12
December 2019 - 4:35 am IST

Download Our Mobile App

Flash News
Archives

Football

ഐഎസ്എൽ: ചെന്നൈയിനെ തകർ‌ത്ത് ബംഗലൂരു

Published:10 November 2019

എതിരില്ലാത്ത മൂന്ന് ഗോളിന് ചെ​ന്നൈ​യി​ൻ എ​ഫ്സി​യെയാണ് പരാജയപ്പെടുത്തിയത്.

സ്വ​ന്തം നാട്ടിൽ ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ​ത്ത​ന്നെ ബം​ഗലൂ​രു ര​ണ്ട് ഗോ​ളി​നു മു​ന്നി​ലെ​ത്തി​യി​രു​ന്നു. 14-ാം മി​നി​റ്റി​ൽ എ​റി​ക് പാ​ർ​ത​ലു​വി​ലൂ​ടെ ബം​ഗ​ലൂ​രു എ​ഫ്സി ലീ​ഡ് നേ​ടി.

ബം​ഗ​ലൂ​രു:ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സിയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് ചെ​ന്നൈ​യി​ൻ എ​ഫ്സി​യെയാണ് പരാജയപ്പെടുത്തിയത്.

സ്വ​ന്തം നാട്ടിൽ ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ​ത്ത​ന്നെ ബം​ഗലൂ​രു ര​ണ്ട് ഗോ​ളി​നു മു​ന്നി​ലെ​ത്തി​യി​രു​ന്നു. 14-ാം മി​നി​റ്റി​ൽ എ​റി​ക് പാ​ർ​ത​ലു​വി​ലൂ​ടെ ബം​ഗ​ലൂ​രു എ​ഫ്സി ലീ​ഡ് നേ​ടി.

25-ാം മി​നി​റ്റി​ൽ സു​നി​ൽ ഛേത്രി ​ആ​തി​ഥേ​യ​രു​ടെ ഗോ​ൾ വ്യ​ത്യാ​സം 2-0 ആ​ക്കി ഉ​യ​ർ​ത്തി. 84-ാം മി​നി​റ്റി​ൽ ഹോ​കി​പ്പി​ലൂ​ടെ ബം​ഗലൂ​രു ചെ​ന്നൈ​യി​ന്‍റെ വ​ല​ മൂ​ന്നാം ത​വ​ണ​യും കുലുക്കി. 

ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​ നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി ബം​ഗ​ലൂ​രു അ​ഞ്ചാം സ്ഥാ​ന​ത്ത് എ​ത്തി. ഇ​തു​വ​രെ ഒ​രു ജ​യം പോ​ലും നേ​ടാ​ത്ത ചെ​ന്നൈ​യി​ൻ പട്ടികയിൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.


വാർത്തകൾ

Sign up for Newsletter



top