12
December 2019 - 3:09 am IST

Download Our Mobile App

Flash News
Archives

Trends

tamanna-blue

റോയല്‍ ബ്ലൂ സാരി ഗൗണിൽ തമന്ന

Published:10 November 2019

നീല നിറത്തിള്ള സാരി ഗൗണാണ് തമന്ന ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ തമന്ന തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഹാൻഡ് എംബ്രോയടറിയാണ് സാരി ഗൗണിന്‍റെ ഹൈലേറ്റ്. അമിത് അഗർവാൾ ആണ് ഈ സാരി ഗൗൺ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സാരി ഗൗണ്‍ ആണ് ഇപ്പോള്‍ ബോളിവുഡില്‍ ട്രെൻഡ്. പരമ്പരാഗത-യൂറോപ്യന്‍ ഔട്ട്ഫിറ്റുകളെ യോജിപ്പിച്ച് രൂപപ്പെടുത്തിയതാണ് സാരി ഗൗൺ. സാരി ഗൗണില്‍ തിളങ്ങുന്ന താരങ്ങള്‍ ഫാഷന്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ സുന്ദരി തമന്നയാണ് സാരി ഗൗണില്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം.

നീല നിറത്തിള്ള സാരി ഗൗണാണ് തമന്ന ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ തമന്ന തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഹാൻഡ് എംബ്രോയടറിയാണ് സാരി ഗൗണിന്‍റെ ഹൈലേറ്റ്. അമിത് അഗർവാൾ ആണ് ഈ സാരി ഗൗൺ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഈ റോയല്‍ ബ്ലൂ സാരി ഗൗൺ തമന്ന കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ട്രെഡീഷണൽ  ലുക്കും മോഡേൺ ലുക്കും തമന്നയ്ക്ക് ഇണങ്ങുന്നുണ്ടെന്നും ആരാധകർ പറയുന്നു.

 


വാർത്തകൾ

Sign up for Newsletter



top