12
December 2019 - 3:11 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (13-11-2019)

Published:12 November 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സൗ​ഖ്യ​വും സ​മാ​ധാ​ന​വും ദേ​ഹ​സു​ഖ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഐ​ശ്വ​ര്യ​വും പ്ര​വ​ര്‍ത്ത​ന​വി​ജ​യ​വും മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളും, അ​ഭി​പ്രാ​യ സ​മ​ന്വ​യ​വും ഉ​ണ്ടാ​കും.

ഭ​ര​ണി: വ്യ​വ​സ്ഥ​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. ക​ര്‍ക്ക​ശ ബു​ദ്ധി ഒ​ഴി​വാ​ക്ക​ണം. വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കും. വി​ത​ര​ണ​രം​ഗ​ങ്ങ​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും.

കാ​ര്‍ത്തി​ക: ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ ചെ​യ്യും. ഓ​ര്‍മ്മ ശ​ക്തി വ​ർ​ദി​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് അ​വ​ധി​യെ​ടു​ക്കും.

രോ​ഹി​ണി: ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. പ്ര​തി​രോ​ധി​ശ​ക്തി വ​ർ​ധി​ക്കും. സ്വ​യം​ഭ​ര​ണാ​വ​കാ​ശം ല​ഭി​ക്കും. സ​മ്പ​ത്ത് ഉ​ണ്ടാ​കും. സ​ജ്ജ​ന​സം​സ​ര്‍ഗ്ഗ​ത്താ​ല്‍ സ​ദ്ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും.


മ​ക​യി​രം: കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​മു​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ദി​ക്കും. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും.

തി​രു​വാ​തി​ര: പു​ണ്യ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പു​തി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

പു​ണ​ര്‍തം: സു​ഹൃ​ത്സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. പ​രി​ഹാ​സ​ത്തി​നു പാ​ത്ര​മാ​കും. ദു​സാ​മ​ര്‍ത്ഥ്യം അ​ബ​ദ്ധ​മാ​കും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം.

പൂ​യ്യം: മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും. ചി​കി​ത്സ ഫ​ലി​ക്കും. ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ​റ​യു​ന്ന വാ​ക്കു​ക​ളും അ​നു​കൂ​ല​മാ​യി​ത്തീ​രും.

ആ​യി​ല്യം: പ​ണം ക​ടം കൊ​ടു​ക്ക​രു​ത്, ജാ​മ്യം നി​ല്‍ക്ക​രു​ത്. ദൂ​ര​യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വ​മു​ണ്ടാ​വു​ക​യി​ല്ല. അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ഉ​പ​ജീ​വ​ന​മു​ണ്ടാ​കും.

മ​കം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. നി​ബ​ന്ധ​ക​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും.

പൂ​രം: ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​വും സ​ര്‍വ​കാ​ര്യ​വി​ജ​യ​വും സം​ഘ​നേ​തൃ​ത്വ​സ്ഥാ​ന​വും സാ​മ്പ​ത്തി​ക​നേ​ട്ട​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും ശു​ഭാ​പ്തി​വി​ശ്വാ​സ​വും ഉ​ണ്ടാ​കും.

ഉ​ത്രം: ചു​മ​ത​ലാ​ബോ​ധ​മു​ള്ള പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും. സ്വ​ന്തം ആ​ശ​യ​വും അ​ന്യ​രു​ടെ പ​ണ​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്യും.

അ​ത്തം: കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​നി​ട​വ​രും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും.

ചി​ത്തി​ര: ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. പി​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

ചോ​തി: നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സം അ​നു​ഭ​വ​പ്പെ​ടും. അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സം ഉ‌​പേ​ക്ഷി​ക്ക​ണം. ശ​ത്രു​ക്ക​ളു​ടെ ഉ​പ​ദ്ര​വ​ത്താ​ല്‍ ക​രാ​റു ജോ​ലി ന​ഷ്ട​പ്പെ​ടും.

വി​ശാ​ഖം: ഏ​റ്റെ​ടു​ത്ത ചു​മ​ത​ല​ക​ള്‍ മ​ന​സം​തൃ​പ്തി​യോ​ടു​കൂ​ടി പൂ​ര്‍ത്തൂ​ക​രി​ക്കും. ക‌​ക്ഷി​രാ​ഷ‌​ട്രീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​ജ​യം കാ​ണു​ന്നു. സ​മാ​ന​സം​സ്കാ​ര​മു​ള്ള​വ​രു​മാ​യി ദീ​ര്‍ഘ​നേ​രം ച​ര്‍ച്ച ചെ​യ്യാ​ന​വ​സ​ര​മു​ണ്ടാ​കും.

അ​നി​ഴം: സ​മ്പ​ത്തും, സ​മാ​ധാ​ന​വും, സം​ര​ക്ഷ​ണ​വും, സൗ​ഖ്യ​വും ഉ​ണ്ടാ​കും. ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ എ​ഴു​തും. പ​റ​യു​ന്ന വാ​ക്കു​ക​ളും ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.

തൃ​ക്കേ​ട്ട: ദു​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ ക​രാ​റു​ജോ​ലി​യി​ല്‍ നി​ന്നും പി​ന്മാ​റും, വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. മ​ന​സ​മാ​ധാ​നം കു​റ​യും.

മൂ​ലം: ദു​സം​ശ​യ​ങ്ങ​ള്‍ ആ​ധി​ക്ക് വ​ഴി​യൊ​രു​ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ള്‍ക്കു​ള്ള യാ​ത്ര വി​ഫ​ല​മാ​കും.

പൂ​രാ​ടം: അ​ധി​കാ​ര​പ​രി​ധി വ​ർ​ധി​ക്കും. വി​ദേ​ശ യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

ഉ​ത്രാ​ടം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ലാ​ഭം കു​റ​യു​ന്ന​തി​നാ​ല്‍ ക​രാ​റു​ജോ​ലി​ക​ള്‍ ഉ​പേ​ക്ഷി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും.

തി​രു​വോ​ണം: പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കും.

അ​വി​ട്ടം: പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗം ല​ഭി​ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും.

ച​ത​യം: ഭൂ​മി വാ​ങ്ങാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും. പൂ​ര്‍വ്വി​ക​ഗൃ​ഹ​ത്തി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ടും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും.

പൂ​രോ​രു​ട്ടാ​തി: ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​യ്ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

ഉ​ത്ര​ട്ടാ​തി: അ​നു​കൂ​ല​സ്ഥ​ല​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ഭാ​ര്യാ-​ഭ​ര്‍ത്തൃ ഐ​ക്യ​ത ഉ​ണ്ടാ​കും. വി​രോ​ധി​ക​ള്‍ വ​ർ​ധി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും.

രേ​വ​തി: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും.


വാർത്തകൾ

Sign up for Newsletter



top