ​​മാ​​യി​​രി​​ക്കും. മെ​​റ്റാ​​ലി​​ക് ഷേ​​ഡു​​ക​​ളി​​ലും ട്രെ​​ൻ​​ഡി പ്രി​​ന്‍റു​​ക​​ളി​​ലും ഇ​​വ ല​​ഭ്യ​​മാ​​ണ്. കാ​​ഷ്വ​​ൽ വെ​​യ​​റി​​ലെ മ​​റ്റൊ​​രു ഫേ​​വ​​റി​​റ്റ് ആ​​ണ് സ്നീ​​ക്കേ​​ഴ്സ്. സ്പോ​​ർ​​ട്ടി ലു​​ക്ക് ത​​രു​​ന്ന ഇ​​വ കാ​​ലി​​ന് അ​​ങ്ങേ​​യ​​റ്റം കം​​ഫ​​ർ​​ട്ട് ത​​രു​​ന്ന​​വ​​യാ​​ണ്. 

ബൂ​​ട്ട്സ് 

പാ​​ദ​​ര​​ക്ഷ​​ക​​ളി​​ലെ എ​​ന്ന​​ത്തെ​​യും താ​​ര​​മാ​​ണ് ഹൈ​​ഹീ​​ലു​​ക​​ൾ. ഫെ​​മി​​നി​​ൻ ലു​​ക്ക് ത​​രു​​ന്ന ഇ​​വ പോ​​യി​​ന്‍റ​​ഡ് റ്റോ​​സ്, പീ​​പ് റ്റോ​​സ് എ​​ന്നീ ടൈ​​പ്പു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ണ്. വെ​​ഡ്ജെ​​സി​​നും ആ​​രാ​​ധ​​ക​​രു​​ണ്ട്.  ന​​ട​​ക്കു​​മ്പോ​​ൾ കൂ​​ടു​​ത​​ൽ അ​​നാ​​യാ​​സ​​ത ന​​ൽ​​കു​​ന്ന​​തി​​നൊ​​പ്പം റെ​​ഗു​​ല​​ർ ഹൈ ​​ഹീ​​ൽ ഷൂ ​​പോ​​ലെ ത​​ന്നെ ഉ​​യ​​ര​​വും തോ​​ന്നി​​ക്കു​​ന്നു. വേ​​ന​​ലി​​ലും മ​​ഴ​​യി​​ലും ഒ​​രേ​​പോ​​ലെ ഇ​​വ ധ​​രി​​ക്കാ​​മെ​​ന്ന​​തും വെ​​ഡ്ജ​​സി​​നെ പ്രി​​യ​​ങ്ക​​ര​​മാ​​ക്കു​​ന്നു​​ണ്ട്. പാ​​ദ​​ര​​ക്ഷ​​ക​​ൾ​​ക്കി​​ട​​യി​​ലെ മ​​റ്റൊ​​രു താ​​ര​​മാ​​ണ്  ബൂ​​ട്ട്സ്. മോ​​ഡേ​​ൺ വെ​​സ്റ്റേ​​ൺ വെ​​യ​​റു​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണ് ഇ​​വ ചേ​​രു​​ക. സ്കി​​ന്നി ജീ​​ൻ​​സി​​നൊ​​പ്പ​​വും പാ​​ർ​​ട്ടി​​വെ​​യ​​റി​​നൊ​​പ്പ​​വും ഒ​​രേ​​പോ​​ലെ യോ​​ജി​​ക്കു​​ന്ന​​വ​​യാ​​ണ് ന്യൂ​​ഡ് പം​​പ്സ്. ഫു​​ട് വെ​​യ​​റി​​ലെ ക്ലാ​​സ്സി​​ക് ഫാ​​ഷ​​നാ​​ണ് പം​​പ്സ്. ന്യൂ​​ട്ര​​ൽ നി​​റ​​ങ്ങ​​ളി​​ലു​​ള്ള​​വ ഏ​​ത് അ​​വ​​സ​​ര​​ത്തി​​ലും ക്ലാ​​സ്സ് ലു​​ക്ക് ത​​രും. ബൂ​​ട്ടു​​ക​​ളി​​ൽ ത​​ന്നെ​​യു​​ള്ള ആം​​ഗി​​ൾ ബൂ​​ട്ട്സ് ലെ​​ഗ്ഗി​​ങ്സി​​നൊ​​പ്പ​​വും സ്കി​​ന്നി ജീ​​ൻ​​സി​​നൊ​​പ്പ​​വും ചേ​​രു​​ന്ന​​വ​​യാ​​ണ്. ടോ​​ൾ ബൂ​​ട്ട്സു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ ഇ​​തി​​നു അ​​മി​​ത വ​​ലു​​പ്പ​​മി​​ല്ല. 

ഫ്ലാ​​റ്റ് ച​​പ്പ​​ൽ​​സ് 

ഹീ​​ൽ​​സും ബൂ​​ട്ട്സും മാ​​ത്ര​​മ​​ല്ല എ​​ന്ന​​ത്തെ​​യും താ​​ര​​മാ​​യ ഫ്ലാ​​റ്റ് സാ​​ൻ​​ഡ​​ൽ​​സ് ഇ​​ന്നും ന​​മ്പ​​ർ വ​​ൺ ആ​​ണ്. ഫ്ളി​​പ്പി ഫ്ളോ​​പ്പ്സി​​ന് ഒ​​രു ക്ലാ​​സ്സ് ട​​ച്ച് കൊ​​ടു​​ത്താ​​ൽ ഫ്ലാ​​റ്റ് സാ​​ൻ​​ഡ​​ൽ​​സ് ആ​​യി. ചൂ​​ടു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ൽ ഇ​​വ ഒ​​രു ന​​ല്ല ചോ​​യ്സാ​​ണ്. കാ​​ൻ​​വാ​​സ് സ്നീ​​ക്കേ​​ഴ്സും പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ മ​​നം ക​​വ​​ർ​​ന്ന​​താ​​ര​​മാ​​ണ്. കാ​​ഷ്വ​​ൽ, ഫാ​​ഷ​​ന​​ബി​​ൾ ഇ​​താ​​ണ് ഇ​​ന്നും കാ​​ൻ​​വാ​​സി​​നെ ആ​​രാ​​ധി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത്. ടീ​​നേ​​ജു​​കാ​​ർ​​ക്കി​​ട​​യി​​ൽ മാ​​ത്ര​​മ​​ല്ല യു​​വ​​തി​​ക​​ൾ​​ക്കി​​ട​​യി​​ലും കാ​​ൻ​​വാ​​സ് ഇ​​ഷ്ട​​മു​​ള്ള​​വ​​രു​​ണ്ട്. ക​​ടു​​ത്ത നി​​റ​​ങ്ങ​​ളി​​ലും ഇ​​ളം നി​​റ​​ങ്ങ​​ളി​​ലും ല​​ഭി​​ക്കും. മാ​​ത്ര​​മ​​ല്ല മ​​നോ​​ഹ​​ര​​മാ​​യ പ്രി​​ന്‍റു​​ക​​ളി​​ലും ഇ​​വ വി​​പ​​ണി​​യി​​ൽ സു​​ല​​ഭം.


വാർത്തകൾ

Sign up for Newsletter



top