12
December 2019 - 3:10 am IST

Download Our Mobile App

Flash News
Archives

Astrology

astrology-november

ഇന്നത്തെ നക്ഷത്ര ഫലം (12-11-2019)

Published:12 November 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. തേ​ടി​വ​ന്ന സൗ​ഭാ​ഗ്യം സ​ർ​വാ​ത്മ​നാ സ്വീ​ക​രി​ക്കും.

ഭ​ര​ണി: സു​ഹൃ​ത്സ​ഹാ​യ​ഗു​ണം ഉ​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ നി​ശ്ചി​ത​സ​മ​യ​ത്ത് ഒ​രു കാ​ര്യ​വും സാ​ധി​ക്കു​ക​യി​ല്ല. സ​മ​കാ​ലീ​ന സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കും.

കാ​ര്‍ത്തി​ക: പു​ത്ര​ന്‍റെ അ​മി​ത​ചെ​ല​വി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. വി​ത​ര​ണ​മേ​ഖ​ല​യി​ല്‍ ഉ​ണ​ർ​വ് ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും.

രോ​ഹി​ണി: നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​യു​ണ്ടാ​കും. പ്ര​വൃ​ത്തി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​പു​രോ​ഗ​തി ഉ​ണ്ടാ​കും.

മ​ക​യി​രം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തും. ക​ര്‍മ മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ർ​വ് ഉ​ണ്ടാ​കും. വി​രോ​ധി​ക​ളാ​യി​രു​ന്ന പ​ല​രും മി​ത്ര​ങ്ങ​ളാ​യി​ത്തീ​രും.

തി​രു​വാ​തി​ര: ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ​യെ​ഴു​തും. സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​നു സാ​ഹ​ച​ര്യ​മു​ണ്ടാ​കും. കു​ടും​ബ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

പു​ണ​ര്‍തം: ക​ടം വീ​ട്ടാ​നാ​യി ഭൂ​മി​വി​ൽ​ക്കാ​ന്‍ ത​യാ​റാ​കും. അ​സ്ഥാ​ന​ത്തു​ള്ള വാ​ക്കു​ക​ള്‍ അ​ബ​ദ്ധ​മാ​യി​ത്തീ​രും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടും.

പൂ​യ്യം: വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ ത​യാ​റാ​കും. ജ​ല​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. അ​ഭി​പ്രാ​യ വ്യ​ത്യാ​സം പ​രി​ഹ​രി​ക്ക​പ്പെ​ടും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​ക്കും.

ആ​യി​ല്യം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. ഭ​ക്ഷ​ണ​സു​ഖ​ക്കു​റ​വി​നാ​ല്‍ നി​ദ്രാ​ഭം​ഗം അ​നു​ഭ​വ​പ്പെ​ടും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ള്‍ക്കു​ള്ള യാ​ത്ര​മാ​റ്റി​വെ​ക്കും.

മ​കം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. പ​രി​ശ്ര​മ​സാ​ഫ​ല്യ​മു​ണ്ടാ​കും. ദാ​മ്പ​ത്യ​സൗ​ഖ്യ​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

പൂ​രം: മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധോ​പ​ദേ​ശം തേ​ടും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

ഉ​ത്രം: വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ല്‍കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ വി​ജ​യി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും.

അ​ത്തം: സ​ജീ​വ​സാ​ന്നി​ധ്യ​ത്തി​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കു​മെ​ങ്കി​ലും അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. ദാ​മ്പ​ത്യ​സൗ​ഖ്യം ഉ​ണ്ടാ​കും.

ചി​ത്തി​ര: പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ സാ​ധി​ക്കും. പി​തൃ​സ്വ​ത്ത് വി​ൽ​പ്പ​ന ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കും. ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും.

ചോ​തി: കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങാ​നി​ട​വ​രും. മാ​തൃ​പി​തൃ​സം​ര​ക്ഷ​ണം ആ​ശ്വാ​സ​മു​ണ്ടാ​ക്കും.

വി​ശാ​ഖം: ശ​മ്പ​ള​വ​ർ​ധ​ന​വ് മു​ന്‍കാ​ല പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​ക്കും.

അ​നി​ഴം: സ​മ്മാ​ന​പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മ​ന​സ​ന്തോ​ഷ​മു​ണ്ടാ​കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും.

തൃ​ക്കേ​ട്ട: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ഈ​ശ്വ​ര ആ​രാ​ധ​നാ​ക​ളാ​ല്‍ മാ​ന​സി​ക സം​ഘ​ര്‍ഷ​ത്തി​നു കു​റ​വു തോ​ന്നും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

മൂ​ലം: ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സു​കൃ​ത​ക​ര്‍മ്മ​ങ്ങ​ള്‍ക്കും ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ർ​വാ​ത്മ​നാ സ​ഹ​ക​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.

പൂ​രാ​ടം: അ​വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ള്‍ക്ക് അ​ന്യ​രെ സം​ശ​യി​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്ക​ണം. വാ​ത​പ്ര​മേ​ഹ രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ആ​ത്മ​ധൈ​ര്യം കു​റ​യും.

ഉ​ത്രാ​ടം: ആ​ഗ്ര​ഹി​ച്ച പ​ദ​വി ല​ഭി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും ഓ​ര്‍മ്മ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും നി​ഷ്ക​ര്‍ഷ​യും വ​ർ​ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

തി​രു​വോ​ണം: താ​ര​ത​മ്യേ​ന കു​റ​ഞ്ഞ​വി​ല​യ്ക്ക് ഭൂ​മി​വാ​ങ്ങാ​നി​ട​വ​രും. സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ളാ​ല്‍ യാ​ത്ര​മാ​റ്റി​വെ​ക്കും. മ​ഹ​ദ്‌​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടാ​ന​വ​സ​ര​മു​ണ്ടാ​കും.

അ​വി​ട്ടം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ്രാ​ധാ​ന്യ​മു​ള്ള​വ​രു​ടെ ആ​ശ​യ​ങ്ങ​ള്‍ അ​നു​സ​രി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പ​രി​ഗ​ണി​ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി വ​ർ​ധി​ക്കും.

ച​ത​യം: പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ സ്ഥാ​പ​നം വി​ൽ​പ്പ​ന​ചെ​യ്യും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

പൂ​രോ​രു​ട്ടാ​തി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. മാ​ര്‍ഗ​ത​ട​സ​ങ്ങ​ളാ​ല്‍ മ​നോ​വി​ഷ​മ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി: ആ​ഗ്ര​ഹ​നി​വൃ​ത്തി​ക്ക് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണം. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.

രേ​വ​തി: അ​നു​കൂ​ല​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച കാ​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​കും. വാ​ത​നാ​ഡീ രോ​ഗ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങും. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും.


വാർത്തകൾ

Sign up for Newsletter



top