12
December 2019 - 3:35 am IST

Download Our Mobile App

Flash News
Archives

World

japanese companies ban women from wearing glasses at work

ജ​പ്പാ​നി​ൽ സ്ത്രീ​ക​ൾ​ക്ക് "ക​ണ്ണ​ട വി​ല​ക്ക്'

Published:11 November 2019

ജോ​ലി സ​മ​യ​ത്ത് സ്ത്രീ​ക​ള്‍ ക​ണ്ണ​ട ധ​രി​ക്കു​ന്ന​തി​നു വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി ജ​പ്പാ​ന്‍. ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റി​സ​പ്‌​ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ണ​ട വി​ല​ക്ക്.

ടോ​ക്കി​യോ: ജോ​ലി സ​മ​യ​ത്ത് സ്ത്രീ​ക​ള്‍ ക​ണ്ണ​ട ധ​രി​ക്കു​ന്ന​തി​നു വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി ജ​പ്പാ​ന്‍. ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റി​സ​പ്‌​ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ണ​ട വി​ല​ക്ക്. ന​ഴ്സു​മാ​ർ, ബ്യൂ​ട്ടി ക്ലി​നി​ക്കു​ക​ൾ, ഷോ​റൂ​മു​ക​ൾ എ​ന്നി​ങ്ങ​നെ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കേ​ണ്ടി വ​രു​ന്ന എ​ല്ലാ വ​നി​ത​ക​ള്‍ക്കും അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നം. 

ക​ണ്ണ​ട വ​ച്ചാ​ല്‍ സ്ത്രീ​ക​ള്‍ ഗൗ​ര​വ​ക്കാ​രാ​യി തോ​ന്നു​മെ​ന്നും ആ​ക​ര്‍ഷ​ക​ത്വം കു​റ​യ്ക്കു​മെ​ന്നു​മാ​ണു ക​മ്പ​നി​ക​ളു​ടെ വാ​ദം. കാ​ഴ്ചാ​പ്ര​ശ്ന​മു​ള്ള​വ​ര്‍ കോ​ണ്‍ടാ​ക്‌​റ്റ് ലെ​ന്‍സ് ധ​രി​ക്ക​ണ​മെ​ന്നാ​ണ് ക​മ്പ​നി അ​ധി​കാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ണ്ണ​ട നി​രോ​ധ​ന​ത്തി​ന് പു​റ​മേ സ്ത്രീ​ക​ൾ ര​ണ്ട് ഇ​ഞ്ച് ഉ​യ​ര​മു​ള്ള ചെ​രി​പ്പു​ക​ൾ ധ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ന​ന്നാ​യി മേ​ക്ക​പ്പ് ചെ​യ്യ​ണ​മെ​ന്നും കൃ​ത്രി​മ ക​ണ്‍പീ​ലി​ക​ള്‍ വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചി​ല ക​മ്പ​നി​ക​ള്‍ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

സ്ത്രീ​വി​രു​ദ്ധ തീ​രു​മാ​ന​ത്തി​നെ​തി​രേ സ്ത്രീ​ക​ൾ മാ​ത്ര​മ​ല്ല, പു​രു​ഷ​ന്മാ​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. #glassesareforbidden എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് പ്ര​തി​ഷേ​ധം ചൂ​ടു​പി​ടി​ക്കു​ന്ന​ത്. ഇ​ത്ര​മാ​ത്രം പ​രി​ഹാ​സ്യ​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ ഒ​രു നി​ര്‍ദേ​ശം ലോ​ക​ത്തൊ​രി​ട​ത്തും ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വി​മ​ര്‍ശ​നം. ഇ​തി​നെ​തി​രെ 'കു​ടൂ' ക്യാം​പെ​യി​ൻ ജീ​വ​ന​ക്കാ​ർ രാ​ജ്യ വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top