12
December 2019 - 4:13 am IST

Download Our Mobile App

Flash News
Archives

Analysis

industrial-output-rates-are-in-lowest-position

വ്യ​വ​സാ​യ വ​ള​ര്‍ച്ച ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ല്‍

Published:12 November 2019

രാ​ജ്യ​ത്തെ വ്യ​വ​സാ​യി​ക ഉ​ത്പാ​ദ​ന വ​ള​ര്‍ച്ച എ​ട്ട് വ​ര്‍ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ട്. ഉ​ത്പാ​ദ​ന വ​ള​ര്‍ച്ച (ഐ​ഐ​പി) സെ​പ്റ്റം​ബ​റി​ല്‍ എ​ട്ടു വ​ര്‍ഷ​ത്തെ ഏ​റ്റ​വും വ​ലി​യ താ​ഴ്ച്ച​യാ​യ 4.3 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഒ​തു​ങ്ങി.

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ വ്യ​വ​സാ​യി​ക ഉ​ത്പാ​ദ​ന വ​ള​ര്‍ച്ച എ​ട്ട് വ​ര്‍ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ട്. ഉ​ത്പാ​ദ​ന വ​ള​ര്‍ച്ച (ഐ​ഐ​പി) സെ​പ്റ്റം​ബ​റി​ല്‍ എ​ട്ടു വ​ര്‍ഷ​ത്തെ ഏ​റ്റ​വും വ​ലി​യ താ​ഴ്ച്ച​യാ​യ 4.3 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഒ​തു​ങ്ങി. 2011 ഒ​ക്റ്റോ​ബ​റി​ന് ശേ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും താ​ഴ്ന്ന വ​ള​ര്‍ച്ചാ നി​ര​ക്കാ​ണി​തെ​ന്നാ​ണ് ക​ണ​ക്കു​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ വ​ള​ര്‍ച്ച, ഏ​ഴു വ​ര്‍ഷ​ത്തെ താ​ഴ്ച്ച​യാ​യ നെ​ഗ​റ്റീ​വ് 1.1 ശ​ത​മാ​ന​മാ​യി​രു​ന്നു ഉ​ണ്ടാ​യ​ത്. മു​ന്‍വ​ര്‍ഷം ഇ​തേ​കാ​ല​യ​ള​വി​ല്‍ 4.6 ശ​ത​മാ​ന​മാ​യി​രു​ന്നു ഐ​ഐ​പി വ​ള​ര്‍ച്ച​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.  

അ​തേ​സ​മ​യം 2019-2020 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ലെ ജി​ഡി​പി നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ള്‍ ന​വം​ബ​ര്‍ 29ന് ​പു​റ​ത്തു​വി​ടാ​നി​രി​ക്കെ​യാ​ണ് വ്യ​വ​സാ​യി​ക ഉ​ത്പാ​ദ​ന വ​ള​ര്‍ച്ച ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലേ​ക്കെ​ത്തി​യ​ത്.  ജൂ​ണ്‍ പാ​ദ​ത്തി​ല​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് ആ​റ് വ​ര്‍ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലേ​ക്കെ​ത്തി​യി​രു​ന്നു. വ​ള​ര്‍ച്ചാ നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​ക്ക് ചു​രു​ങ്ങി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കാ​ര്‍ഷി​ക നി​ർ​മാ​ണ മേ​ഖ​ല​യി​ലെ​യും, ഉ​പ​ഭോ​ഗ നി​ക്ഷേ​പ മേ​ഖ​ല​യി​ലും മോ​ശം സ്ഥി​തി​യാ​ണ് ജൂ​ണി​ല​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലേ​ക്കെ​ത്താ​ന്‍ ഇ​ട​യാ​ക്കി​യ​ത്.  

രാ​ജ്യം അ​തി​ഭ​യ​ങ്ക​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​രി​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ന​ട​പ്പു​വ​ര്‍ഷ​ത്ത​ലെ ഒ​ന്നാം പാ​ദ​ത്തി​ല്‍ വ​ള​ര്‍ച്ചാ നി​ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ​തി​ന്‍റെ ക​ണ​ക്കു​ക​ള്‍ എ​ന്നാ​ണ് സാ​മ്പ​ത്തി​ക നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ല്‍. ന​ട​പ്പു​വ​ര്‍ഷം ഇ​ന്ത്യ പ്ര​തീ​ക്ഷി​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ക്കി​ല്ലെ​ന്നാ​ണ് റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. വ​ള​ര്‍ച്ചാ നി​ര​ക്ക്  6.1 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.  

ഇ​ന്ത്യ അ​തി​വേ​ഗം വ​ള​രു​ന്ന സാ​മ്പ​ത്തി​ക രാ​ജ്യ​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പ​റ​ഞ്ഞ എ​ല്ലാ വാ​ദ​ങ്ങ​ളും പൊ​ള്ള​യാ​ണെ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ലും, കാ​ര്‍ഷി​ക മേ​ഖ​ല​യി​ലും ഇ​പ്പോ​ഴും മോ​ശം പ്ര​ക​ട​നം ത​ന്നെ​യാ​ണ് തു​ട​രു​ന്ന​ത്. സാ​മ്പ​ത്തി​ക മേ​ഖ​ല ക​ടു​ത്ത വെ​ല്ലു​വി​ളി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നാ​ണ് ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ല്‍ മാ​ത്രം ഒ​ന്നാം പാ​ദ​ത്തി​ല്‍ വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് 0.6 ശ​ത​മാ​നം മാ​ത്ര​മാ​ണ്. മു​ന്‍വ​ര്‍ഷം ഇ​തേ​കാ​ല​യ​ള​വി​ല്‍ 12.1 ശ​ത​മാ​ന​മാ​ണ് വ​ള​ര്‍ച്ച. കാ​ര്‍ഷി​ക, മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​യി​ലെ വ​ള​ര്‍ച്ച​യി​ല്‍ ആ​കെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ര​ണ്ട് ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ്. 2019-20 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ജൂ​ണി​ല​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ല്‍ മൈ​നി​ങ് ആ​ന്‍ഡ് ക​ല്‍ക്ക​രി മേ​ഖ​ല​യി​ലെ വ​ള​ര്‍ച്ച ഒ​ന്നാം പാ​ദ​ത്തി​ല്‍ 0.4 ശ​ത​മാ​നം (മു​ന്‍വ​ര്‍ഷം ഇ​തേ​കാ​ല​ള​വി​ല്‍ 2.7 ശ​ത​മാ​നം). 


വാർത്തകൾ

Sign up for Newsletter



top