12
December 2019 - 4:31 am IST

Download Our Mobile App

Flash News
Archives

Football

english-premier-league-match-review

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് : ലി​വ​ർ​പൂ​ളി​നും യു​നൈ​റ്റ​ഡി​നും ജ​യം

Published:11 November 2019

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ സൂ​പ്പ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കെ​തി​രേ ലി​വ​ര്‍പൂ​ളി​ന് ജ​യം. ലി​വ​ര്‍പൂ​ളി​ന്‍റെ മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 3-1നാ​ണ് ടീം ​ജ​യി​ച്ചു​ക​യ​റി​യ​ത്. ഭാ​ഗ്യം ലി​വ​ര്‍പൂ​ളി​നൊ​പ്പ​മാ​യ​പ്പോ​ള്‍ മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ചി​ട്ടും സി​റ്റി​ക്ക് മു​ന്നേ​റാ​നാ​യി​ല്ല. 

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ സൂ​പ്പ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കെ​തി​രേ ലി​വ​ര്‍പൂ​ളി​ന് ജ​യം. ലി​വ​ര്‍പൂ​ളി​ന്‍റെ മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 3-1നാ​ണ് ടീം ​ജ​യി​ച്ചു​ക​യ​റി​യ​ത്. ഭാ​ഗ്യം ലി​വ​ര്‍പൂ​ളി​നൊ​പ്പ​മാ​യ​പ്പോ​ള്‍ മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ചി​ട്ടും സി​റ്റി​ക്ക് മു​ന്നേ​റാ​നാ​യി​ല്ല. ഇ​തോ​ടെ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മ​റ്റു ടീ​മു​ക​ളേ​ക്കാ​ള്‍ എ​ട്ട് പോ​യി​ന്‍റ് ലീ​ഡ് നേ​ടാ​ന്‍ ലി​വ​ര്‍പൂ​ളി​ന് ക​ഴി​ഞ്ഞു. 12 ക​ളി​ക​ളി​ൽ നി​ന്നും ലി​വ​ര്‍പൂ​ളി​ന് 34 പോ​യി​ന്‍റു​ള്ള​പ്പോ​ള്‍ 26 പോ​യി​ന്‍റു​വീ​ത​മു​ള്ള ലെ​സ്റ്റ​ര്‍ സി​റ്റി​യും ചെ​ല്‍സി​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. 25 പോ​യി​ന്‍റു​മാ​യി സി​റ്റി നാ​ലാം സ്ഥാ​ന​ത്താ​ണ്. പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​ചെ​ലു​ത്തി​യാ​ണ് ലി​വ​ര്‍പൂ​ള്‍ ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. മ​ത്സ​രം തു​ട​ങ്ങി ആ​റാം മി​നി​റ്റി​ല്‍ത​ന്നെ ഫാ​ബി​ന്യോ​യി​ലൂ​ടെ ആ​തി​ഥേ​യ​ര്‍ ലീ​ഡെ​ടു​ത്ത​തി​രു​ന്നു. 
   
13-ാം മി​നി​റ്റി​ല്‍ മു​ഹ​മ്മ​ദ് സ​ല​യി​ലൂ​ടെ ര​ണ്ടാം ഗോ​ള്‍ കൂ​ടി നേ​ടി​യ​തോ​ടെ സി​റ്റി ക​ടു​ത്ത സ​മ്മ​ദ്ദ​ത്തി​ലാ​യി. തു​ട​രെ ആ​ക്ര​ണ​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ട്ടെ​ങ്കി​ലും സി​റ്റി​ക്ക് ഗോ​ള്‍ തി​രി​ച്ച​ടി​ക്കാ​നാ​യി​ല്ല. 51-ാം മി​നി​റ്റി​ല്‍ സാ​ദി​യോ മാ​നെ മൂ​ന്നാം​ഗോ​ള്‍കൂ​ടി നേ​ടി​യ​തോ​ടെ ലി​വ​ര്‍പൂ​ള്‍ ജ​യം ഉ​റ​പ്പി​ച്ചു. 78-ാം മി​നി​റ്റി​ല്‍ ബെ​ര്‍ണാ​ഡോ സി​ല്‍വ​യാ​ണ് സി​റ്റി​യു​ടെ ആ​ശ്വാ​സ​ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 
   
പെ​നാ​ല്‍റ്റി ബോ​ക്‌​സി​ല്‍വെ​ച്ച് അ​ലെ​ക്‌​സാ​ണ്ട​ര്‍ അ​ര്‍ണോ​ള്‍ഡി​ന്റെ കൈ​യ്യി​ല്‍ ര​ണ്ടു​ത​വ​ണ പ​ന്ത് ത​ട്ടി​യി​ട്ടും സി​റ്റി​ക്ക് അ​ര്‍ഹി​ച്ച പെ​നാ​ല്‍റ്റി റ​ഫ​റി ന​ല്‍കി​യി​ല്ല. ഇ​തി​നി​ടെ സി​റ്റി​യു​ടെ ഒ​രു ഷോ​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് പു​റ​ത്തേ​ക്ക് പോ​വു​ക​യും ചെ​യ്തു. കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളെ​ല്ലാം മു​ത​ലെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തും ലി​വ​ര്‍പൂ​ളി​ന് തു​ണ​യാ​യി. ആ​ന്‍ഫീ​ല്‍ഡി​ല്‍ തു​ട​ര്‍ച്ച​യാ​യ 13 ക​ളി​ക​ളി​ലാ​ണ് ലി​വ​ര്‍പൂ​ള്‍ ജ​യി​ക്കു​ന്ന​ത്. 
   
ലീ​ഗി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ജ​യം ക​ണ്ടെ​ത്തി. ബ്രൈ​റ്റ​നെ 3-1 എ​ന്ന നി​ല​യി​ലാ​ണ് യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പെ​രേ​ര(17) മാ​ര്‍ക്ക​സ് റാ​ഷ്‌​ഫോ​ര്‍ഡ്(66) എ​ന്നി​വ​രു​ടെ ഗോ​ളി​നൊ​പ്പം ഡാ​വി പ്രോ​പ്പ​റു​ടെ(19) സെ​ല്‍ഫ് ഗോ​ളും യു​ണൈ​റ്റ​ഡി​ന് നേ​ട്ട​മാ​യി. ലെ​വി​സ് ഡ​ങ്ക്(64) ബ്രൈ​റ്റ​നു​വേ​ണ്ടി ഒ​രു ഗോ​ള്‍ മ​ട​ക്കി. വോ​ള്‍വ​സ് ആ​സ്റ്റ​ണ്‍ വി​ല്ല​യെ 2-1 എ​ന്ന സ്‌​കോ​റി​നും തോ​ല്‍പ്പി​ച്ചു.


വാർത്തകൾ

Sign up for Newsletter



top