12
December 2019 - 3:11 am IST

Download Our Mobile App

Flash News
Archives

Travel

bakel-fort

ബേ​​ക്ക​​ൽ കോ​​ട്ട​​യി​ലേ​ക്ക് ഒ​രു യാ​ത്ര

Published:10 November 2019

ഇ​​രു​​ണ്ട നി​​റ​​മാ​​ണ് ബേ​​ക്ക​​ലി​​ന്. കൊ​​ത്തി​​യെ​​ടു​​ത്ത ക​​റു​​ത്ത ക​​ല്ലി​​ന്‍റെ നി​​റം. ഉ​​റ​​പ്പു​​ള്ള കോ​​ട്ട​​യ്ക്കാ​​യി പ്ര​​ത്യേ​​കം നി​​ര്‍മി​​ച്ച​​താ​​യി​​രു​​ന്നു​​വ​ത്രേ ആ ​​ക​​ല്ലു​​ക​​ള്‍. കോ​​ട്ട കെ​​ട്ടാ​​നാ​​യി മൈ​​സൂ​​രി​​ല്‍ നി​​ന്ന് വ​​രു​​ത്തി​​ച്ച​​താ​​ണ് ആ ​​ക​​ല്ലു​​ക​​ള്‍.

ബേ​​ക്ക​​ൽ കോ​​ട്ട​​യു​​ടെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തു നി​​ന്ന് ഇ​​ട​​ത്തോ​​ട്ട് തി​​രി​​ഞ്ഞ് ആ​​ദ്യ​​ത്തെ കോ​​ട്ട​​മ​​തി​​ലി​​ന​​രി​​കി​​ലാ​​ണ് ആ​​ള്‍ത്തി​​ര​​ക്ക്.  അ​​വി​​ടെ നി​​ന്നാ​​ല്‍ ബേ​​ക്ക​​ലി​​ന്‍റെ​​യും കാ​​ഞ്ഞ​​ങ്ങാ​​ടി​​ന്‍റെ​​യും ഭൂ​​രി​​ഭാ​​ഗം പ്ര​​ദേ​​ശ​​ങ്ങ​​ളും കാ​​ണാം. ഇ​​രു​​ണ്ട നി​​റ​​മാ​​ണ് ബേ​​ക്ക​​ലി​​ന്. കൊ​​ത്തി​​യെ​​ടു​​ത്ത ക​​റു​​ത്ത ക​​ല്ലി​​ന്‍റെ നി​​റം. ഉ​​റ​​പ്പു​​ള്ള കോ​​ട്ട​​യ്ക്കാ​​യി പ്ര​​ത്യേ​​കം നി​​ര്‍മി​​ച്ച​​താ​​യി​​രു​​ന്നു​​വ​ത്രേ ആ ​​ക​​ല്ലു​​ക​​ള്‍. കോ​​ട്ട കെ​​ട്ടാ​​നാ​​യി മൈ​​സൂ​​രി​​ല്‍ നി​​ന്ന് വ​​രു​​ത്തി​​ച്ച​​താ​​ണ് ആ ​​ക​​ല്ലു​​ക​​ള്‍.

കോ​​ട്ട​​യ്ക്കു ചു​​റ്റും നീ​​ല​​ക്ക​​ട​​ല്‍ ആ​​ര്‍ത്തി​​ര​​മ്പു​​ന്നു. കോ​​ട്ട​​യു​​ടെ മു​​ക​​ളി​​ല്‍ നി​​ന്നു​​ള്ള കാ​​ഴ്ച​​ക​​ളി​​ല്‍ ക​​ട​​ലി​​നെ ല​​ക്ഷ്യ​​മാ​​ക്കി താ​​ഴേ​​ക്കി​​റ​​ങ്ങു​​ന്ന​​വ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. ന​​ട്ടു ന​​ന​​ച്ച് ശ്ര​​ദ്ധ​​യോ​​ട പ​​രി​​പാ​​ലി​​ക്കു​​ന്ന ചെ​​ടി​​ക​​ള്‍ക്ക​​രി​​കി​​ലൂ​​ടെ താ​​ഴേ​​ക്ക് തു​​റ​​ക്കു​​ന്ന ക​​ല്‍വ​​ഴി​​ക​​ള്‍. താ​​ഴേ​​ക്കി​​റ​​ങ്ങും തോ​​റും പു​​റ​​കി​​ല്‍ കോ​​ട്ട​​യു​​ടെ പ്രൗ​​ഢി വ​​ര്‍ദ്ധി​​ച്ചു വ​​ന്നു. മു​​ക​​ളി​​ലെ ക​​ല്‍ച്ചു​​മ​​രി​​ന​​രു​​കി​​ല്‍  ഭൂ​​മി​​ക്ക​​ടി​​യി​​ലേ​​ക്ക് തു​​റ​​ക്കു​​ന്ന കു​​റേ പ​​ടി​​ക്കെ​​ട്ടു​​ക​​ള്‍... ക​​ട​​ലി​​ലേ​​ക്ക് തു​​റ​​ക്കു​​ന്ന തു​​ര​​ങ്ക​​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി​​യാ​​ണ​​ത്. ക​​ല്‍പ്പാ​​ത​​യി​​ലൂ​​ടെ താ​​ഴേ​​ക്കി​​റ​​ങ്ങി​​യ​​പ്പോ​​ള്‍ ഏ​​റ്റ​​വും താ​​ഴെ തു​​ര​​ങ്ക​​ത്തി​​ന്‍റെ പു​​റ​​ത്തേ​​ക്കു​​ള്ള വാ​​തി​​ലും ഇ​​രു​​മ്പു​​ച​​ട്ട കൊ​​ണ്ട​​ട​​ച്ചു വ​​ച്ചി​​രി​​ക്കു​​ന്നു.

ചോ​​ര​​ക്കു​​ളം

പ​​ണ്ട് കു​​റ്റം ചെ​​യ്യു​​ന്ന​​വ​​രെ ഈ ​​വ​​ഴി​​യി​​ലൂ​​ടെ കൊ​​ണ്ടു​​പോ​​യി ക​​ട​​ലി​​ല്‍ ത​​ള്ളി കൊ​​ല്ലാ​​റു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് കേ​​ള്‍വി.  കോ​​ട്ട​​യു​​ടെ തെ​​ക്കേ അ​​റ്റ​​ത്താ​​യി നി​​ല​​നി​​ന്നി​​രു​​ന്ന​​ത് ഒ​​രു ശ്മ​​ശാ​​ന​​മാ​​യി​​രു​​ന്നു​​വെ​​ന്നും ച​​രി​​ത്ര​​രേ​​ഖ​​ക​​ളി​​ലു​​ണ്ട്. ശ​​വം ദ​​ഹി​​പ്പി​​ക്കാ​​ന്‍ സ്വ​​ന്ത​​മാ​​യി സ്ഥ​​ല​​മി​​ല്ലാ​​തി​​രു​​ന്ന നാ​​ട്ടു​​കാ​​ര്‍ ഒ​​രു മു​​പ്പ​​തു വ​​ര്‍ഷം മു​​മ്പു വ​​രെ ആ ​​ഇ​​ടം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. കോ​​ട്ട ആ​​ര്‍ക്കി​​യോ​​ള​​ജി വ​​കു​​പ്പ് ഏ​​റ്റെ​​ടു​​ത്ത​​തി​​നു ശേ​​ഷ​​മാ​​ണ് അ​​തു നി​​ര്‍ത്ത​​ലാ​​ക്കി​​യ​​ത്. പ​​ണ്ടു​​കാ​​ല​​ത്തെ ആ​​യു​​ധ​​പ്പു​​ര​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്ന കെ​​ട്ടി​​ട​​വും അ​​വി​​ടെ​​യ​​ടു​​ത്തു​​ണ്ടാ​​യി​​രു​​ന്നു.

ബ്രി​​ട്ടി​​ഷു​​കാ​​ര്‍ നി​​ര്‍മി​​ച്ച  ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യോ​​ടു ചേ​​ര്‍ന്നാ​​യി​​രു​​ന്നു അ​​ത്. ബേ​​ക്ക​​ലി​​ല്‍ എ​​വി​​ടെ​​യോ പ​​ണ്ടൊ​​രു ചോ​​ര​​ക്കു​​ള​​മു​​ണ്ടാ​​യി​​രു​​ന്ന ക​​ഥ​​യും അ​​പ്പോ​​ഴോ​​ര്‍മ വ​​ന്നു. ടി​​പ്പു കോ​​ട്ട പി​​ടി​​ച്ച​​ട​​ക്കി​​യ​​പ്പോ​​ള്‍ മു​​മ്പ് ഭ​​രി​​ച്ചി​​രു​​ന്ന ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ സു​​ന്ദ​​രി​​മാ​​രാ​​യ രാ​​ജ്ഞി​​മാ​​രും സൈ​​ന്യാ​​ധി​​പ​​ന്മാ​​രു​​ടെ പ​​ത്നി​​മാ​​രും മാ​​നം പ​​ണ​​യം വ​​യ്ക്കാ​​ന്‍ ത​​യാ​​റാ​​കാ​​തെ ത​​ങ്ങ​​ളു​​ടെ ജീ​​വ​​ന്‍ ക​​ള​​ഞ്ഞ കാ​​യ​​ലോ കു​​ള​​മോ ആ​​ണ് ചോ​​ര​​ക്കു​​ളം എ​​ന്ന​​റി​​യ​​പ്പെ​​ട്ട​​ത്. പി​​ന്നീ​​ട് അ​​ത് മൂ​​ട​​പ്പെ​​ട്ടു. ഏ​​ക്ക​​റു ക​​ണ​​ക്കി​​ന് പ​​ര​​ന്നു കി​​ട​​ക്കു​​ന്ന ച​​രി​​ത്ര രേ​​ഖ​​യി​​ല്‍ ആ ​​കു​​ളം മാ​​ഞ്ഞു പോ​​യി​​രി​​ക്കു​​ന്നു.

സാ​​ഗ​​ര​​വും സം​​ഗീ​​ത​​വും 

കോ​​ട്ട​​യ്ക്കു താ​​ഴെ​​യു​​ള്ള ഇ​​രു​​വ​​ശ​​ത്തു മ​​ര​​ങ്ങ​​ളു​​ള്ള  അ​​പ്പു​​റ​​ത്തേ​​ക്ക് ക​​ട​​ലാ​​ണ്. വ​​ലി​​യ പാ​​റ​​ക്കെ​​ട്ടു​​ക​​ളു​​ള്ള ക​​ട​​ല്‍.  അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ല്‍ പാ​​ത​​യും ക​​ട​​ന്ന് ക​​ട​​ലി​​ലേ​​ക്ക് സ​​ഞ്ച​​രി​​ക്കു​​ന്ന​​വ​​രെ വി​​സി​​ലൂ​​തി ഓ​​ര്‍മ​​പ്പെ​​ടു​​ത്തു​​ന്ന ജീ​​വ​​ന​​ക്കാ​​രു​​ണ്ട് ബേ​​ക്ക​​ല്‍ നി​​റ​​യെ. ക​​ട​​ല്‍ത്തി​​ര​​യി​​ലേ​​ക്ക് ഓ​​ടി​​പ്പോ​​കു​​ന്ന​​വ​​രെ തി​​രി​​ച്ചു വി​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു ലൈ​​ഫ് ഗാ​​ര്‍ഡു​​മാ​​ര്‍. ക​​ട​​ലി​​ലേ​​ക്കി​​റ​​ങ്ങു​​ന്ന പ​​ടി​​ക്കെ​​ട്ടു​​ക​​ളി​​ലൂ​​ടെ ഞ​​ങ്ങ​​ള്‍ ഒ​​ടു​​വി​​ല​​ത്തെ കോ​​ട്ട​​യി​​ലെ​​ത്തി. ഒ​​രു പ​​ക്ഷേ ബേ​​ക്ക​​ല്‍ ഏ​​ല്ലാ​​വ​​രു​​ടെ​​യും മ​​ന​​സി​​ല്‍ നി​​റ​​ഞ്ഞു നി​​ന്ന​​ത് ആ ​​കോ​​ട്ട​​യി​​ലൂ​​ടെ​​യാ​​യി​​രി​​ക്കാം. അ​​ര​​വി​​ന്ദ് സ്വാ​​മി​​യും മ​​നീ​​ഷ കൊ​​യ്‌​​രാ​​ള​​യും ക​​ത്തു​​ന്ന പ്ര​​ണ​​യം കൊ​​ണ്ട് ജീ​​വ​​സു​​റ്റ​​താ​​ക്കി മാ​​റ്റി​​യ കോ​​ട്ട. വ​​ലി​​യ കോ​​ട്ട മ​​തി​​ലി​​നു മു​​ക​​ളി​​ല്‍ ക​​യ​​റി നി​​ന്ന് സാ​​ഗ​​ര​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍  ഫോ​​ട്ടൊ​​ക​​ളെ​​ടു​​ക്കാം .


വാർത്തകൾ

Sign up for Newsletter



top