16
December 2019 - 4:40 am IST

Download Our Mobile App

Updates

india-is-facing-financial-crisis-nirmala-sitharaman-said

രാജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യം നേ​രി​ടു​ന്നു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി

Published:11 November 2019

രാ​ജ്യ​ത്തെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ആ​റ് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ആ​റ് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ക്രി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​എ​ഫ്എം​ആ​ർ ഗ്രാ​ജു​വെ​റ്റ് സ്‌​കൂ​ൾ ഓ​ഫ് ബി​സി​ന​സി​ന്‍റെ മേ​ധാ​വി വി. ​അ​ന​ന്ത നാ​ഗേ​ശ്വ​ര​നും ഗ്ലോ​ബ​ൽ ഇ​ന്നൊ​വേ​ഷ​ൻ ഫ​ണ്ടി​ലെ സീ​നി​യ​ർ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ ഗു​ൽ​സാ​ർ ന​ട​രാ​ജ​നും ചേ​ർ​ന്ന് ര​ചി​ച്ച "ദ് ​റൈ​സ് ഓ​ഫ് ഫി​നാ​ൻ​സ്: കോ​സ​സ്, കോ​ൺ​സി​ക്വ​ൻ​സ​സ്, ക്യു​ർ' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ധ​ന​മ​ന്ത്രി​യു​ടെ വാ​ദം.
   
ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന മാ​ന്ദ്യ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കി​ടെ, ഇ​ന്ത്യ യ​ഥാ​ർ​ഥ​ത്തി​ൽ മാ​ന്ദ്യ​ത്തി​ലാ​ണോ എ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു നി​ർ​മ​ല സീ​താ​രാ​മ​ൻ. രാ​ജ്യം ഇ​പ്പോ​ൾ വെ​ല്ലു​വി​ളി നി​റ​ഞ്ഞ സ​മ​യ​ത്തെ നേ​രി​ടു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ട​യി​ൽ ഉ​പ​ഭോ​ക്തൃ ആ​വ​ശ്യ​ക​ത​യും സ്വ​കാ​ര്യ നി​ക്ഷേ​പ​വും മ​ന്ദ​ഗ​തി​യി​ലാ​യ​തി​നാ​ൽ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ജൂ​ൺ പാ​ദ​ത്തി​ൽ ആ​റ് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​യ 5 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​ത് 2019-20 ലെ ​ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച വി​വി​ധ ഡി​ഗ്രി കു​റ​യ്ക്കാ​ൻ പ​ല ആ​ഗോ​ള ഏ​ജ​ൻ​സി​ക​ളെ​യും പ്രേ​രി​പ്പി​ച്ചു.    
   
ഒ​ക്റ്റോ​ബ​റി​ലെ ധ​ന​ന​യ അ​വ​ലോ​ക​ന​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ പ്ര​വ​ച​നം നേ​ര​ത്തെ 6.9 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 6.1 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. 2019-20 ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഇ​ത് വീ​ണ്ടെ​ടു​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യും പ്ര​ക​ടി​പ്പി​ച്ചു.  സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കാ​നാ​യി കോ​ർ​പ​റേ​റ്റ് നി​കു​തി നി​ര​ക്ക് വെ​ട്ടി​ക്കു​റ​യ്ക്കു​ക, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലേ​ക്ക് മൂ​ല​ധ​ന നി​ക്ഷേ​പം ന​ട​ത്തു​ക, റി​യ​ൽ​റ്റി മേ​ഖ​ല​യെ ഉ​യ​ർ​ത്താ​ൻ 25,000 കോ​ടി രൂ​പ ഫ​ണ്ട് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ലോ​ക​വും ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ല​വി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി മ​ന​സി​ലാ​ക്കാ​ൻ പു​സ്ത​കം സ​ഹാ​യി​ക്കു​മെ​ന്നും ന​യ​രൂ​പീ​ക​ര​ണം ന​ട​ത്തു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​സ​ക്ത​മാ​യ പു​സ്ത​ക​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 


വാർത്തകൾ

Sign up for Newsletter



top