16
December 2019 - 4:39 am IST

Download Our Mobile App

Market

Indian-Oil-Started-Supply-Low-Density-Sulfur-containing-Marine-Fuel-Ships

അ​ന്താ​രാ​ഷ്‌​ട്ര ക​പ്പ​ലു​ക​ള്‍ക്ക് സ​ള്‍ഫ​ര്‍ കു​റ​ഞ്ഞ മ​റൈ​ന്‍ ഫ്യൂ​വ​ല്‍ ഓ​യി​ലു​മാ​യി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍

Published:10 November 2019

സ​മു​ദ്ര മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍, അ​ന്താ​രാ​ഷ്‌​ട്ര ക​പ്പ​ലു​ക​ള്‍ക്ക്, കു​റ​ഞ്ഞ തോ​തി​ല്‍ മാ​ത്രം സ​ള്‍ഫ​ര്‍ അ​ട​ങ്ങി​യ ഫ​ര്‍ണ​സ് ഓ​യി​ല്‍ ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി. ഇ​തി​ന്‍റെ പ്ര​ഥ​മ വി​ല്‍പ്പ​ന കൊ​ച്ചി​യി​ലും കാ​ണ്ട​ല​യി​ലു​മാ​യി ന​ട​ന്നു.

കൊ​ച്ചി: സ​മു​ദ്ര മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍, അ​ന്താ​രാ​ഷ്‌​ട്ര ക​പ്പ​ലു​ക​ള്‍ക്ക്, കു​റ​ഞ്ഞ തോ​തി​ല്‍ മാ​ത്രം സ​ള്‍ഫ​ര്‍ അ​ട​ങ്ങി​യ ഫ​ര്‍ണ​സ് ഓ​യി​ല്‍ ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി. ഇ​തി​ന്‍റെ പ്ര​ഥ​മ വി​ല്‍പ്പ​ന കൊ​ച്ചി​യി​ലും കാ​ണ്ട​ല​യി​ലു​മാ​യി ന​ട​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു പോ​കു​ന്ന അ​ന്താ​രാ​ഷ‌്ട്ര ക​പ്പ​ലാ​യ എം​വി​യു​എ​സി​സി റാ​സ് ത​ന്നൂ​റ എ​ന്ന ക​പ്പ​ലി​നാ​ണ് പു​റം​ക​ട​ലി​ല്‍ മ​റൈ​ന്‍ ഫ്യൂ​വ​ല്‍ ഓ​യി​ല്‍ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. 
   
പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ആ​വി​ഷ്ക്ക​രി​ച്ച നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ല്‍ സ​ള്‍ഫ​ര്‍ കു​റ​ഞ്ഞ ഫ​ര്‍ണ​സ് ഓ​യി​ലും ഉ​ള്‍പ്പെ​ടു​ന്നു. വെ​രി ലോ ​സ​ള്‍ഫ​ര്‍ ഫ​ര്‍ണ​സ് ഓ​യി​ല്‍ (വി​എ​ല്‍എ​സ്എ​ഫ്ഒ) ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ എ​ണ്ണ​ക്ക​മ്പ​നി​യാ​ണ് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍. സ​മു​ദ്ര മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്, ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ മാ​രി​ടൈം ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ ച​ട്ട​ങ്ങ​ളി​ല്‍, എ​ണ്ണ​ക്ക​പ്പ​ലു​ക​ള്‍ 0.5 ശ​ത​മാ​നം മാ​ത്രം സ​ള്‍ഫ​ര്‍ ഉ​ള്ള ഫ്യൂ​വ​ല്‍ ഓ​യി​ല്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വു എ​ന്ന് നി​ഷ്ക​ര്‍ഷി​ച്ചി​ട്ടു​ണ്ട്. 2020 ജ​നു​വ​രി മു​ത​ലാ​ണ് പ്ര​സ്തു​ത നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക. സ്വീ​റ്റ് ഗ്രേ​ഡ് ക്രൂ​ഡ് ഓ​യി​ലി​ല്‍ നി​ന്നാ​ണ് വി​എ​ല്‍എ​സ്എ​ഫ്ഒ ഉ​ത്പാ​ദി​പ്പി​ക്കു​ക. ഈ ​ഓ​യി​ലി​ന്‍റെ കൈ​ന്‍മാ​റ്റി​ക് വി​സ്കോ​സി​റ്റി ശ്രേ​ണി 220 മു​ത​ല്‍ 270 സി ​എ​സ് ടി ​വ​രെ​യാ​ണ്. 
   
2020 വ​രെ കാ​ത്തു​നി​ല്‍ക്കാ​തെ ഇ​ന്ത്യ​ന്‍ ഓ​യി​ലി​ന് പ്ര​സ്തു​ത നി​യ​മം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. നി​ല​വി​ലെ സ​ള്‍ഫ​ര്‍ തോ​ത് 3.5 ശ​ത​മാ​ന​മാ​ണ്. ഐ​എം​ഒ​യു​ടെ മാ​ര്‍ഗ​നി​ർ​ദേ​ശ പ്ര​കാ​രം 0.5 ശ​ത​മാ​നം മാ​ത്രം സ​ള്‍ഫ​റു​ള്ള മ​റൈ​ന്‍ ഫ്യൂ​വ​ല്‍ ഓ​യി​ല്‍ വി​പ​ണി​യി​ലെ​ത്തി​ച്ച് ഐ​ഒ​സി പു​തി​യൊ​രു റെ​ക്കോ​ഡ് കൂ​ടി സൃ​ഷ്ടി​ച്ചു. മും​ബൈ, മം​ഗ​ലാ​പു​രം, തൂ​ത്തു​ക്കു​ടി, ചൈ​ന്നൈ, വി​ശാ​ഖ​പ​ട്ട​ണം, പാ​ര​ദ്വീ​പ്, ഹാ​ല്‍ദി​യ തു​റ​മു​ഖ​ങ്ങ​ള്‍ വ​ഴി​യും ബ​ങ്ക​ര്‍ ഫ്യൂ​വ​ല്‍ ഓ​യി​ല്‍ വി​ത​ര​ണം ന​വം​ബ​ര്‍ മ​ധ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ഐ​ഒ​സി അ​റി​യി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top